tourist Archives - Valanchery Online
കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
മലപ്പുറം: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ  പ്രവേശനം നിരോധിച്ചു. വഴിക്കടവ്–നാടുകാണി, നിലമ്പൂർ- കക്കാടംപൊയിൽ പാതകളിൽ അവശ്യ സർവീസ് ഒഴികെയുള്ള യാത്രകൾക്ക്‌ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നിരോധമേർപ്പെടുത്തി. മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും  നിരോധം ഏർപ്പെടുത്തി. ക്വാറികളിലും ക്രഷറുകളിലും സ്റ്റോക്ക് നിയമാനുസൃത പാസ് മുഖേന ക്ലിയർ ചെയ്യുന്നതിനും ദുരന്ത നിവാരണ  പ്രവർത്തികളുടെ ഭാ​ഗമായുള്ള  മണ്ണുനീക്കം, മണ്ണിടൽ എന്നിവയ്ക്ക് ബാധകമല്ല.
The post കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു appeared first on Valanchery Online.
കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു
20 നാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ൾ വ​രു​ത്തി​വ​ച്ച ആ​ഘാ​ത​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്തെ അ​വ​ധി ദി​ന​ങ്ങ​ളി​ലൂ​ടെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഈ ​ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സാ​ധി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.
The post കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു appeared first on Valanchery Online.
ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം
മലപ്പുറം: ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം, ഭക്ഷണം, എന്നിവ ഒരുക്കാൻ താത്പര്യമുള്ളവർക്ക് ഉത്തരവാദിത്ത ടൂറിസംമിഷനിൽ 30 വരെ രജിസ്റ്റർചെയ്യാം. അംഗീകൃത ഹോംസ്റ്റേകൾ, ഗൃഹസ്ഥലികൾ, സർവീസ്ഡ് വില്ലകൾ, ടെന്റ് ക്യാമ്പുകൾ എന്നിവക്കാണ് അവസരം. ചിത്രകാരൻമാർ, ഗായകർ എന്നിവർക്കും വാദ്യോപകരണങ്ങൾ, പാരമ്പര്യ കലകൾ, കളരി, ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ, ടൈലേഴ്സ്, മരപ്പണികൾ ചെയ്യുന്നവർ എന്നിവർക്കും രജിസ്റ്റർചെയ്യാം. തെങ്ങ് കയറുന്നവർക്കും, കരകൗശലവസ്തുക്കൾ, പച്ചക്കറികൾ, പാൽ, മുട്ട, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും കൈത്തറി, കയർ പിരിക്കുന്നവർ, സ്വർണപ്പണിചെയ്യുന്നവർ എന്നിവർക്കും രജിസ്‌ട്രേഷന് അവസരമുണ്ട്.
രജിസ്റ്റർചെയ്തവർക്ക് വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകൾ ഡിസംബർ ഒന്നുമുതൽ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. അപേക്ഷാപത്രത്തിനും ഫോമിനും വിവരങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷൻ കോ -ഓർഡിനേറ്ററെ സമീപിക്കാം. 9746186206 എന്ന നമ്പറിൽ വിളിക്കുകയുംചെയ്യാം.
The post ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം appeared first on Valanchery Online.
കനത്ത മഴയെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ അടച്ചു
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കരിമ്പുഴ, ചാലിയാർ എന്നിവ കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. കരുളായി നെടുങ്കയം, കനോലി പ്ലോട്ട്, ആഢ്യൻപാറ വെള്ളച്ചാട്ടം എന്നിവയാണ് താൽക്കാലികമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുറുവൻപുഴ കരകവിഞ്ഞ് കനോലി പ്ലോട്ടിലേക്ക് വെള്ളംകയറി.
നെടുങ്കയത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുഴയോരങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കരിമ്പുഴയിലെ നിലമ്പൂർ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
The post കനത്ത മഴയെ തുടർന്ന്  ടൂറിസം കേന്ദ്രങ്ങൾ അടച്ചു appeared first on Valanchery Online.