traffic regulation Archives - Valanchery Online

കോട്ടയ്ക്കൽ നഗരത്തിൽ ഗതാഗത പരിഷ്കരണം നാളെ മുതൽ
കോട്ടയ്ക്കൽ : ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്കരണം വെള്ളിയാഴ്ച മുതൽ. ചങ്കുവെട്ടി ഭാഗത്തുനിന്നുവരുന്ന ബസുകൾ പാടിഞ്ഞാറ് വശത്തുകൂടിയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. മലപ്പുറംഭാഗത്തുനിന്ന് വരുന്ന ബസുകൾ മാർക്കറ്റ് റോഡ് വഴി കയറണം. വേങ്ങര, പറപ്പൂർ, പൊട്ടിപ്പാറ ഭാഗത്തുനിന്നുവരുന്ന ബസുകളും സ്റ്റാൻഡിന്റെ പിൻവശത്തുകൂടിയാണ് പ്രവേശിക്കേണ്ടത്.

യാത്രക്കാരെ കയറ്റിയശേഷം എല്ലാ ബസുകളും മുൻവശത്ത് കൂടിയാണ് പുറത്തേക്ക് പോകേണ്ടത്. ബസ്‌സ്റ്റാൻഡിലേക്കും മാർക്കറ്റിലേക്കും വരുന്ന വാഹനങ്ങൾ ബസ്‌സ്റ്റാൻഡിലെ പേ പാർക്കിങ് ഉപയോഗപ്പെടുത്തണം. കോട്ടപ്പടി മുതൽ കാവതികളം ബൈപ്പാസ് ജങ്ഷൻ വരെ വൺവേ ആക്കും. കാവതികളം ജങ്ഷൻ വഴി കോട്ടയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പുത്തൂർ ബൈപാസ് വഴി പോകണം.

മലപ്പുറം റോഡിൽനിന്ന് പറപ്പൂരിലേക്കുള്ള ചെറുവാഹനങ്ങൾ ആര്യവൈദ്യശാലാ ധർമാശുപത്രിയുടെ മുൻപിൽനിന്ന് യുടേൺ എടുത്തുവേണം കടക്കാൻ. സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ കൂടൂതൽ പോലീസുകരെ നിയമിക്കാൻ ആവശ്യപ്പെടും. ബസ്‌സ്റ്റാൻഡ് റിങ് റോഡിൽ പാർക്കിങ് പൂർണമായി നിരോധിക്കും

The post കോട്ടയ്ക്കൽ നഗരത്തിൽ ഗതാഗത പരിഷ്കരണം നാളെ മുതൽ appeared first on Valanchery Online.

കുറ്റിപ്പുറത്ത് ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാവുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിലും  സമീപ പ്രദേശത്തും ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രംഗത്ത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സന്ദർശനം നടത്തി ഒരുക്കേണ്ട സംവിധാനങ്ങൾ വിലയിരുത്തി.

അപകട സാധ്യതകൾ മുന്നിൽ കണ്ട് വൺവേ സംവിധാനം തെറിച്ച് കുറ്റിപ്പുറം ടൗണിലേക്ക് വരുന്ന ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾക്ക് പിഴ ഈടാക്കും, ട്രിപ്പിനും നിശ്ചിതസമയത്തിനു മുന്നേ സ്റ്റാൻഡിൽ കൊണ്ടുവന്ന് പാർക്ക് ചെയ്യുന്ന ബസുകൾക്കും, അനധികൃതമായി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന കാറുകളും ബൈക്കുകളും അടക്കമുള്ള വാഹനങ്ങൾക്ക് പിടിവീഴും. കുറ്റിപ്പുറം പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്, പഞ്ചായത്ത് അധികൃതർ എന്നിവർ ടൗണിൽ സന്ദർശനം നടത്തി നടത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്തി. ഏതാനും ദിവസത്തിനുള്ളിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റിപ്പുറം എസ്.ഐ എം.വി വാസുണ്ണി അറിയിച്ചു.

നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാനും ബസ് സ്റ്റാൻ്റിന് ഉള്ളിലൂടെയുള്ള റോഡിന് സ്റ്റാൻഡ് നവീകരണ സമയത്ത് ശാശ്വത പരിഹാരം കാണുമെന്നും, കുറ്റിപ്പുറം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളടക്കം യാത്രക്ക് ഉപയോഗിക്കുന്നതിനാൽ തൽക്കാലം റോഡ് മാർക്ക് ചെയ്തു തിരിക്കാനും തീരുമാനമാതായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.സിദ്ധിഖ് പറഞ്ഞു. അനധികൃതമായി ബസ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് ബസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറ്റിപ്പുറം ബസ്റ്റാൻ്റിലെ ട്രാഫിക് ശക്തമായി തന്നെ നടപ്പിലാക്കാനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം.

The post കുറ്റിപ്പുറത്ത് ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാവുന്നു appeared first on Valanchery Online.