tirur block Archives - Valanchery Online
	1	</sy:updateFrequency>
tirur block Archives - Valanchery Online
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരൂര്‍:തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ 10.10 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ തിരുന്നാവായ ഡിവിഷനില്‍ തെരെഞ്ഞടുക്കപ്പെട്ട മുതിര്‍ന്ന അംഗം ആനിഗോഡ്‌ലീഫിന് വരണാധികാരി കെ. മുഹമ്മദ് റിയാസ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് ആനിഗോഡ് ലീഫ് 14 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. ഈ മാസം എട്ടിനാണ് പ്രസിഡന്റ്, […]
The post തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>