toilet Archives - Valanchery Online
കുറ്റിപ്പുറം ടൗണിലെ കംഫർട്ട് സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന
കുറ്റിപ്പുറം : ടൗൺ ബസ്‌സ്റ്റാൻഡിനു സമീപത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള കംഫർട്ട് സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന. ചൊവ്വാഴ്ച രാവിലെ പ്രസിഡന്റ് നസീറ പറത്തൊടി, പഞ്ചായത്ത് അസി. സെക്രട്ടറി ജാബിർകുട്ടി എന്നിവരാണ് പരിശോധന നടത്തിയത്. കംഫർട്ട് സ്റ്റേഷൻ സമൂഹദ്രോഹികളുടെ കൂടിച്ചേരൽ കേന്ദ്രമായതും ഇവിടം കേന്ദ്രീകരിച്ചു നടക്കുന്ന അക്രമസംഭവങ്ങളും സംബന്ധിച്ച് തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് പരിശോധന നടന്നത്. കംഫർട്ട് സ്റ്റേഷന്റെ ശുചിത്വമില്ലായ്മക്കെതിരേയും ഇവിടെ സാമൂഹിക ദ്രോഹികൾ കേന്ദ്രീകരിക്കുന്നതിനെതിരേയും കരാറുകാരന് ശക്തമായ താക്കീതു നൽകി. കരാറുകാരനിൽ നിന്നു രേഖാമൂലമുള്ള വിശദീകരണവും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
The post കുറ്റിപ്പുറം ടൗണിലെ കംഫർട്ട് സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന appeared first on Valanchery Online.
വഴിയിടം ടേക്ക് എ ബ്രേക്ക്‌; മണ്ണത്തുപറമ്പിൽ നിർമ്മിച്ച പൊതുശൗചാലയം നാടിന് സമർപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ . പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉപകാരപ്പെടുന്ന തരത്തിൽ നാല് ശൗചാലയമാണ് നിർമ്മിച്ചത്. ഇതിൽ ഒന്നുവീതം ഭിന്നശേഷി സൗഹൃദവും വനിതാ സൗഹൃദവുമാണ്. രണ്ടെണ്ണം പൊതുവിഭാഗത്തിനാണ്. നാലുലക്ഷമാണ് നിർമാണച്ചെലവ്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വരുംവർഷങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു കഫേയും വയോജനങ്ങൾക്ക് ഉല്ലാസത്തിനായി പാർക്കും പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ലൂബി റഷീദ്, ജഹ്ഫർ പുതുക്കുടി, റസീന തസ്‌നി, ബുഷ്‌റ നാസർ, കെ.ടി. നൗഷാദ്, പി.ടി. അയ്യൂബ്, ഫാത്തിമത് തസ്‌നി, ദലീല പാർവീൻ, പി.ബി. സജി തുടങ്ങിയവർ പ്രസംഗിച്ചു.
The post വഴിയിടം ടേക്ക് എ ബ്രേക്ക്‌; മണ്ണത്തുപറമ്പിൽ നിർമ്മിച്ച പൊതുശൗചാലയം നാടിന് സമർപ്പിച്ചു appeared first on Valanchery Online.
തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു
തവനൂർ: തവനൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ശൗചാലയത്തിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വ്യാഴാഴ്ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് തടവുകാരുടെ ശൗചാലയത്തിലെ വാഷ്ബെയ്സിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽഫോണുകൾ കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ സിം ഇല്ലായിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
The post തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു appeared first on Valanchery Online.
കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു
ആതവനാട്:കൂടശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമിച്ച ടോയ്‌ലെറ്റിന്റെയും, സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ടിപി സിനോബിയ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസർ കെ.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ശാഹിന ബഷീർ, വാർഡംഗം ഇബ്രാഹിം എം.സി, പ്രധാനാധ്യാപിക ശ്രീകല, പി.ടി.എ ജയശങ്കർ, അശോകൻ, ഷാഫി, ശ്രീകുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.
The post കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു appeared first on Valanchery Online.
മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച
തവനൂർ: മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്ടിക് ടാങ്കിൽ ചോർച്ചയുണ്ടായി മാലിന്യം പുറത്തേക്കൊഴുകി. റവന്യൂ, ആരോഗ്യവിഭാഗം സ്ഥലം സന്ദർശിച്ച് ചോർച്ച സ്ഥിരീകരിച്ചു. ടോയ്ലറ്റ് കോംപ്ലക്‌സ് താത്കാലികമായി അടപ്പിച്ചു. പ്രശ്‌നം പരിഹരിച്ചതിനു ശേഷം തുറന്നാൽ മതിയെന്ന നിർദ്ദേശവും നൽകി. മലിനജലം പുറത്തേക്കൊഴുകി ശബരി മേള നടക്കുന്ന പ്രദേശത്തേക്കാണ് ഒഴുകിയത്. പ്രദേശത്ത് രുക്ഷഗന്ധവും നിലനിൽക്കുന്നുണ്ട്. ഇത് തീർത്ഥാടകർക്കും മറ്റു ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.
കഴിഞ്ഞ തീർത്ഥാടന കാലയളവിൽ മലിനജലം പുറത്തേക്കൊഴുകി ടോയ്‌ലറ്റ് കോപ്ലക്‌സ് നാല് തവണ അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി തഹസിൽദാറും മിനി പമ്പ കോർഡിനേറ്ററുമായ ടി.കെ.സുകേഷ്, ഹെൽത്ത് ഇൻപെക്ടർമാരായ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, സി.മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
The post മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച appeared first on Valanchery Online.
അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും, അഴുക്കുവെള്ളം നഗരത്തിലേക്ക് ഒഴുക്കിവിടുകയും ചെയ്ത കെട്ടിട ഉടമക്ക് പണി കൊടുത്ത് വളാഞ്ചേരി നഗരസഭ. പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ഉടമക്കാണ് 25,000 രൂപ പിഴ ചുമത്തുകയും , മാലിന്യ ഒഴുക്ക് തടയാൻ നിർദേശിക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു നഗരസഭ ഉത്തരവിറക്കിയത്.
മുമ്പ് ഓടകൾ ഉണ്ടായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യമുൾപ്പടെയുള്ളവ ഒഴുക്കി വിട്ടതായി  കൌൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ഓടയിലേക്ക് നീട്ടി ഇട്ട പൈപ്പുകൾ കോൺ‌ക്രീറ്റ് ഇട്ട് അടച്ചിരുന്നു. ഇപ്പോൾ ഐറിഷ് പദ്ധതിക്കായി ഓടകൾ അടച്ചതിനെ തുടർന്ന് മാലിന്യങ്ങൾ റോഡരികിലൂടെയാണ് സി.എച്ച് അശുപത്രിക്കു മുൻ‌വശത്തുകൂടെ ഒഴുകുന്നത്. ഇത്തരത്തിൽ ഒരു ഡസനോളം നിയമലംഘനങ്ങൾ മുമ്പ് റിപ്പോർട്ട്ചെയ്തിരുന്നെങ്കിലും ഇത്ര വലിയ പിഴ ചുമത്തുന്നത് ആദ്യമായാണ്.
നഗരസഭയുടെ ധീരമായ ഈ നടപടി മറ്റു നിയമ ലംഘകർക്ക് ഒരു പാഠമാകുമെന്നു നാട്ടുകാർ വിലയിരുത്തുന്നു
The post അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
ടൗൺഹാളിലെത്തുന്നവരേ.. നിങ്ങൾ മൂത്രം അടക്കിപ്പിടിക്കുക.. നിങ്ങളെ കാത്തിരിക്കുന്നത് കൊളുത്തുകളില്ലാത്ത വാതിലുകൾ!
മലപ്പുറം: വിവിധ പരിപാടികൾക്കായി നൂറുകണക്കിനാളുകൾ പ്രതിദിനം വന്നെത്തുന്ന മലപ്പുറം നഗരസഭ ടൗൺ ഹാളിലെ ശുചിമുറികളുടെയെല്ലാം വാതിൽ കൊളുത്തുകൾ നഷ്ടപ്പെട്ട് ആഴ്ചകളും മാസങ്ങളും പിന്നിടുന്നു.ഇതോടെ വിവിധ പരിപാടികൾക്കായി ദൂരങ്ങളിൽ നിന്നും മറ്റും ടൗൺ ഹാളിൽ വന്നെത്തുന്നവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
സ്ത്രീകളിൽ പലരും ഇത്തരമൊരു സാഹചര്യത്താൽ മണിക്കൂറുകളോളം മൂത്രശങ്കയാൽ തള്ളിനീക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഗത്യന്തരമില്ലാതെ വരുമ്പോൾ പലരും വാതിലിൽ മറ്റൊരു സ്ത്രീയെ കാവൽ നിർത്തിയാണ് മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്തുന്നത്. ഫൈബർ നിർമ്മിതമായ വാതിലുകളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഈയവസ്ഥയിലാണ്.പലതും കയറുകൊണ്ട്  ചുറ്റിമടക്കിയാണ് താൽക്കാലിക ‘മറവ്’ തീർക്കുന്നത്.
വിവിധ പരിപാടികൾക്കായി ദിനംപ്രതി മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വന്നുമടങ്ങുന്ന ഇവിടം അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തിൽ വരുത്തുന്ന വീഴ്ചയിൽ, വന്നെത്തുന്നവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
The post ടൗൺഹാളിലെത്തുന്നവരേ.. നിങ്ങൾ മൂത്രം അടക്കിപ്പിടിക്കുക.. നിങ്ങളെ കാത്തിരിക്കുന്നത് കൊളുത്തുകളില്ലാത്ത വാതിലുകൾ! appeared first on Valanchery Online.
മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു
The post മാലിന്യസംഭരണി നിറഞ്ഞു കവിഞ്ഞു: മിനിപമ്പയിലെ ശൗചാലയം ആരോഗ്യവകുപ്പ് പൂട്ടിച്ചു appeared first on Valanchery Online.
Theft in Kuttippuram Govt School: Steel pipes from toilet stolen
Summary: Steel pipes were reported to be stolen from Kuttippuram Govt School
The post Theft in Kuttippuram Govt School: Steel pipes from toilet stolen appeared first on Valanchery Online.