thoppi Archives - Valanchery Online
‘തൊപ്പി’യെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു
വളാഞ്ചേരി : തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി മങ്ങാട് ‘മഫസ്’ വീട്ടിൽ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റുചെയ്തു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടു.
17-ന് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് തൊപ്പി വളാഞ്ചേരിയിലെത്തിയത്. തൊപ്പിയെ കാണാൻ കൗമാരക്കാരായ കുട്ടികൾ കൂട്ടമായെത്തിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പൊതുവേദിയിൽനിന്ന് അറപ്പുളവാക്കുന്ന തെറിപ്പാട്ടുകൾ തൊപ്പി പാടിയതായും ആക്ഷേപം ഉയർന്നു. ജീവകാരുണ്യ പ്രവർത്തകൻ സെയിഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടപടികൾ വിലയിരുത്താനായി തിരൂർ ഡിവൈ.എസ്.പി. ബിജുവും സ്റ്റേഷനിൽ എത്തിയിരുന്നു.
The post ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു appeared first on Valanchery Online.
വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം
വളാഞ്ചേരി: ഒരു സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം വളാഞ്ചേരിയിലുണ്ടായത് വൻ ഗതാഗതക്കുരുക്ക്. ഉദ്ഘാടനം കാണാൻ ഇരച്ചെത്തിയ യുവാക്കൾ ദേശീപാതയിൽ സൃഷ്ടിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക്. ശനിയാഴ്ചയാണ് ദേശീയപാത 66ലെ വളാഞ്ചേരിക്കും കാവുംപുറത്തിനും ഇടയിൽ കരിങ്കല്ലത്താണിക്ക് സമീപമാണ് വസ്ത്രശാല പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടകനായ യുവ യൂട്യൂബർ വരുന്നതിന് ഏറെ മുമ്പ് തന്നെ പ്രദേശത്തേക്ക് യുവാക്കൾ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം എത്തിച്ചേർന്നതിന് ശേഷം തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. പൊതുവെ പകൽ സമയങ്ങളിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഇതോടെ രൂക്ഷമായി. വളാഞ്ചേരി വരെയും കാവുംപുറം വരെയും നീണ്ട വാഹങ്ങളുടെ വലിയ നിര തന്നെ ദൃശ്യമായിരുന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലേക്ക് ഈ തിരക്ക് ഉയർന്നിടും നിയന്ത്രിക്കാൻ വേണ്ടുന്ന ശ്രമങ്ങൾ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ നിരുത്തരവാദപരമായി പരിപാടികൾ സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് പരക്കെ ആവശ്യമുയരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ പകുതിയിലേറെ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് നേരെ ഉദ്ഘാടകൻ മൈക്കിലൂടെ അസഭ്യ വർഷം നടത്തിയതായും ആക്ഷേപമുണ്ട്.
The post വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം appeared first on Valanchery Online.