thozuvanoor Archives - Valanchery Online

തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ .എൽ .പി .സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, എല്ല് രോഗ വിഭാഗം, സ്ത്രീ രോഗവിഭാഗം, ഡയറ്റീഷ്യൻ, കൗൺസിലിംഗ്, കണ്ണ് പരിശോധന, ലബോറട്ടറി, ഫാർമസി വിഭാഗങ്ങളിലായി വിവിധ പരിശോധനകളും മരുന്ന് വിതരണവും ഉണ്ടായി. നടക്കാവിൽ ആശുപത്രി CEO Dr. N മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവതി ആഘോഷ സ്വാഗത സംഘം ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മാരായ ഫൈസൽ അലി തങ്ങൾ ,

വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടിരി  എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് മുസമ്മിൽജിഫ്രി സ്വഗതവും കൃഷ്ണ രാജ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളിലെ പOന പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, പ0ന വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ക്രമീകരിച്ച കൗൺസിലിംഗ് വിഭാഗം ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 300 ലധികം പേർ ക്യാമ്പ് സൗകര്യം ഉപയോഗപ്പെടുത്തി.

The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

തൊഴുവാനൂർ ടൗൺ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാവുംപുറം ടൗൺ ശുചീകരിച്ചു
വളാഞ്ചേരി: തൊഴുവാനൂർ ടൗൺ റസിഡൻസ് അസോസിയേഷന്റെ (TTRA) നേതൃത്വത്തിൽ 40 ഓളം വീടുകളും, കാവുംപുറം ടൗണും, പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 31 കൗൺസിലർ സദാനന്ദൻ കോട്ടീരി തുടക്കം കുറിച്ചു. ചടങ്ങിൽ T.T.R.A. പ്രസിഡന്റ് T M നാരായണൻ നമ്പൂതിരി അധ്യക്ഷം വഹിച്ചു. T. T. R. A. സെക്രട്ടറി ജയപ്രകാശ് കോട്ടീരി സ്വാഗതം പറഞ്ഞു. ബാലൻ നമ്പാല, പ്രസാദ് കോട്ടീരി, രാമചന്ദ്രൻ, അബ്ദുൽ കരീം തയ്യിൽ, വേലായുധൻ മണ്ണുകുത്ത്, രാധ പാറയ്ക്കൽ, വിജയലക്ഷ്മി, വനജ കോട്ടീരി എന്നിവർ നേതൃത്വം നൽകി.

ശശിധരൻ കോട്ടീരി നന്ദി പറഞ്ഞു.

The post തൊഴുവാനൂർ ടൗൺ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാവുംപുറം ടൗൺ ശുചീകരിച്ചു appeared first on Valanchery Online.