tipper Archives - Valanchery Online
ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ എന്നിവയുടെ വാടക 20% വർദ്ധിപ്പിച്ചു
മലപ്പുറം : ജെ.സി.ബി., ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ മുതലായ മെഷിനറികളുടെ വാടക ഓഗസ്റ്റ് ഒന്നു മുതൽ 20 ശതമാനം വർധിപ്പിക്കുമെന്ന് ഉടമകളുടെ സംഘടനയായ കൺസ്ട്രക്‌ഷൻ എക്വിപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ജെ.സി.ബിയുടേത് ഒരുമണിക്കൂറിനു 1,200 രൂപയെന്നത് 1,440-ഉം ഹിറ്റാച്ചിയുടേത് 800-ൽ നിന്ന് 960 ആയും കൂടും.﻿
The post ജെ.സി.ബി, ഹിറ്റാച്ചി, ക്രെയിൻ, ടിപ്പർ എന്നിവയുടെ വാടക 20% വർദ്ധിപ്പിച്ചു appeared first on Valanchery Online.
നിറുത്താതെ പോയ ടിപ്പർ തടയുന്നതിനിടെ അപകടം; കുറ്റിപ്പുറം സ്വദേശിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു
പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിപ്പുറം എ.എം.യു.പി സ്കൂൾ അധ്യാപികയായ റംലയുടെയും എസ്.ഐ ആയ വിരുതുള്ളിയിൽ ഗഫൂറിന്റെയും മകനാണ്. മലപ്പുറം ആർ.ടി.ഒ ഓഫീസിലാണ് അസർ ജോലി ചെയ്തിരുന്നത്. എന്നാൽ വർക്കിങ്ങ് അറേഞ്ച്മെന്റുകളുടെ ഭാഗമായാണ് ഇദ്ദേഹം വേലന്താവളം ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് എത്തിയത്.
The post നിറുത്താതെ പോയ ടിപ്പർ തടയുന്നതിനിടെ അപകടം; കുറ്റിപ്പുറം സ്വദേശിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു appeared first on Valanchery Online.
വെഞ്ചാലിയിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്ക്‌
ചെമ്മാട്‌: ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ രണ്ടുപേർക്ക്‌ പരിക്കേറ്റു. ചെമ്മാട്‌ കൊടിഞ്ഞി റോഡ് വെഞ്ചാലിയിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post വെഞ്ചാലിയിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്ക്‌ appeared first on Valanchery Online.
സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു
പ്രധാനപ്പെട്ട രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്ന കാവും‌പുറം-ആതവനാട് റുട്ടിൽ ഇന്ന് രാവിലെയുള്ള കാഴ്ചയാണിത്. ചെങ്കല്ല് കയറ്റിയ ലോറിയും കരിങ്കല്ല് കയറ്റിയ ടിപ്പറും വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത്. ഒരു ഷീറ്റുപയോഗിച്ച് മറച്ച നിലയിൽ ചെങ്കല്ല് കൊണ്ടുപോകുന്നുണ്ടെങ്കിലും യാതൊരു മറയുമില്ലാതെയാണ് കരിങ്കല്ല് രണ്ടാമത്തെ ലോറിയിൽ കൊണ്ടു പോകുന്നത്. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളുടെയും മറ്റ് കാൽ‌നടയാത്രക്കാരുടെയും ജീവന് ഭീഷണിയായി പോകുന്ന ഇത്തരം വാഹങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടുന്നത്.
The post സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു appeared first on Valanchery Online.
എടരിക്കോട് വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു
എടരിക്കോട്: സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചതിനു പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മരിച്ചു. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം. ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയിൽപെട്ടു. ലോറി റോഡരികി‌ലെ ചെളിയിൽ താഴ്ന്നതോടെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠൻ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച  മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു.
ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങിൽപ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകൻ: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കൾ: ലിഫ്ന, ലിഫാൻ.
Summary: man killed after being hit by a tipper in klari
The post എടരിക്കോട്  വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു appeared first on Valanchery Online.
കൊളത്തുരിൽ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു; ഒരാൾ മരിച്ചു
കൊളത്തൂർ : കൊളത്തൂർ കല്ലരട്ടിയിൽ വൻ അപകടം കല്ലരട്ടിയിലെ ക്വാറിയിൽ നിന്നും കല്ലുമായി ഇറങ്ങിവരുന്ന നിസാൻ നിയന്ത്രണം വിട്ട്‌ റോഡിന്റെ എതിർവഷത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻ വശം പൂർണമായി തകർന്നു.
ഒരു മണിക്കൂറിലേറെ സമയമെടുത്താണു ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുക്കാനായത്‌ ഉടൻ തന്നെ എം.ഇ.എസ്‌ മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊന്നാനി സ്വദേശി ഹംസയാണു മരണപ്പെട്ടത്‌ വാഹനത്തിന്റെ ആക്സിൽ മുറിഞ്ഞതാണു അപകട കാരണം എന്നാണു പ്രാധമിക നിഗമനം.
The post കൊളത്തുരിൽ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു; ഒരാൾ മരിച്ചു appeared first on Valanchery Online.
പുത്തനത്താണിയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്
പുത്തനത്താണിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക്. വൈകീട്ട് മൂന്നരയോടെ പുത്തനത്താണി   സ്റ്റാന്റിനു സമീപമാണ് അപകടം. ഓട്ടോ, കാർ, ടിപ്പർ ലോറി എന്നിവ  തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓട്ടോ തലകീഴായി മറിഞ്ഞു.ഓട്ടോ യാത്രികരായ മൂന്ന് സ്ത്രീകൾ രണ്ട് കുട്ടികൾ ഡ്രൈവർ എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിനും ലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.  അപകടത്തെതുടർന്ന് തൃശൂർ കോഴിക്കോട് ദേശീയപാതയിൽ അൽപ നേരം ഗതാഗത തടസ്സം നേരിട്ടു.
The post പുത്തനത്താണിയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;അഞ്ച് പേർക്ക് പരിക്ക് appeared first on Valanchery Online.
സഹോദരന്റെ വിവാഹം ക്ഷണിക്കാൻ പോയ യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു
വലിയകുന്ന് അയ്യപ്പക്ഷേത്രത്തിനടുത്ത് ബൈക്കിൽ ടിപ്പർലോറിയിടിച്ച് യുവാവ് മരിച്ചു. വലിയകുന്ന് കരുവത്തൊടി മേലേതിൽ അനിൽ‌കുമാർ (35) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്യുകയായിരുന്ന സഹോദരൻ അനൂപിനെ (30) ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ അൽ‌ശിഫ അസ്പത്രിയിൽ പ്രവേശിപ്പിച്ചു. വലിയകുന്ന് പൂക്കാട്ടിരി റോഡിൽ തിങ്കളാഴ്ച രാത്രി 10:15നായിരുന്നു സംഭവം.
ജനുവരി 26ന് നടക്കാനിരുന്ന അനൂപിന്റെ വിവാഹത്തിന് ക്ഷണിക്കുവാൻ ബന്ധു‌വീടുകളിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അനിൽകുമാർ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. വീടിനടുത്ത് വച്ചായിരുന്നു അപകടം നടന്നത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടനെ ടിപ്പർ ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് കേസ്സെടുത്തു.
അനിൽകുമറിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് ഷൊറണൂർ ശാന്തിതീരത്ത് സംസ്കരിക്കും.
പരേതനായ അച്യുതന്റേയും ലക്ഷ്മിക്കുട്ടിയുടേയും മകനാണ് അനിൽകുമാർ. സുജാതയാണ് ഭാര്യ. മക്കൾ: അഞ്ജന, ശ്രീലക്ഷ്മി.
The post സഹോദരന്റെ വിവാഹം ക്ഷണിക്കാൻ പോയ യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു appeared first on Valanchery Online.
Hill mining: JCB, tippers seized
തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
Summary: JCB and tipper lorries seized by Valanchery police for illegal mining at hills for soil at Thaniyappankunnu, near Thozhuvannur, Valanchery.
The post Hill mining: JCB, tippers seized appeared first on Valanchery Online.