thootha river Archives - Valanchery Online

ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് കൂട്ടുകാരുമൊന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ് സംഭവം. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തിൽ താഴുകയായിരുന്നു. തിരൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സിൻ്റെ സഹായത്താൽ മൃതദേഹം കൊടുമുടി കടവിൽ നിന്നും കണ്ടെത്തി. ഇരിമ്പിളിയം ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post ഇരിമ്പിളിയം കൊടുമുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി  മുങ്ങി മരിച്ചു appeared first on Valanchery Online.

ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: മേച്ചേരിപ്പറമ്പിൽ തൂതപ്പുഴയിലെ ഇടിയറക്കടവിൽ തടയണ നിർമിക്കാൻ നടപടി വേണമെന്ന് മണ്ഡലം യൂത്ത്കോൺഗ്രസ് കമ്മിറ്റി. വേനൽ വറുതിക്കു മുൻപായി ഇതിനുള്ള നടപടി വേണമെന്നും ആവശ്യമുന്നയിച്ചു. നിലവിൽ പുഴയോരത്തുള്ള ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു തടയണ അനിവാര്യമാണ്.

ഇരിമ്പിളിയം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയാണ്. ഭാവിയിൽ എടയൂർ പഞ്ചായത്തിലേക്കും പദ്ധതിയുടെ പ്രവർത്തനം നീട്ടാനും സാധ്യതയുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഈ ഭാഗത്ത് സ്ഥിരം തടയണ പണിയാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചു പഞ്ചായത്ത് അധികൃതർക്കു നിവേദനവും സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി, യൂസഫ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

The post ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.