traffic-signal-light Archives - Valanchery Online
വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു
വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ജങ്ഷനിൽ സമയക്രമീകരണത്തോടു കൂടിയുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനമായ മാജിക് ക്രിയേഷൻെറ സഹകരണത്തോടെ വളാഞ്ചേരി നഗരസഭയും, പൊലീസും സംയുക്തമായാണ് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചത്. വളാഞ്ചേരി ടൗൺ. കോഴിക്കോട്, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനായ വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ മണിക്കൂറകളോളം […]
The post വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു appeared first on Valanchery Online.
വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ജങ്ഷനിൽ സമയക്രമീകരണത്തോടു കൂടിയുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനമായ മാജിക് ക്രിയേഷൻെറ സഹകരണത്തോടെ വളാഞ്ചേരി നഗരസഭയും, പൊലീസും സംയുക്തമായാണ് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചത്. വളാഞ്ചേരി ടൗൺ. കോഴിക്കോട്, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനായ വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ മണിക്കൂറകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. കോഴിക്കോട്, തൃശൂർ റോഡുകളിൽ 45 സെക്കൻ്റും, പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിൽ 30 സെക്കൻ്റും വരുന്ന രീതിയിലാണ്  ടൈമർ ക്രമീകരിച്ചിരിക്കുന്നത്.
നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ
റൂബി ഖാലിദ്, മുജീബ് വലാസി, കൗൺസിലർ ഇ.പി. അച്യുതൻ, എസ്.ഐ. മുഹമ്മദ് റഫീഖ്, പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വി.പി.എം സാലിഹ്, തൗഫീഖ് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ഗതാഗതക്കുരുക്കഴിക്കല്‍: വളാഞ്ചേരിയിലെ സിഗ്‌നല്‍ ലൈറ്റ് മാറ്റി സ്ഥാപിച്ചു
വളാഞ്ചേരി: വളാഞ്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നഗരസഭ തുടക്കമിട്ടു. ജംഗ്ഷനില്‍ കോഴിക്കോട് റോഡില്‍ നിന്നും പെരിന്തല്‍മണ്ണ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിലേക്ക് തള്ളി നിന്നിരുന്ന ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തി. കോഴിക്കോട് പെരിന്തല്‍മണ്ണ റൂട്ടില്‍ ഫ്രീ ലെഫ്റ്റ് ലഭിക്കുതിന് നിലവിലുണ്ടായിരുന്ന തടസ്സങ്ങളില്‍ പ്രധാനമായിരുന്നു റോഡിലേക്ക് തള്ളി നിന്നിരുന്ന ഈ സിഗ്നല്‍ പോസ്റ്റ്. […]
The post ഗതാഗതക്കുരുക്കഴിക്കല്‍: വളാഞ്ചേരിയിലെ സിഗ്‌നല്‍ ലൈറ്റ് മാറ്റി സ്ഥാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>