thozhuvannur Archives - Valanchery Online

ചരമം-തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി
വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപകൻ കരേക്കാട് നമ്പൂതിരിപ്പടിയിലെ തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി (95) അന്തരിച്ചു. കേരള സ് റ്റേറ്റ് അത് ലറ്റിക്‌ അസോസിയേഷൻ അംഗം, വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് സംസ്കാരം ഇന്ന് ( 12/12) 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മകൾ: ലത (അധ്യാപിക പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ), മൃദുല (അധ്യാപിക എ.യു പി സ്കൂൾ വേലിക്കാട്), കൃഷ്ണ രാജൻ (അധ്യാപകൻ ജി.എൽ.പി സ്കൂൾ വടക്കുംപുറം). മരുമക്കൾ: സുരേഷ് കുമാർ (റിട്ട: ധനലക്ഷ്മി ബാങ്ക്), സുധാകരൻ (എഛ് ഡി.എഫ്.സി ബാങ്ക്, അഴിയന്നൂർ), സന്ധ്യ (അധ്യാപിക വളാഞ്ചേരി ഹയർ സെക്കന്റി സ്കൂൾ).

The post ചരമം-തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി appeared first on Valanchery Online.

ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രശ്നത്തിൽ എസ്.എഫ്.ഐ കെ.ആർ.എസ്.എൻ കോളേജ് യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രശ്നത്തിൽ തൊഴുവാനൂർ എസ്.എഫ്.ഐ കെ.ആർ.എസ്.എൻ കോളേജ് യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കലാലയങ്ങളിലെ ബഹുസ്വരതക്കുമേലുള്ള നിരന്തര കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ കണ്ണിയാണ് ജെ.എൻ.യുവിലേതെന്ന് സംഗമത്തിൽ അഭിപ്രായമുയർന്നു. ഐക്യദാർഢ്യ സംഗമം എസ്എഫ്ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

നിലവിൽ നാൽപതു മുതൽ അമ്പതു ശതമാനം വരെ വരുന്ന പിന്നോക്ക ജീവിതസാഹചര്യങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകും വിധം നടപ്പിലാക്കിയ ഫീസ് വർദ്ധനവിനെതിരെയും  ഡ്രസ്സ്‌ കോഡ്, ഹോസ്റ്റൽ സമയ നിയന്ത്രണം തുടങ്ങിയ വിദ്യാർത്ഥിവിരുദ്ധ പരിഷ്കരണങ്ങൾക്കെതിരേ ജെ.എൻ.യു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, വിദ്യാഭാസം മൂലമുണ്ടാകുന്ന സമുന്നതിയോടും സർഗാത്മകതയോടും തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന സംഘപരിവാർ തങ്ങളുടെ അജണ്ട കലാലയത്തിൽ ഇത്തരം പ്രവർത്തികളാൽ അടിച്ചേൽപ്പിക്കുകയാണെന്നു ഐക്യദാർഢ്യ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

The post ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രശ്നത്തിൽ എസ്.എഫ്.ഐ കെ.ആർ.എസ്.എൻ കോളേജ് യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു
വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ച് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണം തൊഴുവാനൂർ മമ്പഉൽ ഹുദ മദ്രസയിൽ നടന്നു. നടക്കാവിൽ ആശുപത്രി എം.ഡി. ഡോ. എൻ. മഹമ്മദാലി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അധ്യക്ഷനായി.

മുഫത്തിശ് ഹംസ ലത്ത്വീഫി, മുദരിസ് അബ്ദുൾ ലത്തീഫ് വാഫി വൈരംകോട്, ദാവൂദ്, മാരാത്ത് കുഞ്ഞാപ്പുഹാജി കാർത്തല, വി.പി. കുഞ്ഞുസാഹിബ്, മമ്മു മുസ്‌ലിയാർ, എ. മുസ്തഫ, എം. അസൈനാർ കാർത്തല, റഫീഖ് ബാഖവി കാളിയാല എന്നിവർ പ്രസംഗിച്ചു.

The post സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരത്തിനായി ഗ്രഹ സന്ദർശനം നടത്തി
തൊഴുവാനൂർ: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ സ്ഥിതി വിവര പഠന  വിവര ശേഖരണാർത്ഥം നടത്തിയ ഗ്രഹ സന്ദർശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറോളി കദീജ ഉൽഘടനം ചെയ്തു.  വലിയ പറമ്പിൽ ഭാനുമതി ടീച്ചറിൽ നിന്നും വിവരങ്ങൾ ശേഖരിചാണ്  പരിപാടിക്ക് തുടക്കം കുറിച്ചത്.

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ സ്ഥിതി വിവര പഠനത്തിന്റെ വിവര ശേഖരണാർത്ഥം നടത്തിയ ഗ്രഹ സന്ദർശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറോളി കദീജ ഉൽഘടനം ചെയ്യുന്നു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൈപ്പള്ളി അബ്ദുല്ല കുട്ടി, റസീന ടി കെ , ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൽ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു , ഹരീഷ് പാലാട് തുടങ്ങിയവർ സംബന്ധിച്ചു. തുടർ ദിവസങ്ങളിൽ ജല സ്രോതസ്സിന്ടെ സ്ഥിതി വിവര പഠന യാത്ര, റിപോർട്ട് പ്രകാശനം, പരിസ്ഥിതി സെമിനാർ തുടങ്ങിയവ നടക്കും.

The post കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ   ജലസ്രോതസ്സുകളുടെ സ്ഥിതി വിവരത്തിനായി ഗ്രഹ സന്ദർശനം നടത്തി appeared first on Valanchery Online.