time table Archives - Valanchery Online
	1	</sy:updateFrequency>
time table Archives - Valanchery Online
	<width>32</width>
	<height>32</height>
വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി
തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്. 1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: […]
The post വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി appeared first on Valanchery Online.
തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.
1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25)
2. ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.)
3. ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.  (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)
4. ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: ആറ് മണി)
5. ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)
6. ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)
7. ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).
			<slash:comments>0</slash:comments>
കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം
ന്യൂഡൽഹി: കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവിൽവരും. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബർ 29 മുതൽ മാറുമെന്നാണു അറിയിപ്പ്. രാവിലെ 11.25-ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന രാജധാനി 29 മുതൽ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാംദിവസം പുലർച്ചെ 5.25-നാണ് […]
The post കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം appeared first on Valanchery Online.
ന്യൂഡൽഹി: കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവിൽവരും. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബർ 29 മുതൽ മാറുമെന്നാണു അറിയിപ്പ്. രാവിലെ 11.25-ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന രാജധാനി 29 മുതൽ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാംദിവസം പുലർച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാർക്ക് ഗുണകരമാകും.
ട്രെയിനുകളുടെ നാളെ മുതലുള്ള സമയം
രാജധാനി എക്സ്പ്രസ്
രാജധാനി എക്സ്പ്രസ് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്‌റോഡ്-രാത്രി 9.55, പൻവേൽ-11.05, രത്നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാർവാർ-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്‌ഷൻ-12, കാസർകോട്-12.49, കണ്ണൂർ-1.57, കോഴിക്കോട്-3.17, ഷൊറണൂർ-5.00, തൃശ്ശൂർ-5.53, എറണാകുളം ജങ്‌ഷൻ-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.
മംഗളാ എക്സ്പ്രസ്
രാവിലെ 5.40-ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകൾ: രണ്ടാംദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസർകോട്-11.28, പയ്യന്നൂർ-12.03, കണ്ണൂർ-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂർ-2.38, പട്ടാമ്പി-3.09, ഷൊറണൂർ-3.50, തൃശ്ശൂർ-5.08, ആലുവ-6.08, എറണാകുളം-7.30.
ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതുപോലെ തുടരും.
കേരളാ എക്സ്പ്രസ്
രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ട് രണ്ടാംദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാംദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂർ, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂർ-3.32, ആലുവ-4.30, എറണാകുളം ടൗൺ-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂർ-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വർക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെൻട്രൽ-10.10
			<slash:comments>0</slash:comments>
സമസ്​ത പൊതുപരീക്ഷ മെയ് 30, 31 തീയതികളില്‍
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചു. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4, 5, 6 തീയതികളില്‍ നിന്ന് മാറ്റി വെച്ച പരീക്ഷകളാണ് രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച് നടത്തുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡി​​െൻറ പൊതുപരീക്ഷകള്‍ ഉള്ളത്. ഇന്ത്യയിലും […]
The post സമസ്​ത പൊതുപരീക്ഷ മെയ് 30, 31 തീയതികളില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>