tipper lorry Archives - Valanchery Online
	1	</sy:updateFrequency>
tipper lorry Archives - Valanchery Online
വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ വട്ടപ്പാറ പ്രധാന വളവിന് താഴെ സ്ഥിതിചെയ്യുന്ന അർബൻ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. എടയൂർ പൂക്കാട്ടിരി ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾക്കായുള്ള മെറ്റൽ കയറ്റിയ കെഎൽ 57 ജി 2927 ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞത്. വളാഞ്ചേരിയിൽന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന kl 60 […]
The post വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വച്ചുണ്ടായ  വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ വട്ടപ്പാറ പ്രധാന വളവിന് താഴെ സ്ഥിതിചെയ്യുന്ന അർബൻ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. എടയൂർ പൂക്കാട്ടിരി ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾക്കായുള്ള മെറ്റൽ കയറ്റിയ കെഎൽ 57 ജി 2927 ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞത്. വളാഞ്ചേരിയിൽന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന kl 60 ജി 7251 മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന വളാഞ്ചേരി നരിപ്പറ്റ സ്വദേശികളായ വാഴയിൽ വീട്ടിൽ നൗഷാദ്(45), തോരാക്കാട് കൂരിപ്പറമ്പിൽ വീട്ടിൽ സഫ്‌വ(22), സുലൈഖ(45), രണ്ടര വയസ്സുകാരനായ ഇസ്രാൻ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
തിരുന്നാവായ – പുത്തനത്താണി റോഡിൽ മുട്ടിക്കാട് പ്ലാവിൻ ചുവടിൽ മണൽലോറി തലകീഴായി മറിഞ്ഞു
തിരുനാവായ : മണൽലോറികളുടെ മരണപ്പാച്ചിലിൽ തിരുനാവായ-പുത്തനത്താണി റോഡിൽ അപകടങ്ങൾ പതിവാകുന്നു. ബുധനാഴ്‌ച പുലർച്ചെ മൂന്നോടെ മുട്ടിക്കാട് പ്ലാവിൻചുവട്ടിൽ അനധികൃതമായി മണൽ കയറ്റിപ്പോകുകയായിരുന്ന ടിപ്പർലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് ചെറിയ പരിക്കുപറ്റി. അപകടത്തിൽ തൊട്ടടുത്ത ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നിട്ടുണ്ട്. ലോറിയുടെ ടയറുകൾ ഊരിത്തെറിച്ച നിലയിലായിരുന്നു. കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമിതവേഗതയിൽ ചീറിപ്പായുന്ന മണ്ണ്, മണൽ ലോറികൾ തിരുനാവായ-പുത്തനത്താണി റോഡിൽ‌ പതിവുകാഴ്‌ചയാണ്. പുലർച്ചെ […]
The post തിരുന്നാവായ – പുത്തനത്താണി റോഡിൽ മുട്ടിക്കാട് പ്ലാവിൻ ചുവടിൽ മണൽലോറി തലകീഴായി മറിഞ്ഞു appeared first on Valanchery Online.
തിരുനാവായ : മണൽലോറികളുടെ മരണപ്പാച്ചിലിൽ തിരുനാവായ-പുത്തനത്താണി റോഡിൽ അപകടങ്ങൾ പതിവാകുന്നു. ബുധനാഴ്‌ച പുലർച്ചെ മൂന്നോടെ മുട്ടിക്കാട് പ്ലാവിൻചുവട്ടിൽ അനധികൃതമായി മണൽ കയറ്റിപ്പോകുകയായിരുന്ന ടിപ്പർലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് ചെറിയ പരിക്കുപറ്റി. അപകടത്തിൽ തൊട്ടടുത്ത ബസ് കാത്തിരിപ്പുകേന്ദ്രവും തകർന്നിട്ടുണ്ട്. ലോറിയുടെ ടയറുകൾ ഊരിത്തെറിച്ച നിലയിലായിരുന്നു. കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അമിതവേഗതയിൽ ചീറിപ്പായുന്ന മണ്ണ്, മണൽ ലോറികൾ തിരുനാവായ-പുത്തനത്താണി റോഡിൽ‌ പതിവുകാഴ്‌ചയാണ്. പുലർച്ചെ മൂന്നിനും ആറിനുമിടയിലുള്ള സമയങ്ങളിലാണ് അനധികൃതമായി മണൽ കടത്തുന്ന വാഹനങ്ങളുടെ മരണപ്പാച്ചിൽ. തിരുനാവായ, തൃപ്രങ്ങോട്‌, ബീരാഞ്ചിറ ഭാഗങ്ങളിലെ കടവുകളിൽനിന്നാണ് മണൽക്കടത്ത്. പ്രദേശത്ത് പോലീസ് പരിശോധന നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
			<slash:comments>0</slash:comments>
പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം
തിരുനാവായ: തിരുനാവായക്കടുത്ത് പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കാവിലക്കാട് പുറത്തൂര്‍ സ്വദേശി ആച്ചാംകളത്തില്‍ മൊയ്തീന്‍ബാവയുടെ മകന്‍ നൗഫല്‍ (36) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഗൂഡ്‌സ് ഓട്ടോയിലെ ഡ്രൈവറായിരുന്നു മരിച്ച നൗഫല്‍. പട്ടര്‍നടക്കാവ് ഇഖ്ബാല്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി പോവുകയായിരുന്ന ഗൂഡ്‌സ് ഓട്ടോ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു […]
The post പട്ടർനടക്കാവിൽ ഗുഡ്സ് ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം appeared first on Valanchery Online.
			<slash:comments>0</slash:comments>