toyota corolla Archives - Valanchery Online

വെട്ടിച്ചിറയിൽ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്
വെട്ടിച്ചിറ: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറ പെട്രോൾ പമ്പിന് സമീപം കാറും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുപ്പതോടെയാണ് അപകടം സംഭവിച്ചത്. ഇടിച്ച പിക്കപ്പ് കാടാമ്പുഴ കെ.എസ്.ഇ.ബി വിഭാഗം തൊഴിലാളികളുടേതാണ്. ടിപ്പർ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

പരിക്കുപറ്റിയ കാർ യാത്രികനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗത തടസ്സം നേരിട്ടു. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വെട്ടിച്ചിറയിൽ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക് appeared first on Valanchery Online.