thuvvur Archives - Valanchery Online

തുവ്വൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ
കരുവാരക്കുണ്ട്: തുവ്വൂരിൽ വച്ച്  യുവാക്കളെ തട്ടിക്കൊണ്ടുപോയി  കേസിൽ രണ്ടു പേർ കൂടി പിടിയിലായി. ഇതോടെ 7 പ്രതികളെയാണ് പിടികൂടിയത്. കഴിഞ്ഞ 29 ന് രാത്രിയിൽ  കരുവാരക്കുണ്ട് തുവ്വൂരിൽ വച്ച് കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ അവർ സഞ്ചരിച്ച കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയി അരീക്കോട് ഭാഗത്ത് ഒരു വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ കൂടി പെരിന്തൽമണ്ണ Dysp P.A ശിവദാസൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

എടവണ്ണ മുണ്ടേങ്ങര സ്വദേശി ചീരാംതൊടിക ഹാഫിദ് (21) , കാളികാവ് പേവുന്തറ സ്വദേശി  കല്ലിടുമ്പൻ അനീസ് (32) എന്നിവരെയാണ്  മലപ്പുറം  ജില്ലാപോലീസ് മേധാവി  പ്രതീഷ്കുമാർ IPS ൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ Dysp P.A ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തേ അഞ്ചുപേരെ പ്രത്യേകഅന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ, കൊടുവള്ളി, അരീക്കോട്, കരുവാരക്കുണ്ട്, ഭാഗത്ത്  പ്രതികളെ സഹായിച്ച കൂടുതൽ പേരെ കുറിച്ച് സൂചന ലഭിച്ചതായും അവരെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘത്തലവൻ Dysp P.A.ശിവദാസൻ അറിയിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ സതീഷ് കുമാർ, C.P മുരളി, T ശ്രീകുമാർ, N.T കൃഷ്ണകുമാർ, M മനോജ്കുമാർ, ആസിഫ് അലി, ശശികുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Summary: two more arrest made in the kidnap case registered by karuvarakund police

The post തുവ്വൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ appeared first on Valanchery Online.