toyota innova Archives - Valanchery Online
	1	</sy:updateFrequency>
toyota innova Archives - Valanchery Online
കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് ഒരു മരണം
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്ത ഭാര്യക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറം-തിരൂർ റോഡിൽ മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ ഹോണ്ട ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ച യാത്രക്കാരെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
The post കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് ഒരു മരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം കുന്നുമ്മലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു. കോഡൂര്‍ വരിക്കോട് സ്വദേശി കളപ്പാടന്‍ കുഞ്ഞിമ്മുതുവിന്റെ ഭാര്യ മൈമൂന (66) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്കു ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ വശത്തെ ഒരു ഭാഗവും യാത്രക്കാര്‍ ഇരിക്കുന്ന […]
The post മലപ്പുറം കുന്നുമ്മലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ
എടരിക്കോട്: ദേശീയപാത 66ലെ സ്വാ‍ഗതമാടിൽ റോഡ് മുറിച്ച് കടക്കുന്നവർക്ക് മേൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. സ്വാ‍ഗതമാട് കാലൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്തയുടെ ഭാര്യ മും‌താസ് (48) ആണ് മരിച്ചത്. ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കവെ ഇവർക്ക് വേണ്ടി അതു വഴി തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിർത്തി കൊടുക്കുകയായിരുന്നു. എന്നാൽ ഈ വാഹനത്തെ മറികടന്ന് പോവുകയായിരുന്ന ഇന്നോവ ഇവരെ ഇടിച്ച് […]
The post സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ
വളാഞ്ചേരി: നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ സ്വദേശി മാടവന വീട്ടിൽ സിദ്ധീഖ് (46) എന്ന മാടവന സിദ്ധിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേശീയപാത 66ൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തായി നിർത്തിയിട്ടിരുന്ന കെ.എൽ-09-എ.ൽ-4001 നമ്പർ ടൊയോട്ട ഇന്നോവ കാറിന്റെ ക്വാർട്ടർ ഗ്ലാസ് തകർത്ത് […]
The post വളാഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: നിർത്തിയിട്ട കാറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ സ്വദേശി മാടവന വീട്ടിൽ സിദ്ധീഖ് (46) എന്ന മാടവന സിദ്ധിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേശീയപാത 66ൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തായി നിർത്തിയിട്ടിരുന്ന കെ.എൽ-09-എ.ൽ-4001 നമ്പർ ടൊയോട്ട ഇന്നോവ കാറിന്റെ ക്വാർട്ടർ ഗ്ലാസ് തകർത്ത് വാതിൽ തുറന്ന് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച് രണ്ട് പേർ ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിന്മേൽ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സമാന കേസുകളില്പെട്ട് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പിടിയിലായ സിദ്ധീഖ് തന്നെയാണ് വളാഞ്ചേരിയിലെ ബാഗ് മോഷണത്തിലും ഉൾപ്പെട്ടതെന്ന് സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് വളാഞ്ചേരി പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് വളാഞ്ചേരി എസ്.ഐ മുരളികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
			<slash:comments>0</slash:comments>