torch Archives - Valanchery Online
	1	</sy:updateFrequency>
torch Archives - Valanchery Online
കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: രാത്രിക്കാലങ്ങളിൽ അടങ്ങുകിടക്കുന്ന കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് പിടിയിൽ. കുമ്പിടി സ്വദേശി മുസ്തഫ (19) ആണ് പിടിയിൽ. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ബേബി പ്ലാനറ്റ് എന്ന കുട്ടികളുടെ വസ്ത്രവില്പനശാല കത്തി നശിച്ചിരുന്നു. സമീപത്തെ സി.ഐ.ടി.യു വിശ്രമകേന്ദ്രവും ഭാഗികമായി കഥ്റ്റിയിരുന്നു. ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ ചില സംശയങ്ങളാണ് കത്തിച്ചതിലേക്കുള്ള അന്വേഷങ്ങൾക്ക് വഴിവച്ചത്. സമീപത്ത് സ്ഥിതി […]
The post കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: രാത്രിക്കാലങ്ങളിൽ അടങ്ങുകിടക്കുന്ന കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് പിടിയിൽ. കുമ്പിടി സ്വദേശി മുസ്തഫ (19) ആണ് പിടിയിൽ. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ബേബി പ്ലാനറ്റ് എന്ന കുട്ടികളുടെ വസ്ത്രവില്പനശാല കത്തി നശിച്ചിരുന്നു. സമീപത്തെ സി.ഐ.ടി.യു വിശ്രമകേന്ദ്രവും ഭാഗികമായി കഥ്റ്റിയിരുന്നു. ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ ചില സംശയങ്ങളാണ് കത്തിച്ചതിലേക്കുള്ള അന്വേഷങ്ങൾക്ക് വഴിവച്ചത്.
സമീപത്ത് സ്ഥിതി ചെയ്തിരുന്ന സിസിടിവി പരിശോധിച്ച പോലീസിന് ഒരാൾ കടയ്ക്ക് തീയിടുന്ന ദൃശ്യം കാണുവാൻ കഴിഞ്ഞു. ഇയാളെ തിരഞ്ഞിറങ്ങിയ പോലീസ് തീ വയ്ക്കുന്നത് മൻസൂറാണെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. റെയിൽ‌വെ സ്റ്റേഷൻ പരിസരത്ത് അന്തിയുറങ്ങുന്ന ഇയാൾ അർധരാത്രിക്ക് ശേഷമാണ് ഇത്തരം കൃത്യങ്ങൾക്ക് ഇറങ്ങിത്തിരിക്കാറുള്ളത്. റെയിൽ‌വെ പരിസരങ്ങളുമായി ബന്ധപ്പെട്ടുള്ള പല കുറ്റകൃത്യങ്ങളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഐപിസി 436 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.