toddler Archives - Valanchery Online
toddler Archives - Valanchery Online
കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ!
കുഞ്ഞൊന്ന് കരഞ്ഞാലും ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് അല്പം സ്വസ്ഥമായി മറ്റെന്തെങ്കിലും ചെയ്യാനുമെല്ലാം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ അഞ്ചുവയസ്സില്‍താഴെയുള്ളവര്‍ക്ക് മുന്നില്‍ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. ഒരു വയസ്സില്‍താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കണിക്കാനേ പാടില്ലെന്നും അതിന് മുകളില്‍ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു മണിക്കൂര്‍വരെയും […]
The post കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ! appeared first on Valanchery Online.
മതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു; അമ്മയുടെ മടിയിൽ കിടന്ന് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് മാതാവിന്റെ മടിയിൽ ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ കെ.സി ഹൗസിൽ ഷമീർ – സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. വൈദ്യസഹായത്തിനും സീറ്റിനും വേണ്ടി അഭ്യർത്ഥിച്ചിട്ടും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിലും ക്രൂരമായി ഇറക്കിവിട്ടതായും മാതാപിതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം […]
The post മതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു; അമ്മയുടെ മടിയിൽ കിടന്ന് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറം: കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് മാതാവിന്റെ മടിയിൽ ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ കെ.സി ഹൗസിൽ ഷമീർ – സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. വൈദ്യസഹായത്തിനും സീറ്റിനും വേണ്ടി അഭ്യർത്ഥിച്ചിട്ടും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിലും ക്രൂരമായി ഇറക്കിവിട്ടതായും മാതാപിതാക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലാണ് മനുഷ്യ മനസിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഒരുമാസം മുമ്പാണ് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ പനി ബാധിച്ചതിനെ തുടർന്ന് നാട്ടിൽ തന്നെയുള്ള ആശുപത്രിയിൽ കാണിച്ചു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു നിർദ്ദേശം. റെയിൽവേ സ്‌റ്റേഷനിൽ ചെന്നപ്പോൾ ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കോച്ചിൽ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാണെന്നത് കൊണ്ട് സ്ലീപ്പർ കോച്ചിൽ കയറി. എന്നാൽ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിലും ഇറക്കിവിട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാർട്ട്മെന്റിലും ബഷീർ ജനറൽ കോച്ചിലും കയറി.
അതേസമയം, ട്രെയിൻ കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. റെയിൽവേ പൊലീസ് വന്ന് അന്വേഷിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ കോച്ചുകളിൽ നിന്നും കോച്ചുകളിലേക്കുള്ള അലച്ചിൽ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്‌ടർമാരുടെ സംശയം.