tirur railway station Archives - Valanchery Online
	1	</sy:updateFrequency>
കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്
തിരൂർ : ദീർഘദൂര തീവണ്ടികളായ കൊച്ചുവേളി-ചണ്ഡിഗർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217/12218), തിരുനൽവേലി-ജാം നഗർ എക്സ്പ്രസ് (19577/19578) എന്നീ തീവണ്ടികൾക്കുകൂടി തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പി. അറിയിച്ചു. സ്റ്റോപ്പ്‌ അനുവദിച്ച റെയിൽവേ വകുപ്പ് മന്ത്രിക്ക് എം.പി. നന്ദി അറിയിച്ചു.
The post കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു
തിരൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഈ മാസം 18-ന് പ്രാബല്യത്തിൽ വരും. കുറ്റിപ്പുറത്ത് പുലർച്ചെ 2.26-നും തിരൂരിൽ 2.43-നുമാണ് എത്തുക. മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറം സ്റ്റോപ്പും 16 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) പുലർച്ചെ 3.09-ന് കുറ്റിപ്പുറത്തെത്തും. മംഗളൂരു-തിരുവനന്തപുരം (16630) രാത്രി […]
The post മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു appeared first on Valanchery Online.
തിരൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഈ മാസം 18-ന് പ്രാബല്യത്തിൽ വരും. കുറ്റിപ്പുറത്ത് പുലർച്ചെ 2.26-നും തിരൂരിൽ 2.43-നുമാണ് എത്തുക.
മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറം സ്റ്റോപ്പും 16 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) പുലർച്ചെ 3.09-ന് കുറ്റിപ്പുറത്തെത്തും. മംഗളൂരു-തിരുവനന്തപുരം (16630) രാത്രി 11.37-നും. ഷൊർണൂർ-കണ്ണൂർ മെമുവിന്റെ തിരുനാവായ സ്റ്റോപ്പും പുനഃസ്ഥാപിച്ചു. ഷൊർണൂരിൽനിന്നുള്ള മെമു (06023) രാവിലെ 5.16-നും കണ്ണൂരിൽനിന്നുള്ള മെമു (06024) രാത്രി 9.07-നും തിരുനാവായയിലെത്തും.
			<slash:comments>0</slash:comments>
തിരൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെ പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. […]
The post തിരൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ് പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി […]
The post തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.  സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ്  പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജ്, തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ്, കോട്ടക്കൽ സർക്കാർ വനിത പോളിടെക്നിക് കോളേജ്എന്നിവിടങ്ങളിലെ അമ്പതോളം വളണ്ടീയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. ജില്ല പ്രോഗ്രാം കോർഡിനേറ്റർ കെ എ കാദർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ്‌ റിയാസ് കെ, ടിപി ജാസിർ, മുംതാസ് എൻ, നാസർമോൻ വിപി, വളണ്ടീയർമാരായ അപർണ എൻ, പ്രജീഷ് സിവി, വിഷ്ണുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം […]
The post നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു appeared first on Valanchery Online.
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലം നീട്ടുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളും ഉടൻ നടപ്പാക്കും. എം.പിക്കൊപ്പം സി. മമ്മൂട്ടി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കുട്ടി എന്നിവരുമുണ്ടായിരുന്നു.
			<slash:comments>0</slash:comments>