tirur town Archives - Valanchery Online

തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം
രൂ​ർ​:​ ​തി​രൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​റോ​ഡി​ലൂ​ടെ​ ​തൃ​ക്ക​ണ്ടി​യൂ​ർ​ ​വ​ഴി​ ​പൂ​ങ്ങോ​ട്ടു​കു​ള​ത്തി​ലെ​ ​മെ​യി​ൻ​ ​റോ​ഡി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​വീ​ണ്ടും​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ ​തി​രൂ​ർ​ ​ട്രാ​ഫി​ക് ​പോ​ലീ​സ്.​ ​നേ​ര​ത്തെ​ ​തി​രൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​പ​രി​ഷ്കാ​രം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൂ​ങ്ങോ​ട്ടു​കു​ള​ത്തേ​ക്ക് ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​തൃ​ക്ക​ണ്ടി​യൂ​ർ​ ​മു​ത​ൽ​ ​സി​റ്റി​ ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​റോ​ഡി​ന്റെ​ ​വീ​തി​കൂ​ട്ടി​ ​റോ​ഡ് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​റോ​ഡി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​പ്പോ​ൾ​ ​നി​ല​ച്ച​ ​മ​ട്ടാ​ണ്.​ ​അ​തി​നാ​ലാ​ണ് ​വീ​ണ്ടും​ ​വ​ൺ​വേ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

തൃ​ക്ക​ണ്ടി​യൂ​ർ​ ​നി​വാ​സി​ക​ൾ​ക്കും​ ​സ​മീ​പ​ത്തു​ള്ള​ ​സി​നി​മാ​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്നും​ ​വാ​ഹ​ന​ത്തി​ൽ​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​ഇ​നി​ ​ചു​റ്റി​ത്തി​രി​ഞ്ഞ് ​കെ.​ജി​ ​പ​ടി​ ​വ​ഴി​ ​വേ​ണം​ ​മെ​യി​ൽ​ ​റോ​ഡി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ.

ജി​ല്ലാ​ ​ആ​ശു​പ​ത്രി​യും​ ​മി​നി​ ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​നും​ ​മു​നി​സി​പ്പാ​ലി​റ്റി​യും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​റോ​ഡി​ൽ​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ക​ട​ന്നു​പോ​കാ​റ്.​ ​തി​രൂ​ർ​ ​ന​ഗ​ര​ത്തി​ലെ​ ​ട്രാ​ഫി​ക് ​ബ്ലോ​ക്ക് ​ഒ​ഴി​വാ​ക്കി​ ​പോ​കാ​നു​ള്ള​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​റോ​ഡാ​ണ് ​ത്യ​ക്ക​ണ്ടി​യൂ​ർ​ ​റോ​ഡ്.

The post തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം appeared first on Valanchery Online.

സിപിഎം ജില്ലാ സമ്മേളനം; തിരൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും ഘോഷയാത്രകൾ പുറപ്പട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ ഡിസംബർ 26 നു ഞാറാഴ്ച തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.

ചമ്രവട്ടം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം – വളാഞ്ചേരി വഴി പോകേണ്ടതാണെന്നും കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരി- കോട്ടക്കൽ വഴി പോകേണ്ടതാണെന്നും അറിയിച്ചിട്ടുള്ളതാണ്. തിരൂർ ടൗൺ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി പോകുന്നതിനായി ശ്രമിക്കേണ്ടതാണ്.

The post സിപിഎം ജില്ലാ സമ്മേളനം; തിരൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.