torch march Archives - Valanchery Online

കെ.പി.സി.സി പ്രസിഡൻ്റടക്കമുള്ള നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് നടപടി; ഇരിമ്പിളിയം വലിയകുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തി കോൺഗ്രസ്
ഇരിമ്പിളിയം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളിരിക്കുന്ന വേദിയിലേക്ക് ഗ്രനേഡും കണ്ണീർവാതകവും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് നടപടിയിൽ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ, വിനു പുല്ലാനൂർ, കെ.ടി. മൊയ്തു, പി. സുരേഷ്, പി. ഫാസിൽ, സമദ്, ടി.ആർ. സോമൻ, എൻ. നൗഷാദ്, അനീസ് കോട്ടപ്പുറം, പി. പ്രമോദ്, ശിഹാബ് കൊടുമുടി തുടങ്ങിയവർ നേതൃത്വം നൽകി.

The post കെ.പി.സി.സി പ്രസിഡൻ്റടക്കമുള്ള നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് നടപടി; ഇരിമ്പിളിയം വലിയകുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തി കോൺഗ്രസ് appeared first on Valanchery Online.