Tirurangadi Archives - Valanchery Online
കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ
തിരൂരങ്ങാടി : മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നുവരാറുള്ള സ്വലാത്ത് സദസ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ആയിട്ടാകുമെന്ന് മഖാം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
The post കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ appeared first on Valanchery Online.
മമ്പുറത്ത് നടുറോഡിൽ പോലീസ്‌ വാഹനം മറിഞ്ഞു
തിരൂരങ്ങാടി : പോലീസ്‌ വാഹനം മറിഞ്ഞ്‌ എസ്‌.ഐ. പി. പ്രിയൻ അടക്കം മൂന്നുപോലീസുകാർക്ക്‌ പരിക്ക്. തിരൂരങ്ങാടി പോലീസ്‌ സ്റ്റേഷനിലെ ബൊലേറോയാണ്‌ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മറിഞ്ഞത്‌. മമ്പുറത്തുള്ള തിരൂരങ്ങാടി വലിയപള്ളിക്കു സമീപം വൺവേ സംവിധാനമുള്ള റോഡിലായിരുന്നു അപകടം. ചെമ്മാട്‌ ഭാഗത്തുനിന്നും മമ്പുറം ഭാഗത്തേക്ക്‌ പോകുകയായിരുന്നു ജീപ്പ്‌. പരിക്കേറ്റ പോലീസുകാർ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടി.
The post മമ്പുറത്ത് നടുറോഡിൽ പോലീസ്‌ വാഹനം മറിഞ്ഞു appeared first on Valanchery Online.
മമ്പുറം ആണ്ടുനേർച്ച നാളെ സമാപിക്കും
തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടുനേർച്ച ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർത്ഥനാസദസ്സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ﻿
The post മമ്പുറം ആണ്ടുനേർച്ച നാളെ സമാപിക്കും appeared first on Valanchery Online.
മമ്പുറം ആണ്ടുനേർച്ച കൊടിയേറി
തിരൂരങ്ങാടി : മമ്പുറം ഖുഥുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക്‌ ചൊവ്വാഴ്ച കൊടിയേറി. വൈകുന്നേരം നടന്ന ചടങ്ങിൽ മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ കൊടിയേറ്റം നടത്തി. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സി.എച്ച്. ത്വയ്യിബ് ഫൈസി, പി. ഇസ്ഹാഖ് ബാഖവി, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി, വി.പി. കോയക്കുട്ടി തങ്ങൾ, സി. യൂസുഫ് ഫൈസി, ഇബ്രാഹീം ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂർ, സി.കെ. മുഹമ്മദ് ഹാജി, കെ.പി. ശംസുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ നേർച്ച നടക്കുന്നത്. ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. ബുധനാഴ്ച രാത്രി നടക്കുന്ന മതപ്രഭാഷണം സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ച 17-ന് സമാപിക്കും. സമാപനദിവസം ഉച്ചയ്ക്ക് രണ്ടിന്‌ നടക്കുന്ന മൗലീദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
The post മമ്പുറം ആണ്ടുനേർച്ച കൊടിയേറി appeared first on Valanchery Online.
മമ്പുറം ആണ്ടുനേർച്ച ഓഗസ്റ്റ് 10 മുതൽ 17-വരെ
തിരൂരങ്ങാടി : മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ച ഓഗസ്റ്റ് പത്തുമുതൽ 17-വരെ നടക്കും. മഖാം സിയാറത്ത്, കൊടിയേറ്റം, മതപ്രഭാഷണങ്ങൾ, പ്രാർത്ഥനാസമ്മേളനം, മൗലീദ് സദസ്സ് തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും ഇവ നടക്കുക. ചടങ്ങുകൾ തത്സമയം പ്രക്ഷേപണംചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, യു. ശാഫി ഹാജി, ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ. മുഹമ്മദ്, കെ.എം. സൈദലവി ഹാജി തുടങ്ങിയവർ പങ്കെടുത്തു.
The post മമ്പുറം ആണ്ടുനേർച്ച ഓഗസ്റ്റ് 10 മുതൽ 17-വരെ appeared first on Valanchery Online.
കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി
തിരൂരങ്ങാടി: ദേശിയ പാത കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. കക്കാട് കാച്ചടിയിൽ ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. താനൂരിൽ നിന്നും തിരുരൂരിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തി.തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റയും ഫയർഫോഴ്സിൻ്റെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി രാജേഷിനെ ( 42) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി appeared first on Valanchery Online.
പി.എസ്.എം.ഒ. കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ സീറ്റൊഴിവ്
തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ 21-ന് മൂന്നുമണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9048676459.
The post പി.എസ്.എം.ഒ. കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ സീറ്റൊഴിവ് appeared first on Valanchery Online.
മ​ല​പ്പു​റം, വ​യ​നാ​ട് റീ ​പോ​ളിം​ഗ്; യു​ഡി​എ​ഫി​ന് ജ​യം
മ​ല​പ്പു​റം: റീ പോളിംഗ് നടന്ന മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ 34-ാം ഡി​വി​ഷ​നി​ലും വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ തൊ​ടു​വ​ട്ടി ഡി​വി​ഷ​നി​ലും യു​ഡി​എ​ഫി​ന് ജ​യം. ഇ​ന്നാ​ണ് ര​ണ്ടി​ട​ത്തും റീ ​പോ​ളിം​ഗ് ന​ട​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി​യി​ൽ 99 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ജ​ഹ്ഫ​ർ കു​ന്ന​ത്തേ​രി​യാ​ണ് വി​ജ​യി​ച്ച​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​സീ​സ് മാ​ടാ​ല 136 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്.
The post മ​ല​പ്പു​റം, വ​യ​നാ​ട് റീ ​പോ​ളിം​ഗ്; യു​ഡി​എ​ഫി​ന് ജ​യം appeared first on Valanchery Online.
ചേലേമ്പ്രയിൽ അഞ്ചുലിറ്റർ ചാരായവും 106 ലിറ്റർ വാഷും പിടിച്ചു
ചേലേമ്പ്ര:തിരൂരങ്ങാടി താലൂക്കിലെ വിവിധസ്ഥലങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും 106 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ചേലേമ്പ്രയിൽനിന്നാണ് ചാരായവും വാഷും പിടിച്ചെടുത്തത്. സംഭവത്തിൽ ചേലേമ്പ്ര പടിഞ്ഞാറ്റിൻ സ്വദേശി നല്ലൻ(60) അറസ്റ്റിലായി. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ, പ്രകാശൻ, എ.പി. പ്രദീപ് കുമാർ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
The post ചേലേമ്പ്രയിൽ അഞ്ചുലിറ്റർ ചാരായവും 106 ലിറ്റർ വാഷും പിടിച്ചു appeared first on Valanchery Online.
കാഴ്ചക്കാരെ ആകർഷിച്ച് ചെറുമുക്ക് വയലിൽ വിരിഞ്ഞ ആമ്പലുകൾ
തിരൂരങ്ങാടി: ഏക്കർകണക്കിന് വരുന്ന ചെറുമുക്ക് വയലിനെ ചുവപ്പണിയിച്ച ആമ്പൽപൂക്കൾ കാണാൻ സന്ദർശകരുടെ ഒഴുക്ക്. പുലർച്ചെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പൂക്കൾ പൂർണ്ണ ഭംഗിയോടെ വിരിഞ്ഞു നിൽക്കുന്നത്. പൂക്കാലത്തിന് പിന്നാലെ ദേശാടന പക്ഷികളും വയലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നേരത്തെ വെള്ള ആമ്പൽ പൂക്കളായിരുന്നു ചെറുമുക്ക് വയൽ നിറയെ. ചുവന്ന ആമ്പലുകൾ സ്ഥാനം പിടിച്ചതോടെ വെള്ള ആമ്പലുകൾ ഇല്ലാതായിട്ടുണ്ട്. വെള്ള ആമ്പലുകൾ വൈകിട്ട് അഞ്ച് വരെ വിരിഞ്ഞുനിൽക്കും. ഞാർ നടാനായി നിലംഒരുക്കുന്നതോടെ വയലിൽ നിന്ന് ആമ്പൽക്കാഴ്ച്ചകൾ ഇല്ലാതാവും. സമീപത്തെ തോടുകളിലും ആമ്പലുകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. ആമ്പൽക്കാഴ്ച്ച കാണാനെത്തുന്നവർ ആമ്പൽ വിത്തും പൂക്കളും പറിച്ചും ഫോട്ടോയെടുത്തുമാണ് മടങ്ങുന്നത്.
The post കാഴ്ചക്കാരെ ആകർഷിച്ച് ചെറുമുക്ക് വയലിൽ വിരിഞ്ഞ ആമ്പലുകൾ appeared first on Valanchery Online.
തിരൂരങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ
തിരൂരങ്ങാടി: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിലായി. എ.ആർ. നഗർ പുകയൂരിലെ ചേലക്കോട് പുത്തലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ജംഷിയ (35) ആണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽനിന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവും തൂക്കിവിൽക്കുന്നതിന് ഉപയോഗിക്കുന്ന തുലാസും പിടിച്ചെടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി എക്സൈസും തിരൂരങ്ങാടി പോലീസും ചേർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവ് അബ്ദുസലാം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ആന്ധ്രാപ്രദേശിൽനിന്ന് 100 കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസിൽ റിമാൻഡിലായിരുന്ന അബ്ദുസലാം ജാമ്യത്തിലിറങ്ങിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ പരിശോധനയ്ക്കിടെ ഇയാളെ കണ്ടെത്താനായിട്ടില്ല.
വീട്ടിൽവെച്ച് കഞ്ചാവ് പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പനയെന്നാണ് സംശയം. കഞ്ചാവ്‌ വീട്ടിൽ സൂക്ഷിക്കുന്നത്‌ ജംഷീനയ്ക്ക്‌ അറിയാമായിരുന്നെന്നും വിൽപ്പനയിൽ സഹായിച്ചിരുന്നതായും എക്സൈസ്‌ ഉേദ്യാഗസ്ഥർ പറഞ്ഞു. അബ്ദുസലാമിനെ ഒന്നാംപ്രതിയാക്കിയും ഭാര്യയെ രണ്ടാംപ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദ്, തിരൂരങ്ങാടി എസ്.ഐ രാജേന്ദ്രൻ നായർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ യുസുഫലി, ബിജു പാറോൽ, സിവിൽ ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ, മായ, സിന്ധു, മുസ്തഫ, നിഖിൽ കൃഷ്ണ തുടങ്ങിയവർ നേതൃത്വംനൽകി.
The post തിരൂരങ്ങാടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ appeared first on Valanchery Online.
തിരൂരങ്ങാടിയുടെ ഹൃദയം കവര്‍ന്ന് ഇ.ടിയുടെ മുന്നേറ്റം
The post തിരൂരങ്ങാടിയുടെ ഹൃദയം കവര്‍ന്ന് ഇ.ടിയുടെ മുന്നേറ്റം appeared first on Valanchery Online.