toddy Archives - Valanchery Online

ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്നു; വളാഞ്ചേരിയിൽ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ
വളാഞ്ചേരി:ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്ന് പ്രവർത്തിച്ചതിനതിരെ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വളാഞ്ചേരി തിരൂർ റോഡിൽ  ജനവാസ കേന്ദ്രത്തിൽ തുറന്ന കള്ള് ഷാപ്പിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കളള് ഷാപ്പ് അനധികൃതമാ ണെന്നും പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ്, എക്സൈസ് വിഭാഗം ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങിയ ഷാപ്പിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോ കാൾ പാലിച്ച് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

ഷാപ്പിന്റെ പ്രവർത്തനം പൂണ്ണമായും നിർത്തുന്നത് വരെ ജനകീയ പ്രക്ഷോഭവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പറഞ്ഞു. പ്രതിഷേധ സമരം Dr: Nm മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു, നഗരസഭാ കൗൺസിലർ സാജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പറശ്ശേരി അസ്സയിനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. മുഹമ്മദലി, ഡോ. റിയാസ്, ഡോ. ദീപു, അഡ്വ: മുഹമ്മദ് റൗഫ്, ടി.കെ ആബിദലി, ഇഖ്ബാൽ മാസ്റ്റർ, വി.പി സാലിഹ്, അഡ്വ: അഷറഫ് സുലൈമാൻ എന്നിവർ സംസാരിച്ചു. ഡോ. രശ്മി, അഡ്വ. ഫൗസിയ സുലൈമാൻ, ഉഷാ പ്രഭാകരൻ, മോഹൻ കുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ എന്നിവർ നേതൃത്വം നൽകി.

The post ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്നു; വളാഞ്ചേരിയിൽ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ appeared first on Valanchery Online.

ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പിന് വളാഞ്ചേരി നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ.
വളാഞ്ചേരി : കോഴിക്കോട് റോഡിൽ മരമില്ലിനുസമീപം ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. റെസിഡൻഷ്യൽ കെട്ടിടം മുനിസിപ്പാലിറ്റിയുടെ ലൈസൻസില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നു കാണിച്ചാണ് നഗരസഭാസെക്രട്ടറി കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയത്.

ഞായറാഴ്ചയാണ് കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങിയത്. ഉടനെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. വിവരമറിഞ്ഞ് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഏഴാംഡിവിഷൻ കൗൺസിലർ സാജിത എന്നിവരും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ഷാപ്പിനെതിരേ നടപടിയുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.

The post ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പിന് വളാഞ്ചേരി നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. appeared first on Valanchery Online.

കള്ളുഷാപ്പ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിച്ചു
തിരുനാവായ : ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽനഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് സാമ്പത്തികസഹായം അനുവദിച്ചു. ചെത്തുതൊഴിലാളികൾക്ക് 2,500 രൂപയും വില്പനത്തൊഴിലാളികൾക്ക് 2,000 രൂപയുമാണ് സഹായം. അർഹരായവർ കള്ളുഷാപ്പുകൾ ഉൾപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിൽ ടോഡി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഐഡന്റിറ്റികാർഡ് സഹിതം നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ എക്സൈസ് കമ്മിഷണർ അറിയിച്ചു.

The post കള്ളുഷാപ്പ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിച്ചു appeared first on Valanchery Online.

വൈക്കത്തൂർ ബൈപാസിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ നാട്ടുകാർ
വളാഞ്ചേരി: നഗരത്തിനു വിളിപ്പാടകലെ വൈക്കത്തൂർ ക്ഷേത്രം–പെരിന്തൽമണ്ണ ബൈപാസ് റോഡിനു സമീപം പഴയ സമാന്തര വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം ആസ്ഥാനമായി കള്ളുഷാപ്പ് തുടങ്ങാനുള്ള ബന്ധപ്പെട്ടവരുടെ നീക്കത്തിൽ പ്രതിഷേധം ശക്തമായി. നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കള്ളുഷാപ്പിന്റെ പ്രവർത്തനം ദുരിതം വിതയ്ക്കുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

വളാഞ്ചേരി ഹൈസ്കൂൾ സമുച്ചയത്തിലേക്കു പോകുന്ന നൂറുകണക്കിനു വിദ്യാർഥികൾക്കും പുതിയ സ്ഥാപനം പ്രശ്നം സൃഷ്ടിക്കുമെന്ന് അവരുടെ പ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. കള്ളുഷാപ്പിനെതിരെ സജീവമാകാൻ പാതയോരവീടുകളിലുള്ളവരും രംഗത്തിറങ്ങിയിട്ടുണ്ട്. നിയമങ്ങൾ കാറ്റിൽപ്പറത്തി ജനവാസകേന്ദ്രത്തിൽ കള്ളുഷാപ്പ് തുറക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങാനും ഗ്രാമവാസികൾ രംഗത്തുണ്ട്.

കള്ള് ഷാപ്പ് വരുന്നതിനെ എതിർക്കുമെന്നും അത്തരമൊരു നീക്കം വന്നാൽ അതിനെതിരെ മരണം വരെ നിരാഹാരമിരിക്കാനാണ് തന്റെ തീരുമാനമെന്ന് ഡിവിഷണൻ കൌൺസിലർ ചേരിയിൽ രാമകൃഷ്‌ണൻ പ്രതികരിച്ചു.

The post വൈക്കത്തൂർ ബൈപാസിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ നാട്ടുകാർ appeared first on Valanchery Online.