toddy shop Archives - Valanchery Online

കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി
മാറാക്കര : പഞ്ചായത്ത് പരിധിയിലെ കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. കാടാമ്പുഴ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് കള്ളുഷാപ്പിന് 50 മീറ്റർ അകലെ പോലീസ് തടഞ്ഞു. കാടാമ്പുഴ ക്ഷേത്രവും ജാറത്തിങ്ങൽ പള്ളിയും തൊട്ടടുത്തുതന്നെയുണ്ടാകുമ്പോൾ എങ്ങനെയാണ് എക്‌സൈസ് വകുപ്പ് ഇതിന് അനുമതി കൊടുത്തതെന്ന് സമരക്കാർ ചോദിച്ചു. ഷാപ്പിന്റെ 10 മീറ്റർ ചുറ്റളവിൽതന്നെ നിരവധി വീടുകൾ ഉണ്ട്. ഷാപ്പ് അടിയന്തരമായി പൂട്ടണമെന്ന് സമിതി ആവശ്യപ്പെട്ടു.

സമരസമിതി ചെയർപേഴ്‌സണും പഞ്ചായത്ത് പ്രസിഡന്റുമായ ടി.പി. സജിത അധ്യക്ഷത വഹിച്ചു. ലഹരിനിർമാർജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ അബൂബക്കർ തുറക്കൽ, എ.പി. മൊയ്തീൻകുട്ടി, വി.കെ. ഷെഫീക്ക്, ഒ.കെ. സുബൈർ, ടി.പി. സജ്‌ന, അഡ്വ. പി. ജാബിർ, പി.പി. ബഷീർ, കാടാമ്പുഴ മോഹനൻ, റഷീദ് വട്ടപ്പറമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post കാടാമ്പുഴ കരിമ്പൻ മൂച്ചിക്കലിൽ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പിലേക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി appeared first on Valanchery Online.

വളാഞ്ചേരിയിൽ അനധികൃത കള്ള് ഷാപ്പിനു മുൻസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ
വളാഞ്ചേരി: മുൻസിപ്പാലിറ്റിയിൽ 30താം ഡിവിഷനിൽ അമ്പലപ്പറമ്പ് പച്ചകണ്ടതിനു താഴെ അനധികൃത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് മുൻസിപ്പാലിറ്റി പൂട്ടിച്ചു. ആതവനാട് കുറ്റിപ്പുറം റേഞ്ചിന് കിട്ടിയ ലൈസൻസ് വെച്ച് കൊണ്ടാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. സ്ഥലത്തെ കൗൺസിലർ സി ശിഹാബുദ്ധീൻ എന്ന ബാവ മുനിസിപ്പാലിറ്റിയിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് അധികൃതർ സീൽ വെച്ചത്. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക മത സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു.

ഡിവിഷനിലെ ഒരു വീട്ട് നമ്പറിലാണ് കള്ള് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. കള്ള് ഷാപ്പ് ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കില്ലാ എന്ന് പ്രദേശത്തെ രാഷ്ട്രീയ യുവജന സംഘടനകളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞിട്ടുണ്ട്.

The post വളാഞ്ചേരിയിൽ അനധികൃത കള്ള് ഷാപ്പിനു മുൻസിപ്പാലിറ്റി സ്റ്റോപ്പ് മെമ്മോ appeared first on Valanchery Online.