three day mission Archives - Valanchery Online
three day mission Archives - Valanchery Online
യൂത്ത് ലീഗ് ത്രീ ഡേ മിഷൻ; ഇരിമ്പിളിയം ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി
ഇരിമ്പിളിയം: മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിമ്പിളിയം പഞ്ചായത്ത് ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി. പരിപാടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മാനുപ്പ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. പാലിയേറ്റിവ് ഭാരവാഹികളായ ബാവ കൊടുമുടി, സൈദാലികുട്ടി കോട്ടപ്പുറം, ഹോമിയോ ഡോക്ടര്‍ സജിന […]
The post യൂത്ത് ലീഗ് ത്രീ ഡേ മിഷൻ; ഇരിമ്പിളിയം ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി appeared first on Valanchery Online.
മുസ്ലിം യൂത്ത് ലീഗിന്റെ ത്രീ ഡേ മിഷൻ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: ‘മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘ത്രീ ഡേ മിഷൻ, കാമ്പയിനിന്റെ രണ്ടാം ദിവസത്തിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം തല ഉദ്ഘാടനം വളാഞ്ചേരി കാവുംപുറം വെയ്റ്റിംഗ് ഷെഡ് ശുചീകരികരിച്ച് കൊണ്ട് ആരംഭം കുറിച്ചു കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് CH […]
The post മുസ്ലിം യൂത്ത് ലീഗിന്റെ ത്രീ ഡേ മിഷൻ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: ‘മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘ത്രീ ഡേ മിഷൻ, കാമ്പയിനിന്റെ രണ്ടാം ദിവസത്തിൽ  കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം തല ഉദ്ഘാടനം വളാഞ്ചേരി കാവുംപുറം വെയ്റ്റിംഗ് ഷെഡ് ശുചീകരികരിച്ച്  കൊണ്ട്  ആരംഭം കുറിച്ചു കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് CH അമ്പൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു അഡ്വ. പി.പി ഹമീദ് അദ്ധ്യക്ഷനായ ചടങ്ങിൽ അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി.എം റിയാസ് മുജീബ് വാലാസി, അൻവർ മുളമുക്കീൽ, ഷിഹാബ് പാറക്കൽ, കരീം മണ്ണത്ത്, സൈഫു കാവുംപുറം, ഫൈസയിൽ അകയിൽ എന്നിവർ പങ്കെടുത്തു.