tp sajna Archives - Valanchery Online

തൈക്കാട്ട് ചോല കണ്ടേങ്ങൽപടി റോഡ് ഉദ്ഘാടനം നിർവഹിച്ചു
മാറാക്കര: മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിൽ 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 430 മീറ്റർ റോഡ് സൈഡ് വീതികൂട്ടുകയും 300 മീറ്റർ റോഡ് റീ ടാറിംഗ് ചെയ്തു പണി പൂർത്തീകരിച്ച

തൈക്കാട്ട് ചോല കണ്ടേങ്ങൽപടി റോഡിന്റെ ഉദ്ഘാടനം മാറാക്കര പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ കെ.പി ഷെരീഫ ബഷീറിന്റെ അധ്യക്ഷതയിൽ മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ടിപി സജ്‌ന ടീച്ചർ  നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ

പി മൻസൂറലി മാസ്റ്റർ മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി എന്നിവർ സംസാരിച്ചു. നിരവധി ആളുകൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ മധുരം വിതരണം നടത്തി.

The post തൈക്കാട്ട് ചോല കണ്ടേങ്ങൽപടി റോഡ് ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.