tirur sub collector Archives - Valanchery Online

തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും
തിരൂർ : തിരൂർ സബ് കളക്ടറായി സൂരജ് ഷാജി തിങ്കളാഴ്‌ച ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് തിരൂരിലെത്തുന്നത്. ഡൽഹിയിൽ പഠിച്ചുവളർന്ന സൂരജ് ഷാജി ഐ.എ.എസ്. 2019 ബാച്ചിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ. ഇക്കണോമിക്‌സും ഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂർത്തിയാക്കി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഡൽഹിയിലെ കേരള ഹൗസിൽനിന്ന് കൺട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളിവീട്ടിൽ ഷാജിയാണ് പിതാവ്. മാതാവ്: അനില.

The post തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും appeared first on Valanchery Online.