ths kuttippuram Archives - Valanchery Online

കുറ്റിപ്പുറം ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ത​ല​വ​രി ആവശ്യപ്പെടുന്നതായി പരാതി
കു​റ്റി​പ്പു​റം: സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ൽ ത​ല​വ​രി പി​രി​വു​മാ​യി സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ. സ​ർ​ക്കാ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ലാ​ണ്​ പി.​ടി.​എ ഫ​ണ്ടെ​ന്ന പേ​രി​ൽ വ​ൻ തു​ക പി​രി​വ് ന​ട​ത്തു​ന്ന​ത്. 2,000 രൂ​പ

അ​ട​ക്കാ​നാ​ണ്​ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ര​ക്ഷി​താ​ക്ക​ൾ​ക്ക് പ​ക​രം സ്കൂ​ൾ സൂ​പ്ര​ണ്ടു​മാ​ർ പി.​ടി.​എ പ്ര​സി​ഡ​ൻ​റാ​യി​ട്ടു​ള്ള ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ലാ​ണ്​ വ​ൻ തു​ക പി.​ടി.​എ ഫ​ണ്ടെ​ന്ന പേ​രി​ൽ പി​രി​ക്കു​ന്ന​ത്. കു​റ്റി​പ്പു​റം ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വ​രു​ന്ന​വ​ർ സ്കൂ​ൾ ഫീ​സ് 190 രൂ​പ, പി.​ടി.​എ ഫ​ണ്ട് 2,000 രൂ​പ എ​ന്നി​വ അ​ട​ക്ക​ണ​മെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി സൂ​പ്ര​ണ്ട് ഒ​പ്പി​ട്ട് സ്കൂ​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ല​ട​ക്കം പി.​ടി.​എ ഫ​ണ്ടെ​ന്ന പേ​രി​ൽ തു​ക പി​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നാ​ൽ സ്കൂ​ൾ മേ​ധാ​വി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ച്ചാ​ണ്​ വ​ൻ തു​ക സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്.ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി 120 പേ​ർ​ക്കാ​ണ്​ കു​റ്റി​പ്പു​റം ടി.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. 2,000 രൂ​പ വീ​തം ഒ​രു കു​ട്ടി​യി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ത്താ​ൽ 2.40 ല​ക്ഷം രൂ​പ വ​രും.

പ​ണ​പ്പി​രി​വി​നെ​തി​രെ ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ത്ത​വ​ണ കു​റ്റി​പ്പു​റം ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 100 അ​പേ​ക്ഷ​ക​ർ കു​റ​വാ​ണ്.

ക​ഴി​ഞ്ഞ​ത​വ​ണ 450 പേ​ർ ​പ്രവേശന പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ 320 പേ​ർ മാ​ത്ര​മാ​ണ്​ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​ത്.

The post കുറ്റിപ്പുറം ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ത​ല​വ​രി ആവശ്യപ്പെടുന്നതായി പരാതി appeared first on Valanchery Online.