town Archives - Valanchery Online
വളാഞ്ചേരിയിൽ ഇന്നു മുതൽ ഗതാഗത പരിഷകാരങ്ങൾ; ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ പാർക്കിങ്ങ് നിരോധനം
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇന്നു മുതൽ ഗതാഗത പരിഷകാരങ്ങൾ നടപ്പാക്കും. സെൻട്രൽ ജംക്‌ഷൻ മുതൽ 100 മീറ്റർ ചുറ്റളവിൽ നാലു റോഡുകളിലും വാഹനങ്ങൾ നിർത്തിയിടുന്നത് തടയും. തൃശൂർ റോഡിൽ പെട്രോൾ പമ്പ് വരെയും പട്ടാമ്പി റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് ഭാഗം വരെയും, പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാൻഡ് കവാടം വരെയും വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും.
കോഴിക്കോട് റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് വരെ നിലവിലുള്ള ഓട്ടോ പാർക്കിങ് നിലനിർത്തും. മറ്റു വാഹനങ്ങൾ പാതയോരത്ത് നിർത്തുന്നതു നിരോധിക്കും. സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ പേ പാർക്കിങ് സംവിധാനം തുടങ്ങാൻ നഗരസഭയുടെ അനുമതി തേടും. ഡിസംബർ ആദ്യവാരം നടന്ന ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ സർവ കക്ഷിയോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിൽ ആധ്യക്ഷ്യം വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, പറശ്ശേരി അസൈനാർ, എൻ വേണുഗോപാൽ, സലാം വളാഞ്ചേരി, റംല മുഹമ്മദ്, സി.എം മുഹമ്മദ് റിയാസ്, തൗഫീഖ് പാറമ്മൽ, സി അബ്ദുന്നാസർ, ഡോ. കെ മുഹമ്മദ് റിയാസ്, അനീഷ് വലിയകുന്ന്, ഓട്ടോ–ടാക്സി–ബസ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ, സന്നദ്ധ സംഘടനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരിയിൽ ഇന്നു മുതൽ ഗതാഗത പരിഷകാരങ്ങൾ; ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ പാർക്കിങ്ങ് നിരോധനം appeared first on Valanchery Online.
കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ’ടീം കുറ്റിപ്പുറം’ കൂട്ടായ്‌മ
കുറ്റിപ്പുറം: ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. ’ടീം കുറ്റിപ്പുറം’ എന്ന കൂട്ടായ്മയാണ് പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തിനെതിരേ രംഗത്തെത്തിയത്. തകരാറിലായ തെരുവുവിളക്കുകളിൽ അറ്റകുറ്റപ്പണി നടത്തുക, ബസ്‌സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷൻ തുറക്കുക, മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
പ്രകടനം നടത്തിയ പ്രവർത്തകർ കത്താത്ത തെരുവുവിളക്കിനുമുന്നിൽ റീത്ത് സമർപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. ഫൈസൽറഹ്‌മാൻ, ബഷീർ പൂക്കോട്ട്, ജാസീർ ചുള്ളയിൽ, റാഫിക്ക് പോട്ടയിൽ, മുഹമ്മദലി പാറമ്മൽ, ടി.കെ. റാഷിദ്, ഷമീർ ആലുക്കൽ, ടി.കെ. ബാർക്കത്ത് എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ടൗണിനോടുള്ള അവഗണനയ്ക്കെതിരേ ’ടീം കുറ്റിപ്പുറം’ കൂട്ടായ്‌മ appeared first on Valanchery Online.
വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി
വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി. പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലാണ് നിർമാണം നടക്കുന്നത്. തുടക്കത്തിൽ പെരിന്തൽമണ്ണ റോഡിലാണ് നിർമാ ണം ആരംഭിച്ചിട്ടുള്ളത്. രാത്രിയിൽ പണി നടക്കുന്നതിനാൽ ഗതാഗതതടസ്സമുണ്ടാകുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
ഏറെ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് നഗരസഭ വെള്ളച്ചാലിന്റെ നിർമാണം ആരംഭിച്ചത്. വൈക്കത്തൂർ, പാങ്ങാടച്ചിറ, കൊട്ടാരം പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കൂട്ടായ്മയായ വൈക്കത്തൂർ,പാങ്ങാടച്ചിറ കർമസമിതയുടെ പിന്തുണയും സഹകരണവും ഐറിഷ് മോഡൽ ഓട നിർമാണ പദ്ധതിക്കുണ്ട്. നഗരത്തിലെ ചില ഹോട്ടലുകൾ, കൂൾബാറുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു.
സ്ലാബുകൾ മാറ്റി ഓടകളിൽ പൊട്ടുകല്ലുകളും മണ്ണും നിറയ്ക്കുന്ന പണിയാണ് പുരോഗമിക്കുന്നത്. ഓടകൾ നികത്തിക്കഴിഞ്ഞാൽ റോഡിനരികിൽ മഴവെള്ളം മാത്രം ഒഴുകുന്നതിനുള്ള ചെറിയ വെള്ളച്ചാലുകൾ നിർമ്മിക്കും.പതിറ്റാണ്ടുകളായി തുടരുന്ന നഗരത്തിലെ മലിനജലപ്രശ്‌നത്തിന് പരിഹാരമാകുന്നതിന്റെ ആവേശത്തിലാണ് പൊതുജനങ്ങൾ. ഇതോടെ പാങ്ങാടച്ചിറയിലേയും കൊട്ടാരം തോട്ടിലേയും വെള്ളം ശുദ്ധമാകുന്നതോടൊപ്പം വൈക്കത്തൂർ പാടശേഖരവും ക്ഷേത്രപരിസരവും സംരക്ഷിക്കപ്പെടുകയും ചെയ്യും.
The post വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരിയിൽ റോഡിലേക്ക് ഇറക്കിനിർത്തിയ ബൈക്കുകൾക്ക് പൊലീസിന്റെ പൂട്ട്
വളാഞ്ചേരി∙ റോഡിലേക്ക് ഇറക്കിനിർത്തിയ ബൈക്കുകൾ പൊലീസ് ചങ്ങലയിട്ടു ബന്ധിച്ചു. ഉടമസ്ഥർ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പിഴയടയ്ക്കേണ്ടിയും വന്നു. നഗരത്തിൽ കോഴിക്കോട് റോഡിൽ ലിമിറ്റഡ് ബസ് സ്റ്റോപ്പിനു സമീപമാണ് അര ഡസനിലധികം വരുന്ന ബൈക്കുകൾ നിരത്തിലേക്ക് ഇറക്കി നിർത്തിയിരുന്നത്. റോഡിനോട് ഓരം ചേർന്നു നിർത്തിയിടുന്ന വാഹനങ്ങൾ നഗരത്തിലെ വാഹനക്കുരുക്കിനു മുഖ്യകാരണമാകുന്നു എന്ന പരാതി ഉയർന്നതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
ചങ്ങലപ്പൂട്ടിൽ വീണ മിക്ക ബൈക്കുകളുടെയും ഉടമകൾ സന്ധ്യ കഴിഞ്ഞും എത്തിയിരുന്നില്ല. നഗരത്തിന്റെ സമീപഗ്രാമങ്ങളിൽനിന്നു വരുന്ന ഒട്ടേറെപ്പേർ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് അയൽനഗരങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകാറുണ്ടെന്ന പരാതി വളാഞ്ചേരിയിൽ ഏറെ കാലമായി നിലനിൽക്കുന്നതാണ്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ബൈക്കുകൾ ചങ്ങലപ്പൂട്ടിൽ വീണത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.
The post വളാഞ്ചേരിയിൽ റോഡിലേക്ക് ഇറക്കിനിർത്തിയ ബൈക്കുകൾക്ക് പൊലീസിന്റെ പൂട്ട് appeared first on Valanchery Online.
വളാഞ്ചേരിയിൽ രാത്രി സുരക്ഷാ സംവിധാനം നിലവിൽ വരുന്നു
വർധിച്ചു വരുന്ന മോഷണങ്ങൾക്ക് തടയിടാനായി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പട്ടണത്തിൽ രാത്രികാല സുരക്ഷാ സംവിധാനം തുടങ്ങുന്നു.
വളാഞ്ചേരി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു രാത്രി ഒമ്പതു മുതൽ പുലർച്ചെ അംചു വരെ പത്ത് പേരടങ്ങുന്ന സുരക്ഷാജീവനക്കാർ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റും.
ഇവരെ സഹായിക്കാനായി വളാഞ്ചേരി പോലീസും ഡ്യൂട്ടിയിലുണ്ടാവും. സാമൂഹിക വിരുദ്ധർ, നാടോടികൾ, മോഷ്ടാക്കൾ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് തടയിടാനായി ആരംഭിക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകീട്ട് ഏഴിന് വളാഞ്ചേരി വ്യാപാര‌ഭവൻ ഓഫീസിൽ തിരൂർ ഡി.വൈ.എസ്.പി എം സൈതാലി നിർവഹിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി എം പത്മകുമാർ, ജയകൃഷ്ണൻ, കെ മുഹമ്മദാലി, പറശ്ശേരി അസ്സൈനാർ, എ വി വേണു, സലീം എന്ന മണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Summary: Valanchery town is going to be guarded by security officers at night
The post വളാഞ്ചേരിയിൽ രാത്രി സുരക്ഷാ സംവിധാനം നിലവിൽ വരുന്നു appeared first on Valanchery Online.
Vehicle safety checking office should open at Valanchery-Moto Co-Ordianation Committee
Summary: The Town Motor co-ordination committee of Valanchery demands starting up an office to solve the paper works regarding the vehicles in Valanchery, Edayur, Marakkara, Athavanad, Kuttippuram etc
The post Vehicle safety checking office should open at Valanchery-Moto Co-Ordianation Committee appeared first on Valanchery Online.
കോഴിക്കോട് സ്വദേശികളായ സ്കൂൾ വിദ്യാർഥികളെ വളാഞ്ചേയിൽ അലഞ്ഞുനടക്കുന്നതിനിടെ പിടികൂടി
കോഴിക്കോട്ടെ ഒരു സ്കൂളിലെ ഏഴാം ക്ലാസുകാരായ നാലു വിദ്യാർത്ഥികളെ വളാഞ്ചേരി പട്ടണത്തിൽ വച്ചു കണ്ടെത്തി. ചൊവ്വഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ടൌണിൽ കറങ്ങി നടക്കുകയായിരുന്ന വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു. സ്കൂളിൽ അധ്യാപകൻ ശകാരിച്ചതിൽ മനം നൊന്താണത്രെ കുട്ടികൾ ഈ പ്രവൃത്തിക്കു മുതിർന്നത്. കുട്ടികളെ കാണാതായ സംഭവം സ്റ്റേഷനിൽ എത്തിയിരുന്നു. വളാഞ്ചേരി സ്റ്റേഷനിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് സ്കൂളിലെ ഒരധ്യാപകനും കുട്ടികളുടെ രക്ഷിതാക്കളും എത്തി ഇവരെ കൊണ്ടുപോയി
Summary: four standard seven School girls from kozhikode found loitering at valanchery
The post കോഴിക്കോട് സ്വദേശികളായ സ്കൂൾ വിദ്യാർഥികളെ വളാഞ്ചേയിൽ അലഞ്ഞുനടക്കുന്നതിനിടെ പിടികൂടി appeared first on Valanchery Online.