thurakkalkund Archives - Valanchery Online

മാറാക്കര പഞ്ചായത്തിൽ മൂച്ചിക്കൽ-തുറക്കൽകുണ്ട് ചോല റോഡ് ഉദ്ഘാടനം ചെയ്തു
മാറാക്കര: മാറാക്കര പഞ്ചായത്ത് ഒന്നാംവാർഡിലെ മൂച്ചിക്കൽ-തുറക്കൽകുണ്ട് ചോല റോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വാർഡ് അംഗം പള്ളിമാലിൽ മുഹമ്മദലി അധ്യക്ഷതവഹിച്ചു. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ടുലക്ഷം രൂപയാണ് ഇതിനുപയോഗിച്ചത്. ചടങ്ങിൽ കെ.പി. ഷെരീഫ, പി. ബഷീർ, മൻസൂറലി, കല്ലൻ ഹസ്സൻ, പി. അൻവർബാബു, റഷീദ്, മൊയ്തീൻ കുഞ്ഞി, സബീർ ബാബു, അലവി പൂഴിത്തറ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര പഞ്ചായത്തിൽ മൂച്ചിക്കൽ-തുറക്കൽകുണ്ട് ചോല റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.