thunchan parambu Archives - Valanchery Online

തുഞ്ചൻ സ്മാരകട്രസ്റ്റിന്റെ കൊൽക്കത്ത കൈരളീസമാജം എൻഡോവ്‌മെന്റ്; കവിതാസമാഹാരങ്ങൾ ക്ഷണിച്ചു
തിരൂർ : തുഞ്ചൻ സ്മാരകട്രസ്റ്റിന്റെ 2020-ലെ കൊൽക്കത്ത കൈരളീസമാജം എൻഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 15,000 രൂപയും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം ഇൗവർഷം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ്.

മുപ്പത് വയസ്സിൽ കവിയാത്ത എഴുത്തുകാരെയാണ് പരിഗണിക്കുക. കൃതികളുടെ മൂന്ന് കോപ്പികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചൻസ്മാരക ട്രസ്റ്റ്, തുഞ്ചൻപറമ്പ്, തിരൂർ, മലപ്പുറം ജില്ല -676 101 (ഫോൺ: 0494 2422213, 2429666) എന്ന വിലാസത്തിൽ ഫെബ്രുവരി പത്തിനകം കിട്ടത്തക്കവിധം ലഭിക്കണമെന്ന് തുഞ്ചൻസ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻനായർ അറിയിച്ചു.

The post തുഞ്ചൻ സ്മാരകട്രസ്റ്റിന്റെ കൊൽക്കത്ത കൈരളീസമാജം എൻഡോവ്‌മെന്റ്; കവിതാസമാഹാരങ്ങൾ ക്ഷണിച്ചു appeared first on Valanchery Online.