threaten Archives - Valanchery Online
	1	</sy:updateFrequency>
threaten Archives - Valanchery Online
	<width>32</width>
	<height>32</height>
ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ
തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികള്‍ ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്‌സോ കേസില്‍ പെടുത്തുമെന്ന ഭീഷണിയും പത്ത് […]
The post ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
മാധ്യമ പ്രവർത്തകനെതിരെ ഭീഷണി; പ്രതി പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രം ലേഖകൻ ഖമറുൽ ഇസ്ലാമിനെ ഭീഷണി മുഴക്കി ഫോൺ ചെയ്ത മമ്പാട് സ്വദേശി വള്ളിക്കാടൻ വീട്ടിൽ മുഹമ്മദ് റാഷിദ് (32) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്രത്തിൽ […]
The post മാധ്യമ പ്രവർത്തകനെതിരെ ഭീഷണി; പ്രതി പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട്  സുപ്രഭാതം ദിനപത്രം ലേഖകൻ ഖമറുൽ ഇസ്ലാമിനെ ഭീഷണി മുഴക്കി ഫോൺ ചെയ്ത മമ്പാട് സ്വദേശി വള്ളിക്കാടൻ വീട്ടിൽ മുഹമ്മദ് റാഷിദ് (32) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്രത്തിൽ ഇത് സംബന്ധിച്ച് വാർത്ത വന്നത്.
അല്ലു അർജ്ജുൻ സിനിമയെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വധഭീഷണി: യ‌ുവാവ് അറസ‌്‌റ്റിൽ
പെരിന്തൽമണ്ണ: സാമ‌ൂഹിക പ്രവർത്തക പി.ഗീതയ‌ുടെ മകള‌‍ും ഗവേഷണ വിദ്യാർഥിനിയ‌ുമായ അപർണ പ്രശാന്തിക്കെതിരെ ഫെയ്‌സ്ബ‌ുക്കിൽ വധഭീഷണി മ‌ുഴക്കിയ സംഭവത്തിൽ യ‌ുവാവ് അറസ്‌റ്റിൽ. മണ്ണാർക്കാട് പ‌ുല്ലിശ്ശേരി കരിമ്പനക്കൽ നിയാസ‌ുദ്ദീൻ (22) ആണ് അറസ‌്റ്റിലായത്. പെരിന്തൽമണ്ണ സ്‌റ്റേഷനിൽ വിളിച്ച‌ുവര‌ുത്തിയാണ് സിഐ ടി.എസ്.ബിന‌ു അറസ്‌റ്റ‌് ചെയ്തത്. അല്ല‌‌ു അർജ‌ുൻ നായകനായ സിനിമയ‌ുടെ മലയാളം പതിപ്പ‌ു കണ്ടിറങ്ങ‍ുമ്പോൾ ഫെയ്സ്‌ബ‌ുക്കിലിട്ട ചിത്രത്തിന്റെ അടിക്ക‌ുറിപ്പിനോട‌ുള്ള പ്രതികരണമായാണ‌ു ഭീഷണി സന്ദേശങ്ങളെത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞ […]
The post അല്ലു അർജ്ജുൻ സിനിമയെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വധഭീഷണി: യ‌ുവാവ് അറസ‌്‌റ്റിൽ appeared first on Valanchery Online.