tiruvegappura Archives - Valanchery Online
	1	</sy:updateFrequency>
tiruvegappura Archives - Valanchery Online
അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു
ഇരിമ്പിളിയം: തിരുവേഗപ്പുറ പാലം അറ്റകുറ്റ പണികളിലെ ടാറിങ് പണികൾ പൂർത്തീകരിച്ചതിനാൽ ഇന്ന് 20.11.2022. രാവിലെ 7.15 ന് വാഹനഗതാഗതത്തിന് തുറന്നു. മുൻ നിശ്ചയിച്ചതിലും നേരത്തെയാണ് പാലം തുറക്കുന്നത്. പി.ഡബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ, അസി. എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥർ പണികൾ നിയന്ത്രിച്ചു. ബാക്കി പെയിന്റിംഗ് ജോലികൾ തടസ്സങ്ങളില്ലാതെ വരും ദിവസങ്ങളിലും തുടരും.
The post അറ്റകുറ്റപ്പണികൾക്ക് ശേഷം തിരുവേഗപ്പുറ പാലം തുറന്ന് കൊടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
പുനരുദ്ധാരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാവിധ ഗതാഗതത്തിനും ഇന്നു മുതൽ നിരോധനം
തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിന്റെയും സമീപ റോഡിന്റെയും പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുതൽ 20 വരെ തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വളാഞ്ചേരിയിൽനിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട്-മൂർക്കനാട് പാലം-എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ നെടുങ്ങോട്ടിരി-എടപ്പലം-മൂർക്കനാട് പാലം വഴിയുമാണ് പോകേണ്ടത്.
The post പുനരുദ്ധാരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള എല്ലാവിധ ഗതാഗതത്തിനും ഇന്നു മുതൽ നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു
: തിരുവേഗപ്പുറ ക്ഷേത്രത്തിൽ ആനയൂട്ടും മഹാഗണപതിഹോമവും നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ സാജു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തിമാരായ നരിപ്പറ്റമനയ്ക്കൽ ഹരി നമ്പൂതിരിയും കരുമങ്ങാട്ട് മനയ്ക്കൽ ഹരീഷ് നമ്പൂതിരിയും സഹായികളായി ക്ഷേത്രത്തിൽ ഞായറാഴ്‌ച നിറയും ആഘോഷിച്ചു.
The post തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം
തിരുവേഗപ്പുറ : തിരുവേഗപ്പുറ പാലത്തിന്റെയും സമീപറോഡിന്റെയും നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട് – മൂർക്കനാട് പാലം എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നെടുങ്ങാട്ടിരി എടപ്പലം മൂർക്കനാട് പാലം വഴിയും പോകണം.﻿
The post നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
കുടുംബശ്രീയുടെ സ്ത്രീ ശക്തി കലാജാഥക്ക് നടുവട്ടം ഗവ: ജനതാ സ്കൂളില്‍ സ്വീകരണം നല്‍കി
തിരുവേഗപ്പുറ: സ്ത്രീപക്ഷ നവകേരളം കാമ്പയിനിന്‍െറ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി കലാജാഥക്ക് നടുവട്ടം ഗവണ്‍മെന്‍റ് ജനതാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്‍കി.തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി.മുഹമ്മദലി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ കോമ്പൗണ്ടില്‍ ഒരുക്കിയ സ്വീകരണ കേന്ദ്രത്തില്‍ തിരുവേഗപ്പുറയിലെ കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.പ്രിന്‍സിപ്പല്‍ എസ്.ജുഡ് ലൂയിസ് സ്വാഗതം പറഞ്ഞു.വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.രാധാകൃഷ്ണന്‍,വാര്‍ഡ് അംഗം ബുഷറ ഇക്ബാല്‍,സി […]
The post കുടുംബശ്രീയുടെ സ്ത്രീ ശക്തി കലാജാഥക്ക് നടുവട്ടം ഗവ: ജനതാ സ്കൂളില്‍ സ്വീകരണം നല്‍കി appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ ഭാഗവതസത്രം തുടങ്ങി
തിരുവേഗപ്പുറ: വാഴകുന്നം വാസുദേവൻ നമ്പൂതിരി സ്മാരക 12-ാമത് ഭാഗവത ദ്വാദശാഹസത്രം തിരുവേഗപ്പുറ മഹാക്ഷേത്രസന്നിധിയിൽ മാഹാത്മ്യം വായനയോടെ തുടങ്ങി. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയുയർത്തി. മുഖ്യാചാര്യൻ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിനൊപ്പം പ്രമുഖ ഭാഗവതാചാര്യന്മാരും വേന്ത്രക്കാട്ട് കൃഷ്ണൻ നമ്പൂതിരിയും പങ്കെടുക്കുന്നുണ്ട്. 27-ന് സമാപിക്കും. ദിവസവും രാവിലെ ആറിന് വിഷ്ണുസഹസ്രനാമം, സമൂഹപ്രാർഥന, നാരായണകവചം, ഭാഗവതസംഗ്രഹം, 12.30-ന് നാരായണീയ പാരായണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് […]
The post തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ ഭാഗവതസത്രം തുടങ്ങി appeared first on Valanchery Online.
തിരുവേഗപ്പുറ: വാഴകുന്നം വാസുദേവൻ നമ്പൂതിരി സ്മാരക 12-ാമത് ഭാഗവത ദ്വാദശാഹസത്രം തിരുവേഗപ്പുറ മഹാക്ഷേത്രസന്നിധിയിൽ മാഹാത്മ്യം വായനയോടെ തുടങ്ങി. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയുയർത്തി. മുഖ്യാചാര്യൻ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിനൊപ്പം പ്രമുഖ ഭാഗവതാചാര്യന്മാരും വേന്ത്രക്കാട്ട് കൃഷ്ണൻ നമ്പൂതിരിയും പങ്കെടുക്കുന്നുണ്ട്.
27-ന് സമാപിക്കും. ദിവസവും രാവിലെ ആറിന് വിഷ്ണുസഹസ്രനാമം, സമൂഹപ്രാർഥന, നാരായണകവചം, ഭാഗവതസംഗ്രഹം, 12.30-ന് നാരായണീയ പാരായണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് ഭാഗവതപാരായണം, 2.30-ന് പ്രഭാഷണം, 6.30-ന് അവതാര കളംപൂജ എന്നിവയുമുണ്ടാകും.
			<slash:comments>0</slash:comments>
വിശക്കുന്ന വയറിന് സാന്ത്വനമായി തിരുവേഗപ്പുറ അമിഗോസ്‌ കൾചറൽ ഫോറം
തിരുവേഗപ്പുറ:ലോക് ഡൗൺ കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും അത് പോലെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഭക്ഷ്യ അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക് ലോറിക്കാരെ ലക്ഷ്യം വച്ച് കഴിഞ്ഞ 19 ദിവസങ്ങളായി ഭക്ഷണവും കുടി വെള്ളവും വിതരണം ചെയ്യുകയാണ് തിരുവേഗപ്പുറയിലെ അമീഗോസ് കൾച്ചറൽ ഫോറം. സംസ്ഥാന ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ ശ്രദ്ധിച്ചു കൊണ്ട് വൃത്തിയോടെ യും ശ്രദ്ധയോടെയും പാകം ചെയ്യുന്ന 120 […]
The post വിശക്കുന്ന വയറിന് സാന്ത്വനമായി തിരുവേഗപ്പുറ അമിഗോസ്‌ കൾചറൽ ഫോറം appeared first on Valanchery Online.
തിരുവേഗപ്പുറ:ലോക് ഡൗൺ കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും അത് പോലെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഭക്ഷ്യ അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക് ലോറിക്കാരെ ലക്ഷ്യം വച്ച് കഴിഞ്ഞ 19 ദിവസങ്ങളായി ഭക്ഷണവും കുടി വെള്ളവും വിതരണം ചെയ്യുകയാണ് തിരുവേഗപ്പുറയിലെ അമീഗോസ് കൾച്ചറൽ ഫോറം.
സംസ്ഥാന ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ ശ്രദ്ധിച്ചു കൊണ്ട് വൃത്തിയോടെ യും ശ്രദ്ധയോടെയും
പാകം ചെയ്യുന്ന 120 ഓളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു വരുന്നു. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൊടുമുടി തിരുവേഗപ്പുറ ചെക്ക് പോസ്റ്റുകളിലെ പോലീസുകാർക്കും ഇൗ ഭക്ഷണം ദിവസേന കൊടുത്തു വരുന്നു.
			<slash:comments>0</slash:comments>
തിരുവേഗപ്പുറയിൽ തൂത പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തിരുവേഗപ്പുറ പടിഞ്ഞാറെ പനച്ചിക്കൽ സൈനുവിന്റെ മകൻ മുഹമ്മദ് ജസീൽ (16) ആണ് തൂതപുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തിനോടൊപ്പം തിരിവേഗപ്പുറക്കടുത്തുള്ള പൂളകുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജസീൽ. ചേറും ചുഴിയുമുള്ള ഈ കടവിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം സംഭവിച്ചതിനടുത്ത് നിന്ന് […]
The post തിരുവേഗപ്പുറയിൽ തൂത പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു appeared first on Valanchery Online.
തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തിരുവേഗപ്പുറ പടിഞ്ഞാറെ പനച്ചിക്കൽ സൈനുവിന്റെ മകൻ മുഹമ്മദ് ജസീൽ (16) ആണ് തൂതപുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തിനോടൊപ്പം തിരിവേഗപ്പുറക്കടുത്തുള്ള പൂളകുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജസീൽ.
ചേറും ചുഴിയുമുള്ള ഈ കടവിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം സംഭവിച്ചതിനടുത്ത് നിന്ന് അല്പം അകലെയായി ജസീലിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Summary: 16 year old boy died after being drowned in river at tiruvegappura
			<slash:comments>0</slash:comments>
തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി
തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനുസമീപം ജനങ്ങളെ കബളിപ്പിച്ച് വ്യാജ തേൻ വിൽപന നടത്തുകയും പിന്നീട് അതുവഴിവന്ന കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വിൽപ്പന നടത്തുന്ന തേൻ വ്യാജതേനാണെന്നും കണ്ടെത്തുകയായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇതിന്റെ പിന്നിലെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഈ വിഷയം കഴിഞ്ഞദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. മാരകമായ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജതേൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. സംസ്ഥാനത്ത് […]
The post തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി appeared first on Valanchery Online.
തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനുസമീപം ജനങ്ങളെ കബളിപ്പിച്ച് വ്യാജ തേൻ വിൽപന നടത്തുകയും പിന്നീട് അതുവഴിവന്ന കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വിൽപ്പന നടത്തുന്ന തേൻ വ്യാജതേനാണെന്നും കണ്ടെത്തുകയായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇതിന്റെ പിന്നിലെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഈ വിഷയം കഴിഞ്ഞദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. മാരകമായ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജതേൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
			<slash:comments>0</slash:comments>
തൂതപ്പുഴയിൽ തടയണ നിർമിച്ചു പുറമണ്ണൂർ മജ്‍ലിസ് കോളജിലെ വിദ്യാർഥികൾ
തിരുവേഗപ്പുറ: പുറമണ്ണൂർ മജ്‍ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ തിരുവേഗപ്പുറ തൂതപ്പുഴയിൽ ചെക് പോസ്റ്റ് കടവിൽ താൽക്കാലിക തടയണ നിർമിച്ചു. ‘പുലരി–2017’ എന്ന പേരിൽ നടത്തിയ ക്യാംപിൽ 79 വിദ്യാർഥികളുടെ അഞ്ചു ദിവസത്തെ ശ്രമഫലമായാണ് തടയണ നിർമാണം പൂർത്തിയായത്. പണിതീർന്നതോടെ പുഴയിൽ ജലസമൃദ്ധി. പ്രോഗ്രാം ഓഫിസർമാരായ ഇക്ബാൽ, മുസ്തഫ എന്നിവർ കുട്ടികൾക്കു കൂട്ടായി. തഖ്‍യുദ്ദീൻ, നബീൽ, റഫീഖ്, സുഫൈൽ, […]
The post തൂതപ്പുഴയിൽ തടയണ നിർമിച്ചു പുറമണ്ണൂർ മജ്‍ലിസ് കോളജിലെ വിദ്യാർഥികൾ appeared first on Valanchery Online.
			<slash:comments>0</slash:comments>