tirunavaya Archives - Valanchery Online
കേരള കുംഭമേള; സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.എച്ച്.എം.എ
തിരുന്നാവായ: തിരുനാവായയിൽ വെച്ച് നടക്കുന്ന കേരള കുംഭമേളയിലേക്ക് വരുന്ന ഭക്തർക്കായി ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, ഗുരുജി ഡോ. സിജു  എം.ഡി ഉദ്ഘാടനം നിർവഹിച്ചു. കുംഭമേളയുടെ 15 ദിവസവും ഹോമിയോപ്പതി ഡോക്ടർമാരുടെ സൗജന്യ സേവനവും  മരുന്ന് വിതരണവും ഉണ്ടായിരിക്കും.  ഉദ്ഘാടന വേളയിൽ ക്യാമ്പ് ചെയർമാൻ ഡോ. സുരേഷ് ബാബു, ഡയറക്ടർ ഡോ. ഹരീഷ് കുമാർ, ഡോ. സരിഗ, ഡോ. ബബിത,ഡോ. ആതിര, പ്രമോദ് ആതവനാട്, ഡോ.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ മുപ്പതോളം വരുന്ന ഡോക്ടർമാർ വിവിധ സമയങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്നുണ്ട്.
The post കേരള കുംഭമേള; സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.എച്ച്.എം.എ appeared first on Valanchery Online.
മാമാങ്ക മഹോത്സവം; ലഘു പത്രിക പ്രകാശനം ചെയ്തു
തിരുനാവായ: ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ രക്ഷാധികാരിയായി റീ എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റുo കഴിഞ്ഞ മുപ്പത് വർഷമായി നടത്തി വരുന്ന മാമാങ്ക മഹോത്സത്തിന്റെ വിളംബരം കുറിച്ച് കൊണ്ടുള്ള ലഘു പത്രികയുടെ പ്രകാശനം തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടന്നു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ആതവനാട് പരമേശ്വരൻ പ്രകാശനം നിർവഹിച്ചു. റി എക്കോ പ്രസിഡന്റ് പുവ്വത്തിങ്ങൽ റഷീദ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ജോയിൻ്റ്  ജനറൽ മാനേജർ പി രാജേന്ദ്രൻ, കറൻ്റ് ബുക്ക്സ് മാനേജിംഗ് ഡയറക്ട്ടർ ബിബിൻ തോമസ്, അഡ്വ: വിക്രമ കുമാർ, ഋഷി കുമാർ, തിലകൻ ഉള്ളാട്ടിൽ, എം ടി രാമകൃഷ്ണൻ, കായക്കൽ അലി, സി രാധാകൃഷ്ണൻ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി വാഹിദ് പല്ലാർ, തിരുനാവായ പഞ്ചാത്ത് മെമ്പർമാരായ വിക്ടർ സോളമൻ ദാസ്, പറമ്പിൽ ഹാരിസ്, സ്വാഗതസംഘം ഭാരവാഹികളായ കെ കെ റസാക്ക് ഹാജി, എം.കെ സതീഷ് ബാബു, അംബുജൻ തവനൂർ, കെ വി ഉണ്ണി കുറുപ്പ്, സി കിളർ, മുളക്കൽ മുഹമ്മദാലി, കെപി അലവി, ഉമ്മർ ചിറക്കൽ, കോയിപുറം ബാവ തുടങ്ങിയവർ  പങ്കെടുത്തു. അടുത്ത ഫെബ്രവരി 7 മുതൽ 13 വരെയാണ് നിളയുടെ തിരത്ത് വെച്ച് മാമാങ്കം നടക്കുന്നത്.
The post മാമാങ്ക മഹോത്സവം; ലഘു പത്രിക പ്രകാശനം ചെയ്തു appeared first on Valanchery Online.
കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരുന്നാവായ
തിരുന്നാവായ : എം.ഇ.എസ്  സെൻട്രൽ സ്കൂൾ   കിഡ് ഫെസ്റ്റ് സ്കൂൾ ചെയർമാൻ ഡോ. കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി സി.കെ ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി. ഫ്ലവേഴ്സ് ടോപ്സിങ്ങർ താരം ദേവനന്ദ മുഖ്യാത്ഥിതിയായി. എം.ഇ.എസ് യൂനിറ്റ് ട്രഷറർ അഡ്വ. ഹുസൈൻ, സുലൈമാൻ ഹാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.കെ സോമനാഥൻ, പി.ടി.എ പ്രസിഡൻ്റ് ഖാലിദ് കുഞ്ഞു, പ്രീ പ്രൈമറി എച്ച്.ഒ.ഡി എം.ഷീജ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.പ്രശാന്ത് സ്വാഗതവും , പ്രൈമറി എച്ച്.ഒ.ഡി ഇ.പി ജിഷ നന്ദിയും പറഞ്ഞു. തുടർന്ന് പ്രൈമറി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു
The post കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു എം.ഇ.എസ്  സെൻട്രൽ സ്കൂൾ തിരുന്നാവായ appeared first on Valanchery Online.
കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: തിരുനാവായ വൈരങ്കോട് സ്വദേശിയായ 17 കാരനെ കസ്റ്റഡിയിലെടുത്തു താക്കീത് ചെയ്ത് വിട്ടയച്ചു
The post കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: തിരുനാവായ  വൈരങ്കോട് സ്വദേശിയായ 17 കാരനെ കസ്റ്റഡിയിലെടുത്തു താക്കീത് ചെയ്ത് വിട്ടയച്ചു appeared first on Valanchery Online.
തിരുനാവായ-തവനൂർ പാലം വേണം; ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ
മലപ്പുറം: തിരുനാവായയിലെ ശാന്തികുടീരവും കെ.കേളപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും പൂർണ്ണമായും സംരക്ഷിച്ച് നിർദ്ദിഷ്ട പാലം നിർമ്മിക്കണമെന്ന് കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ ശാന്തി കുടീരത്തിൽ നടന്ന ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. സർവ്വോദയ മേള ട്രസ്റ്റ് ചെയർമാൻ സി.ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ.അസീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സുരേഷ് ബാബു, മേഖലാ സെകട്ടറി ഇ.സത്യൻ സംസാരിച്ചു.
The post തിരുനാവായ-തവനൂർ പാലം വേണം; ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ appeared first on Valanchery Online.
തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം
തിരുന്നാവായ: തിരുന്നാവായയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ സർക്കാർ തലത്തിൽ  സമഗ്ര സാംസ്ക്കാരിക പൈതൃക ടൂറിസം പദ്ധതി തയ്യാറാക്കണം. തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന  സംഗമം ആവശ്യപ്പെട്ടു. കുറ്റിപ്പുറം നിളാ തീരം, മാമാങ്ക സ്മാരകങ്ങൾ, ശിലായുഗ അവശിഷ്ടങ്ങൾ,  താമര കായൽ, പക്ഷിസങ്കേതങ്ങൾ, ഓത്തന്മാർ മഠം, ശാന്തി കുടീരം, ത്രിമൂർത്തി സംഗമം  എന്നിവയെല്ലാം ഉൾപ്പെടുത്തി ചരിത്ര, സാംസ്കാരിക, പൈതൃക തീർഥാടന സമഗ്ര ടൂറിസം പദ്ധതിക്ക് രൂപം നൽകണമെന്നും മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കും വിധം മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ  നേരിട്ട് നടത്താൻ പദ്ധതി തയ്യാറാക്കണമെന്നും
റി എക്കൗയുടെ മുപ്പത്തി മൂന്നാം സ്ഥപക ദിന വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ  ഹൈകോടതി വിധിക്ക് മേൽ സർക്കാർ അടിയന്തിരമായി തീർപ്പ് കൽപ്പിച്ച് തിരുന്നാവായ-തവനൂർ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പുവ്വത്തിങ്കൽ റഷിദ് അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ്സ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ പദ്ധതികൾ വിശദീകരിച്ചു. സിനി ആർട്ട് ഡയറക്ട്ടർ ജയപ്രകാശ്, സോളമൻ കളരിക്കൽ, പറമ്പിൽ ഹാരിസ്, ഇ പി മൊയ്തിൻ കുട്ടി, അംബുജൻ തവനൂർ, പരുത്തിപറ മുഹമ്മദ് ഹാജി, ടി കെ അലവിക്കുട്ടി, വി കെ അബൂബക്കർ മൗലവി ,ടി പി രാജേഷ് ,അസ്ക്കർ പല്ലാർ, ജി മണികണ്ഠൻ, സി കിളർ, സതീശൻ കളിച്ചാത്ത്  കെ പി അഹമ്മദ്, കെ. കെ. റസാഖ് ഹാജി, സമീർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
The post തിരുനാവായ റീ എക്കൗ 33-ാം സ്ഥാപക വാർഷിക ദിന സംഗമം appeared first on Valanchery Online.
മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ
തിരുനാവായ: തിരുനാവായ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ മുല്ലപ്പൂ കൃഷി ആരംഭിച്ചു. കുടുംബശ്രീ മിഷൻ അഗ്രി തെറാപ്പിയുടെ ഭാഗമായുള്ളതാണ് പദ്ധതി. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ജമാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സന്തോഷ് കുമാർ, അസി.സെക്രട്ടറി ജെ.അനിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി, ബഡ്സ് അദ്ധ്യാപിക പി.കെ.സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
The post മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ appeared first on Valanchery Online.
പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ചീനിമരം
തിരുനാവായ : പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന ചീനിമരം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മരത്തിനു തൊട്ടടുത്തുകൂടി വൈദ്യുതിക്കമ്പികളും പോകുന്നുണ്ട്. ഏതുനിമിഷവും മരം പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്. ചീനിമരത്തിന്റെ ഉൾഭാഗം ദ്രവിച്ചനിലയിലാണ്. തിരക്കേറിയ റോഡാണിത്. ഇവിടെത്തന്നെയാണ് യാത്രക്കാർ വാഹനം കാത്തുനിൽക്കുന്നതും. നാട്ടുകാർ തിരുനാവായ പഞ്ചായത്തധികൃതർക്കും പൊതുമരാമത്ത് വിഭാഗത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അപകടമുണ്ടാകുന്നതിനു മുൻപ് ചീനിമരം മുറിച്ചുമാറ്റണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
The post പുത്തനത്താണി-തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ചീനിമരം appeared first on Valanchery Online.
പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു
തിരുനാവായ : പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുറുമ്പത്തൂർ മഹല്ല് പ്രസിഡന്റ് ഇ.പി. സെയ്തലവി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് മുതവല്ലി ഇ.പി. കുഞ്ഞിപ്പ ഖാസിയെ ആദരിച്ചു. മതപണ്ഡിതന്മാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
The post പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു appeared first on Valanchery Online.
വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ
തിരുന്നാവായ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കേരള എമർജൻസി ടീം വളണ്ടിയർമാർ വിഷു ദിനത്തിൽ നടത്തിയ കർമ്മ പ്രവർത്തി ഏറെ ശ്രദ്ധേയമായി. യൂണിഫോമണിഞ്ഞ് ചിട്ടയോടെ വിവിധ തൊഴിൽ ഉപകരണങ്ങളുമായി എത്തിയ കെ.ഇ.ടി വളണ്ടിയർമാർ ഏറെ സാഹസികമായി ചരിത്ര പ്രസിദ്ധമായ മണിക്കിണറിന് സമീപത്തെ  പൊന്തക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കുകയും പഴുക്കാ മണ്ഡപത്തിന്റെ മുകൾഭാഗവും ശുചീകരിക്കുകയും ചെയ്തു. എമർജൻസി ടീം റെസ്ക്യൂ അംഗങ്ങളെ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ  പി പരമേശ്വരൻ,മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ് ,ഡോ: ചങ്ങമ്പള്ളി മൻസൂർ ഗുരിക്കൾ, മാമാങ്ക സ്മാരകം കെയർ ടേക്കർ ഉമ്മർ ചിറക്കലും നാട്ടുകാരുംചേർന്ന് സ്വീകരിച്ചു.
കെ .ഇ .ടി .മലപ്പുറം ജില്ലാ റെസ്ക്യൂ അംഗങ്ങളായ അബ്ദുല്ല കുട്ടി സി.പി  ഷാഫി പുറത്തൂർ, ഫിർദൗസ് മൂപ്പൻ, വി.എം. ബഷീർ വെട്ടിച്ചിറ, ഹർഷദ് താനൂർ, സലീം തൊഴിലാളി,നാസർ കാടാമ്പുഴ, അഷ്റഫ് മൂച്ചിക്കൽ, അസീസ് ,നാസർ കാച്ചടി, യാഹുട്ടി,നൗഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
The post വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.
നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി
തിരുന്നാവായ:നദി സംരക്ഷണത്തോടൊപ്പം നദീ തീരത്ത് പരമ്പരാഗതമായി നില നിന്ന് വന്നിരുന്ന മരങ്ങൾ , കാവുകൾ, പക്ഷികൾ, മത്സ്യ സംമ്പത്ത്, പാരമ്പര്യ സാംസ്കാരിക പൈതൃകങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്ന് നദിസംരക്ഷണ പരിപാടിയുടെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, റി എക്കൗ തിരുന്നാവായയും പുത്തനത്താണി സി.പി.എ ആർട്സ് ആന്റ് സയൻസ് കോളേജ് എ ൻ.എസ്.എസ്.യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച “നദിക്കായി ഒരു കൂടൽ ” എന്ന പരിപാടി ആവശ്യപ്പെട്ടു. കൊടക്കൽ ബന്തർ കടവിൽ വെച്ച് ബോധവത്കരണ ക്ലാസോടെ  തുടങ്ങിയ പരിപാടിയിൽ, തീരത്തെ മരങ്ങൾ  പക്ഷികൾ,പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ട് നദി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികൾ അവസാനിച്ചത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് കെ.മുസ്തഫ ഉത്ഘാടനം ചെയ്തു. പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. തിരുനാവായ  ഗ്രാമ പഞ്ചായത്ത് അംഗം സോളമൻ കളരിക്കൽ,എൻ .എസ് .എസ് സെക്രട്ടറി മിഫ്സൽ,
മുളക്കൽ മുഹമ്മദലി, ഹാരീസ് ചേരുരാൽ, അബ്ദുൾ റസാക്ക്, തേക്കിൽ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എൻ .എസ്.എസ് പ്രോഗ്രാം ഓഫിസർ സി.വി. മുഹമ്മദ് ജാബിർ . പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മർ എന്നിവർ വിഷയാവതരണത്തിനും പ്രതിജ്ഞക്കും നേതൃത്വം നൽകി.
The post നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ  അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി appeared first on Valanchery Online.
തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി
തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം.
തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ പ്രഭാതഭക്ഷണം നൽകും. പുഴയിൽ സുരക്ഷാതോണിയും മുങ്ങൽ വിദഗ്ധർ, വൊളന്റിയർമാർ എന്നിവരുടെ സേവനവുമുണ്ടാകും. പോലീസ്, അഗ്നിരക്ഷാസേനാ വിഭാഗം, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവ സ്ഥലത്ത് ക്യാമ്പ്ചെയ്യും. സ്വയം ബലിയിടുന്നവർക്കായി പടിഞ്ഞാറെ പള്ളിക്കടവിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കും. ട്രോമാകെയർ, ദേവസ്വം വൊളന്റിയർമാർക്കു പുറമേ സേവാഭാരതിയുടെ 150 വൊളന്റിയർമാരുമുണ്ടാകും. സേവാഭാരതി വക രാത്രിയിൽ ചുക്കുകാപ്പി വിതരണവുമുണ്ടാകും. സുരക്ഷാക്രമീകരണ യോഗം തിരുനാവായ ദേവസ്വം സത്രം ഹാളിൽ ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, മെമ്പർമാരായ മാമ്പറ്റ ദേവയാനി, ഹാരിസ് പറമ്പിൽ, സോളമൻ കളരിക്കൽ, ഡെപ്യൂട്ടി തഹസിൽദാർ രമ, എസ്.ഐ. മണികണ്ഠൻ, എച്ച്.ഐ. ദേവദാസ്, മലബാർ ദേവസ്വം ജൂനിയർ സൂപ്രണ്ട് രാഹുൽ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ കെ. പരമേശ്വരൻ ആതവനാട്, റജി, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
The post തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി appeared first on Valanchery Online.