toilet waste Archives - Valanchery Online

വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി.

ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് പോന്നിരുന്നത്. ഇക്കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റോഡിലെ ദുബായ് ഗോൾഡിന് സമീപത്തും എതിർവശത്തുമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ ലോഡ്ജിന് സമീപം നഗരസഭ നടത്തിയ പരിശോധനയിലാണ് മുമ്പുണ്ടായിരുന്ന ഓടയിലേക്ക് നീട്ടി ഇട്ടിരുന്ന കൂറ്റൻ പൈപ്പുകൾ ദൃശ്യമായത്. സെപ്റ്റിക് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ അതിനു ബദലായി ഓടയിലേക്കായി എന്ന് മാത്രം.

ഇത് കണ്ടത്തിയതോടെ നഗരസഭാ കൌൺസിലർമാർ നേതൃത്വത്തിൽ തൊഴിലാളികളെ കൂട്ടി ഈ പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു.

The post വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ appeared first on Valanchery Online.

വളാഞ്ചേരി നഗരത്തിൽ കക്കൂസ് മാലിന്യം നിരത്തിലേക്കൊഴുക്കുന്നു
വ​ളാ​ഞ്ചേ​രി​:​ ​ന​ഗ​ര​ത്തി​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​റോ​ഡി​ൽ​ ​ഓ​ട​യി​ലേ​ക്ക് ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​അ​ട​ക്ക​മു​ള്ള​ ​ദ്ര​വ​മാ​ലി​ന്യം​ ​ഒ​ഴു​ക്കു​ന്നു.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​റോ​ഡി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഓ​ട​യി​ലേ​ക്കാ​ണ് ​മാ​ലി​ന്യം​ ​ഒ​ഴു​ക്കു​ന്ന​ത്.​ ​ ഖ​ര​മാ​ലി​ന്യം​ ​അ​ടി​ഞ്ഞു​കൂ​ടി​ ​ഒ​ഴു​ക്ക് ​നി​ല​ച്ച​ ​ഓ​ട​യി​ൽ​ ​നി​ന്നും​ ​മ​ലി​ന​ജ​ലം​ ​റോ​ഡി​ലേ​ക്ക് ​പ​ര​ന്നൊ​ഴു​കി​ ​ദു​ർ​ഗ​ന്ധം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ്.​ ​തി​ങ്ക​ളാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ലാ​ണ് ​ദ്ര​വ​മാ​ലി​ന്യം​ ​ഓ​ട​യി​ലേ​ക്ക് ​ഒ​ഴു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​ത്തി​ൽ​ ​മി​ക്ക​ ​ബ​ഹു​നി​ല​ ​കെ​ട്ടി​ട​ങ്ങ​ളി​ലെ​യും​ ​ഹോ​ട്ട​ലു​ക​ളി​ലെ​യും​ ​കൂ​ൾ​ബാ​റു​ക​ളി​ലെ​യും​ ​മ​ലി​ന​ജ​ലം​ ​ഒ​ഴു​ക്കു​ന്ന​ത് ​ഓ​ട​യി​ലേ​ക്കാ​ണ്.​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​കെ​ട്ടി​ട​ങ്ങ​ളി​ലെ​ ​ക​ക്കൂ​സ് ​മാ​ലി​ന്യ​വും​ ​ഓ​ട​യി​ലെ​ത്തു​ന്നു.​

​ഇ​ത്ത​രം​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​ഒ​ത്താ​ശ​ ​ചെ​യ്യാ​നാ​ണ് ​ന​ഗ​ര​സ​ഭ​യും​ ​ആ​രോ​ഗ്യ​വ​കു​പ്പും​ ​പ​ല​പ്പോ​ഴും​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന്ആ​രോ​പ​ണ​മു​ണ്ട്.​ ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​ഒ​ഴു​ക്കു​ന്ന​താ​രെ​ന്ന് ​അ​ന്വേ​ഷി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ഇ​തു​വ​രെ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ​ ​ഒ​ഴു​ക്കു​ന്ന​ ​മാ​ലി​ന്യം​ ​വൈ​ക്ക​ത്തൂ​ർ​ ​പ്ര​ദേ​ശ​ത്തെ​ ​കി​ണ​റു​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​കു​ടി​വെ​ള്ള​ ​സ്രോ​ത​സ്സു​ക​ളി​ലേ​ക്ക് ​എ​ത്തു​ന്നു​ണ്ട്.​ ​ഓ​ട​ക​ൾ​ ​നി​ക​ത്തി​ ​ഐ​റി​ഷ് ​മാ​തൃ​ക​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​ല​രും​ ​ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​തി​നു​ ​ത​യ്യാ​റാ​കാ​തെ​ ​നി​യ​മ​ലം​ഘ​ന​ത്തി​ന് ​കൂ​ട്ടു​നി​ൽ​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​ന​ഗ​ര​സ​ഭ​യു​ടേ​ത്.​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കു​ന്ന​ ​മാ​ലി​ന്യം​ ​ഓ​ട​യി​ലേ​ക്ക് ​ഒ​ഴു​ക്കു​ന്ന​ത് ​ത​ട​യ​ണ​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​വ​ശ്യം.

The post വളാഞ്ചേരി നഗരത്തിൽ കക്കൂസ് മാലിന്യം നിരത്തിലേക്കൊഴുക്കുന്നു appeared first on Valanchery Online.

ഇരിമ്പിളിയത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി ലോറി പോലീസിൽ ഏൽപിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കോട്ടപ്പുറം തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. ടാങ്കർ ലോറിയിലുണ്ടായിരുന്ന ആലിപ്പറമ്പ് സ്വദേശികളായ മൂന്നു പേരെയും, ടാങ്കർ ലോറിയും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു ടീച്ചറുടെ നേതൃത്വത്തിൽ നാട്ടുകാർ വളാഞ്ചേരി പോലീസിനു കൈമാറി. കോട്ടപ്പുറം തോട്ടിലും, വയലിലും അറവുമാലിന്യങ്ങളും, കക്കൂസ് മാലിന്യവും, തള്ളുന്നത് നിത്യസംഭവമായി മാറിയതിനെ തുടർന്ന് കോട്ടപ്പുറം-വലിയകുന്ന് പ്രദേശത്തെ യുവാക്കളുടെ സംഘം ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്.

അതിന്റെ ഫലമായിട്ടാണ് രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ കൊണ്ടുവന്ന കക്കൂസ് മാലിന്യം പിടിക്കാൻ കഴിഞ്ഞതെന്നും, യുവാക്കളുടെ ധീരമായ പ്രവർത്തനം മാതൃകാപരമാണെന്നും, പിടിച്ചെടുത്ത വാഹനവും, മറ്റും വിട്ടു കൊടുക്കരുതെന്നും, ഇതിന്നു പിന്നിൽ മറഞ്ഞിരിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് പ്രസിഡണ്ട് രേഖാമൂലം ആവശ്യപ്പെട്ടു. കെ.സലാം, സുധീർ കോട്ടപ്പുറം, ദീപു.കെ, മനോജ് കോട്ടേരി, ഹുസൈൻ.കെ, ഉബൈദ്.പി, കെ.റിയാസ് ബാബു, ഒ.കെ. റഹ്മാൻ, സാദിഖ് കെ.കെ, കൃഷ്ണൻ, പി, ഹാരിസ്, കെ, ശിഹാബ്, ചന്ദ്രൻ, ശംസീദ്, ജിനേഷ്, നൗഷാദ്, ഹനീഫ, അഷ്റഫ്, അസീസ് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ടാങ്കർ ലോറി പിടികൂടിയത്.

The post ഇരിമ്പിളിയത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി ലോറി പോലീസിൽ ഏൽപിച്ചു appeared first on Valanchery Online.