tik tok Archives - Valanchery Online
	1	</sy:updateFrequency>
tik tok Archives - Valanchery Online
ടിക് ടോക്കിന്റെ നിരോധനം നീക്കി; ആപ് സ്റ്റോറുകളില്‍ ഉടൻ തിരികെയെത്തും
ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു.ടിക് ടോക്കിന്റെ പുനപരിശോധനാ ഹര്‍ജിയിലാണ് നടപടി. അശ്ലീലവും നഗ്നദൃശ്യങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്. ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് […]
The post ടിക് ടോക്കിന്റെ നിരോധനം നീക്കി; ആപ് സ്റ്റോറുകളില്‍ ഉടൻ തിരികെയെത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ
കോട്ടയ്ക്കൽ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിൽ കോടിക്കണക്കിന് ആരാധകരുള്ള ഫുക്രു (കൃഷ്ണ ജീവ് ) ചങ്കുവെട്ടിയിലെത്തുന്നു. ഏപ്രിൽ 25ന് വൈകീട്ട് നാലുമണിക്ക് ചങ്കുവെട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തുന്നത്. കൊല്ലം കോടനാവട്ടം സ്വദേശിയായ കൃഷ്ണജീവിന്റെ ടിക് ടോക്കിലെ ചുരുക്കപ്പേരായ ‘ഫുക്രു’വിലൂടെയാണ് താരം അറിയപ്പെടുന്നത്. ഡിപ്ളോമ ബിരുദം നേടിയ ഫുക്രു അറിയപ്പെടുന്ന ബൈക്ക് സ്റ്റണ്ടറും നാസിക് ടോൾ ട്രൂപ്പ് […]
The post ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിൽ കോടിക്കണക്കിന് ആരാധകരുള്ള ഫുക്രു (കൃഷ്ണ ജീവ് ) ചങ്കുവെട്ടിയിലെത്തുന്നു. ഏപ്രിൽ 25ന് വൈകീട്ട് നാലുമണിക്ക് ചങ്കുവെട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തുന്നത്.
കൊല്ലം കോടനാവട്ടം സ്വദേശിയായ കൃഷ്ണജീവിന്റെ ടിക് ടോക്കിലെ ചുരുക്കപ്പേരായ ‘ഫുക്രു’വിലൂടെയാണ് താരം അറിയപ്പെടുന്നത്. ഡിപ്ളോമ ബിരുദം നേടിയ ഫുക്രു അറിയപ്പെടുന്ന ബൈക്ക് സ്റ്റണ്ടറും നാസിക് ടോൾ ട്രൂപ്പ് അംഗവുമാണ്.
ഒരൊറ്റ  സിനിമാഗാനത്തിന് ടിക് ടോകിൽ വച്ച ചുവടുകൾ വൈറലായതോടെയാണ് ഫുക്രു താരമായി മാറിയത്.ഇതിനകം ചാനൽ റിയാലിറ്റി ഷോകളിലും ഹ്രസ്വചിത്രങ്ങളിലും വേഷമിടുക്കും ചെയ്തിട്ടുണ്ട് ഈ താരം
			<slash:comments>0</slash:comments>
ടിക് ടോക് ഇന്ത്യ വിടില്ല; പുതിയ ആപ് ഇറക്കും
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഇപ്പോള്‍ വിഡിയോ ക്ലിപ്പുകള്‍ ഷെയർ ചെയ്യുന്ന ആപ്ലിക്കേഷൻ ടിക്‌ടോക് ലഭ്യമല്ല. പക്ഷേ, ടിക്‌ ടോക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (Bytedance) ഇന്ത്യയില്‍ 100 കോടി ഡോളര്‍ ( ഏകദേശം 6939 കോടി രൂപ) നിക്ഷേപമിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിൽ ടിക് ടോകിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു തന്നെയാണ് കമ്പനിയുടെ നീക്കം സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിരോധിച്ചതിനു ശേഷം, […]
The post ടിക് ടോക് ഇന്ത്യ വിടില്ല; പുതിയ ആപ് ഇറക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി
തിരൂർ: ടിക് ടോക് ഡാൻസിലൂടെ റോഡ് ​ഗതാഗതം തടഞ്ഞത് ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മർദനത്തിലും തയ്യൽതൊഴിലാളിയായ വനിതയടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത (30), വടക്ക നന്നാര സ്വദേശികളായ പുന്നയിൽ ഷാഹിദ് (27), മണ്ടകത്തിങ്കൽ ഫാസിൽ (29), പുതുകുളങ്ങര ഷൗക്കത്ത് അലി (34), പുതുക്ക നാട്ടിൽ ഫർഹാൻ […]
The post ഗതാഗതം തടഞ്ഞ് ‘നില്ല് നില്ല് ചലഞ്ച്’; ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി appeared first on Valanchery Online.
തിരൂർ: ടിക് ടോക് ഡാൻസിലൂടെ റോഡ് ​ഗതാഗതം തടഞ്ഞത് ചോദ്യംചെയ്ത നാട്ടുകാരെ കോളേജ് വിദ്യാർഥികൾ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മർദനത്തിലും തയ്യൽതൊഴിലാളിയായ വനിതയടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത (30), വടക്ക നന്നാര സ്വദേശികളായ പുന്നയിൽ ഷാഹിദ് (27), മണ്ടകത്തിങ്കൽ ഫാസിൽ (29), പുതുകുളങ്ങര ഷൗക്കത്ത് അലി (34), പുതുക്ക നാട്ടിൽ ഫർഹാൻ (20), കാഞ്ഞോളിപ്പടി സച്ചിൻ (21) എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ പൂങ്ങോട്ടുകുളം കോ -ഓപറേറ്റീവ് കോളേജിനുസമീപത്തെ റോഡിലായിരുന്നു അക്രമം. വെള്ളിയാഴ്ച കോളേജിലെ കുറച്ച‌് വിദ്യാർഥികൾ റോഡ് തടസ്സപ്പെടുത്തി ടിക് ടോക് ഡാൻസ‌് (ഡാൻസടക്കം തത്സമയ വീഡിയോ എടുത്ത് അപ‌് ലോഡ‌് ചെയ്യൽ) നടത്തിയത് നാട്ടുകാരെ വലച്ചിരുന്നു.  തുടർന്ന് വിദ്യാർഥികളും പ്രദേശത്തെ യുവാക്കളും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും നടന്നു. നാട്ടുകാർ ഇടപെട്ട് വിഷയം സമാധാനപരമാക്കി. ഇതിനിടെ തിങ്കളാഴ്ച കോളേജ് വിദ്യാർഥികൾ താനൂർ പുതിയ കടപ്പുറത്തെ ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന‌് നാട്ടുകാർ പറഞ്ഞു. വാട്സാപ് ഹർത്താലിനിടെ താനൂരിൽ ബേക്കറി തകർത്ത കേസിലെ പ്രതികൾ അടക്കം 25ഓളം വരുന്ന അക്രമിസംഘം ക്രിക്കറ്റ് സ്റ്റമ്പ്, വടി, ഇരുമ്പ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച്  ആക്രമിക്കുകയും കല്ലേറ് നടത്തുകയുമായിരുന്നുവെന്ന‌് പ്രദേശവാസികൾ വ്യക്തമാക്കി. കല്ലേറിൽ കടയുടെ ചില്ല് തെറിച്ചും കല്ലുകൊണ്ടുമാണ് സുജാതക്ക് പരിക്കേറ്റത്. അക്രമത്തിൽ തിരൂർ പൊലീസ് കേസെടുത്തു. അക്രമികൾ വന്ന രണ്ട് ബൈക്ക് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
			<slash:comments>0</slash:comments>