tp abdul gafoor Archives - Valanchery Online

വളാഞ്ചേരിയിൽ ഭരണസമിതി രാജിവെക്കണമെന്ന് പ്രതിപക്ഷം
വളാഞ്ചേരി: ചൊവ്വാഴ്ച നടന്ന വളാഞ്ചേരി നഗരസഭയുടെ യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. സഹപ്രവർത്തകരായ കൗൺസിലർമാർ മുനിസിപ്പാലിറ്റിയിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് എതിര് നിൽക്കുകയാണെന്നും തന്നെ സത്യസന്ധമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും രാജിവെച്ച നഗരസഭാധ്യക്ഷ ആരോപിച്ചിരുന്നു. ഇക്കാര്യം ഇവർ ചാനലുകൾക്ക് അഭിമുഖവും പത്രമാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പുകളായും നൽകിയിരുന്നു.

ഭരണകക്ഷിയിലുള്ള അംഗംതന്നെയാണ് നഗരസഭാധ്യക്ഷപദവിയും കൗൺസിലർ സ്ഥാനവും രാജിവച്ചത്. ഭരണസമിതി രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾഗഫൂർ ആവശ്യപ്പെട്ടു.

The post വളാഞ്ചേരിയിൽ ഭരണസമിതി രാജിവെക്കണമെന്ന് പ്രതിപക്ഷം appeared first on Valanchery Online.

കലോത്സവം 2014-15: ലോഗോ പ്രകാശനം ചെയ്തു
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യൂത്ത് സെന്ററിൻന്െ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ലോഗോ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ ഗഫൂർ പ്രകാശനം  ചെയ്തു. ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശംസു പാറക്കൽ അധ്യക്ഷനായിരുന്നു. കെ.ടി. നിസാർ ബാബു, സൈഫു പാടത്ത് തുടങ്ങിയവർ സംസാരിച്ചു. ലോഗൊ ഡിസൈൻ ചെയ്ത പ്രസന്റേഷൻ ഇൻഫോടെക്കിനുള്ള പുരസ്കാരം കലോത്സവ വേദിയിൽ വച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡന്റെ അറിയിച്ചു.

The post കലോത്സവം 2014-15: ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.