thonikkal ward Archives - Valanchery Online

കുടുംബശ്രീ ക്വിറ്റ് ഇന്ത്യ ദിന വാർഷികറാലി സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ തോണിക്കൽ വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ 75 ആം വാർഷികവും നഗര ദാരിദ്ര്യ നിർമാർജ്ജന യജ്ഞ ബോധവൽക്കരണ പരിപാടികളും നടത്തി. കൗൺസിലർ മൂർക്കത്ത് മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.യു.എൽ.എം മലപ്പുറം ജില്ലാ മാനേജർ സുബൈറുൽ അവാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് തോണിക്കൽ വാർഡിൽ പുതുതായി 4 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. യോഗത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ. കെ. രാജൻ സി.ഡി.എസ്. ചെയർപേഴ്സൺ ലീല എന്നിവർ സംസാരിച്ചു. കിറ്റിന്ത്യ അനുസ്മരണ റാലിക്ക് ലീല, ശാന്തകുമാരി, ബബിത, ഷാഹിന, രേഷ്മ എന്നിവർ നേതൃത്വം നൽകി

Save

The post കുടുംബശ്രീ ക്വിറ്റ് ഇന്ത്യ ദിന വാർഷികറാലി സംഘടിപ്പിച്ചു appeared first on Valanchery Online.