thootha Archives - Valanchery Online
	1	</sy:updateFrequency>
thootha Archives - Valanchery Online
പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ
ഇരിമ്പിളിയം: തൂതപ്പുഴ ഒഴുകുന്ന ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കാൻ പുഴയിലേക്ക് കടപുഴകിവീണ മരങ്ങൾ സന്നദ്ധപ്രവർത്തകർ മുറിച്ചുമാറ്റി. പുറമണ്ണൂർ മേഖലാ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി. പ്രവർത്തകരാണ് മരങ്ങൾ മുറിച്ചുനീക്കിയത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴയോരം മീറ്ററുകളോളം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുഴയിലേക്ക് മരങ്ങൾ നിലംപൊത്തിയത്. വാർഡ് അംഗം വി.ടി. അമീർ, കെ. മാനുപ്പ, എൻ. കുഞ്ഞാപ്പു, ഷമീം, ഷാഫി, യൂനുസ്, […]
The post പുറമണ്ണൂരിൽ പുഴയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റി സന്നദ്ധപ്രവർത്തകർ appeared first on Valanchery Online.
ഇരിമ്പിളിയം: തൂതപ്പുഴ ഒഴുകുന്ന ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ഭാഗത്ത് നീരൊഴുക്ക് സുഗമമാക്കാൻ പുഴയിലേക്ക് കടപുഴകിവീണ മരങ്ങൾ സന്നദ്ധപ്രവർത്തകർ മുറിച്ചുമാറ്റി. പുറമണ്ണൂർ മേഖലാ മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി. പ്രവർത്തകരാണ് മരങ്ങൾ മുറിച്ചുനീക്കിയത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴയോരം മീറ്ററുകളോളം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുഴയിലേക്ക് മരങ്ങൾ നിലംപൊത്തിയത്.
വാർഡ് അംഗം വി.ടി. അമീർ, കെ. മാനുപ്പ, എൻ. കുഞ്ഞാപ്പു, ഷമീം, ഷാഫി, യൂനുസ്, മൊയ്തു, എം.ടി. റഫീഖ്, കെ.പി. മുജീബ് തുടങ്ങിയവർ നേതൃത്വംനൽകി. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല എന്നിവരും പങ്കെടുത്തു.
തൂതപ്പുഴയോരത്ത് കരയിടിഞ്ഞ ഭാഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു
പുറമണ്ണൂർ: തൂതപ്പുഴയോരത്ത് കുന്നത്തൊടി കടവിൽ കരയിടിഞ്ഞ സ്ഥലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങങളിലായി നടന്ന പ്രളയത്തെ തുടർന്നാണ് ഈ പ്രദേശത്ത് വലിയ രീതിയിൽ കരയിടിഞ്ഞത്. നിരവധി കുടുംബങ്ങൾ ഇത് കാരണം അപകട ഭീഷണിയിലാണ്. പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനാവശ്യമായ എസ്റ്റിേമേറ്റ് പെട്ടെന്ന് തയ്യാറാക്കി സമർപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. […]
The post തൂതപ്പുഴയോരത്ത് കരയിടിഞ്ഞ ഭാഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു appeared first on Valanchery Online.
പുറമണ്ണൂർ: തൂതപ്പുഴയോരത്ത് കുന്നത്തൊടി കടവിൽ കരയിടിഞ്ഞ സ്ഥലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങങളിലായി നടന്ന പ്രളയത്തെ തുടർന്നാണ് ഈ പ്രദേശത്ത് വലിയ രീതിയിൽ കരയിടിഞ്ഞത്. നിരവധി കുടുംബങ്ങൾ ഇത് കാരണം അപകട ഭീഷണിയിലാണ്. പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
ഇതിനാവശ്യമായ എസ്റ്റിേമേറ്റ് പെട്ടെന്ന് തയ്യാറാക്കി സമർപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം, പി. അഹമ്മദ്കുട്ടി, കെ മാനുപ്പ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ വി.ടി അമീർ, മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ വി.ടി ഹരീന്ദ്രനാഥ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ കെ.കെ അബ്ദു അസീസ്, മുഹമ്മദ് കുട്ടി തറക്കൽ, സൈദാലി എം.കെ, യൂനസ് കെ.പി, കുഞ്ഞുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ഇരിമ്പിളിയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാത്ഥി മുങ്ങി മരിച്ചു
വളാഞ്ചേരി: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാത്ഥി മുങ്ങി മരിച്ചു. ഇരിമ്പിളിയം മോസ്‌കോ പള്ളിപ്പുറത്ത് വീട്ടില്‍ മണികണ്ഠന്റെ മകന്‍ സുകേഷ് (16) ആണ് മരിച്ചത്. വളാഞ്ചേരിയിലെ പാരലല്‍ കോളേജില്‍ പ്ലസ് വണ്‍ വിദ്യാത്ഥിയായ സുകേഷ് കൂട്ടുകാരോടൊപ്പം ഇരിമ്പിളിയം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം തൂതപ്പുഴയില്‍ കാട്ടുമാടം കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന സുകേഷിനെ കൂട്ടുകാര്‍ […]
The post ഇരിമ്പിളിയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാത്ഥി മുങ്ങി മരിച്ചു appeared first on Valanchery Online.