thiruvegappura Archives - Valanchery Online
നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ജൻഡർ ക്ലബിന് തുടക്കമായി
തിരുവേഗപ്പുറ: ലിംഗ സമത്വം ലിംഗ നീതി ഉറപ്പു വരുത്തുന്നതിനും തുല്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിലൂന്നിയ  തലമുറയെ വാർത്തെടുക്കുവാൻ ലക്ഷമിട്ടു കുടുംബശ്രീ നടപ്പിലാക്കുന്ന ജൻഡർ ക്ലബ്‌ *നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ബഹു തിരുവേഗപ്പുറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ടി മുഹമ്മദാലി* അവർകൾ ഉത്ഘാടനം നിർവഹിച്ചു. കല കായിക, സാംസ്‌കാരിക, പഠനം പ്രവർത്തനങ്ങളിൽ കൂടുതൽ സ്ത്രീകൾ മുഖ്യ ധാരയിലേക്ക് വരുന്നതിന് കുട്ടികളിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം അറിയിച്ചു.
പാലക്കാട്‌ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു ആദ്യത്തെ ജൻഡർ ക്ലബ്‌ ആണ് നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ തിരുവേഗപ്പുറ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്‌റ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജൻഡർ അവബോധം വളർത്തിയെടുക്കുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്നും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇതെന്നും, തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വരും തലമുറക്ക് കഴിയുമെന്ന് പരിപാടിയിൽ അറിയിച്ചു. ഹയർ സെക്കന്ററി അദ്ധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്നേഹിത സർവീസ് പ്രൊവൈഡർ അസ്മിയ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ജൂദ് ലുയിസ്, പി ടി എ പ്രസിഡന്റ്‌ അനിൽ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ  ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഖദീജ നസ്രിൻ നന്ദി പറഞ്ഞു. ജൻഡർ ക്ലബ്‌ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.ജൻഡർ ക്ലബ്‌ ആരംഭിച്ചതിന്റെ ബോർഡ്‌ സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
The post നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ജൻഡർ ക്ലബിന് തുടക്കമായി appeared first on Valanchery Online.
തിരുവേഗപ്പുറ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
തിരുവേഗപ്പുറ: തിരുവേഗപ്പുറ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് സമാപനം. ഫെബ്രുവരി 26ന് തുടങ്ങിയ ഉത്സവത്തിനാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ സമാപമായത്. രാവിലെ 4 മണിയോടെ പള്ളിക്കുറുപ്പുണർത്തലോടെ സമപന ദിവസത്തെ ചടങ്ങുകൾ അരംഭിച്ചു. തുടർന്ന് നിർമ്മാല്യ ദർശനം, മുളയെടുക്കൽ, ഗണപതിഹോമം, ഉഷപൂജ, യാത്രാബലി എന്നീ ചടങ്ങുകൾക്ക് ശേഷം ആറാട്ടിനെഴുന്നള്ളിച്ചു.
ആറാട്ടിന് ശേഷം കലശവും ശ്രീഭൂതബലിയോടെയും ചടങ്ങുകൾക്ക് സമാപനമായി. എട്ട് ദിവസങ്ങലായി നടന്ന ഉത്സവത്തിൽ നൃത്തശില്പം, നൃത്താർച്ചന, കൈക്കൊട്ടിക്കളി, കഥകളി തുടങ്ങിയ കലാപരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറിയിരുന്നു.
The post തിരുവേഗപ്പുറ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു appeared first on Valanchery Online.
കോയമ്പത്തൂർ ബസ് അപകടം: മരിച്ചവരിൽ തിരുവേഗപ്പുറ സ്വദേശിയും
ടോറൻ്റ് ഫാർമ ഏരിയ മാനേജറാണ്. ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളും അച്ചനും അമ്മയും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്.
The post കോയമ്പത്തൂർ ബസ് അപകടം: മരിച്ചവരിൽ തിരുവേഗപ്പുറ സ്വദേശിയും appeared first on Valanchery Online.
തിരുവേഗപ്പുറയിൽ റോഡ് മുറിച്ച് നടക്കുമ്പോൾ ബസിടിച്ച് സ്ത്രീ മരിച്ചു
തിരുവേഗപ്പുറയിൽ റോഡ് മുറിച്ച് നടക്കുമ്പോൾ ബസിടിച്ച് സ്ത്രീ മരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയാ കമ്മിറ്റി അംഗം തിരുവേഗപ്പുറ ആമപ്പെറ്റ പാറപ്പുറത്ത് ലീല (55) വാഹനാപകടത്തിൽ മരിച്ചു. ഉച്ചക്ക് 2 മണിയോടെ തിരുവേഗപ്പുറ ചെക്കു പോസ്റ്റിൽ വെച്ച് ബസ്സ് ഇടിച്ചായിരുന്നു അപകടം.
സിപിഐ എം ആമപ്പൊറ്റ ബ്രാഞ്ച് അംഗവും  മുൻ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സണും നിലവിൽ സി ഡി എസ് അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. മുത്ദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മേൽ നടപടികൾ പൂർത്തിയാക്കി സംസ്കാര ചടങ്ങുകൾ നടക്കും. ഭർത്താവ് കണക്കറായി. മക്കൾ: ഷാജു, ഷർമിള, ഷജീവ്. മരുമക്കൾ: അയിഷ, ബിജു.
The post തിരുവേഗപ്പുറയിൽ റോഡ് മുറിച്ച് നടക്കുമ്പോൾ ബസിടിച്ച് സ്ത്രീ മരിച്ചു appeared first on Valanchery Online.