tractor rally Archives - Valanchery Online

പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു
വളാഞ്ചേരി: കർഷക വിരുദ്ധ കുത്തക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് ഐതിഹാസിക പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ പെട്രോൾ പമ്പിനു മുമ്പിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.

വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, നഗരസഭാ കൗൺസിലർമാരായ താഹിറാ ഇസ്മായിൽ, ബദരിയ്യ ടീച്ചർ, മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, കെ.ബി. അലി, തയ്യിൽ മുഹമ്മദ്, പി.‌ഷാക്കിർ, കെ.വി. സജാസ് അഹമ്മദ്, അനീസ് പാലാറ തുടങ്ങിയവർ നേതൃത്വം നൽകി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, മണ്ഡലം നേതാക്കളായ തൗഫീഖ് പാറമ്മൽ, വി.പി. അനീസ്, പി. റജീന, ഹസീനാ നഈം എന്നിവർ സംസാരിച്ചു.

The post പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു appeared first on Valanchery Online.