thirumandhamkunnu Archives - Valanchery Online
തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 മാർച്ച് 25ന്
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപൂർവം ‘പൂരം കുറിക്കൽ’ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചടങ്ങ് നടത്തിവരുന്നത്. രാത്രി എട്ടിന് സന്ധ്യവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ പൂജയ്ക്കു ശേഷം തിരുമുറ്റത്തു നടന്ന ചടങ്ങിൽ കാവുടയനായർ ട്രസ്റ്റി പ്രതിനിധി, ക്ഷേത്രം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവരോട് ‘പൂരം കുറിക്കുകയല്ലേ’ എന്ന് മൂന്നാവർത്തി ചോദിച്ചതിനു ശേഷം നിലവിളക്ക് കത്തിച്ചു. ട്രസ്റ്റി പ്രതിനിധി കുറിക്കാമെന്ന് മറുപടി നൽകി. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ദിവാകരവർമരാജ, പ്രകാശൻ രാജ, ഹരീഷ് കുമാർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിനു സാക്ഷ്യംവഹിച്ചു. 2025- മാർച്ച് 25നാണ് ഈവർഷത്തെ പൂരം പുറപ്പാട്. ഏപ്രിൽ 4-ന് 11-ാം പൂരത്തിന് സമാപനം. സന്ധ്യവേല പാട്ടിനോടനുബന്ധിച്ച് ബ്രാഹ്‌മണസമൂഹം ശ്രീമൂലസ്ഥാനം തിരുമുറ്റത്ത് കോലം ഒരുക്കി കാർത്തിക ദീപം തെളിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി ഒരാഴ്ച നീളുന്ന ദ്രവ്യകലശം നടക്കും.
The post തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 മാർച്ച് 25ന് appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം മാർച്ച് 17-ന് തുടങ്ങും. മീനമാസത്തിലെ മകീര്യം നാളിലാണ് പൂരം പുറപ്പാട്. ഇത്തവണ മീനത്തിൽ രണ്ടു മകീര്യം നാളുണ്ട്. രണ്ടാമത്തേത് ഏപ്രിൽ 13-ന് സംക്രമം ആയതിനാൽ ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശപ്രകാരം നിശ്ചയിക്കുകയായിരുന്നു. മാർച്ച് എട്ടു മുതൽ ഏഴു ദിവസം കലശവും 16-ന് രോഹിണിപ്പാട്ടുമുണ്ടാകും. 17 മുതൽ 11 ദിവസമാണ് പൂരം.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴുവരെയാണ് തിരുമാന്ധാംകുന്ന് പൂരം.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ടി.സി. ബിജു ഭണ്ഡാരം അനാവരണംചെയ്തു. ഡോ. കൃഷ്ണൻകുട്ടി ആദ്യ കാണിക്ക സമർപ്പിച്ചു.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം റീജണൽ ഓഫീസ് ചീഫ് മാനേജർ ശ്രീനിവാസൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ശാഖാ മേനേജർ എസ്. ആനന്ദ്, തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി പ്രതിനിധി കെ.സി. സതീശൻ രാജ, ക്ഷേത്രം മേൽശാന്തി പി.എം. ശ്രീനാഥ് നമ്പൂതിരി, ജീവനക്കാരായ പി. ഗിരി, എ. ബിജു, കെ.ടി. അനിൽകുമാർ, വി.കെ. ദിലീപ്, പി. ഈശ്വരപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
The post തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് നടക്കും. തുലാം ഒന്നിനാണ് ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട് ഈ ചടങ്ങ് നടത്തിവരാറുള്ളത്. രാവിലെ പന്തീരടിപൂജയ്ക്കു മുൻപ്‌ ഒൻപതിന് ഭക്തജനങ്ങൾ വടക്കേനടയിൽ പത്തുനടയ്ക്ക് മുകളിലും താഴെയുമായി ഇരുചേരികളിലായിനിന്ന് പരസ്‌പരം ആട്ടങ്ങകൾ എറിയുന്നതാണ് ആട്ടങ്ങയേറ്.
ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യരും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്‌മരണമായാണ് ഈചടങ്ങ് നടത്താറുള്ളത്. പന്തീരടിപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരികളും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങകൾ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും. യുദ്ധത്തിന്റെ സമാപനദിവസമെന്ന് വിശ്വസിക്കുന്ന തുലാമാസത്തിലെ കറുത്തവാവിനും നാമമാത്രമായി ആട്ടങ്ങയേറ് നടത്താറുണ്ട്. 25-നാണ് കറുത്തവാവ്. ഈ വർഷം ആട്ടങ്ങകൾ യഥേഷ്‌ടം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭക്തർ പരമാവധി ആട്ടങ്ങകൾ ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കണമെന്ന് ദേവസ്വം അറിയിച്ചു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന ഇന്ന് തുടങ്ങും
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന ഇന്ന് തുടങ്ങും. ശ്രീമൂലസ്ഥാനത്ത് പാർവതി പരമേശ്വരൻമാരുടെ സവിധത്തിലാണ് ലക്ഷാർച്ചന നടക്കുക.
10 വേദജ്ഞർ ഒന്നിച്ച് ഋഗ്വേദ മന്ത്രങ്ങൾ ഉരുവിട്ട് അർച്ചന ചെയ്യും. രാവിലെ ആറുമുതൽ 11.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ് അർച്ചന. ലക്ഷാർച്ചന ദിവസങ്ങളിൽ രാത്രി കല്ലൂർ നമ്പൂതിരിപ്പാടിന്റെ പ്രത്യേക പൂജയുമുണ്ടാകും. എട്ടുദിവസം നീണ്ടുനിൽക്കുന്ന ലക്ഷാർച്ചന 23-ന് രാവിലെ സമാപിക്കും. ലക്ഷാർച്ചനയുടെ 45-ാം വാർഷികമാണിത്.
The post തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന ഇന്ന് തുടങ്ങും appeared first on Valanchery Online.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിൽ ആട്ടങ്ങയേറ് നടന്നു. രാവിലെ പന്തീരടി പൂജയ്ക്ക് തൊട്ടുമുമ്പായി ഭക്തജനങ്ങൾ വടക്കെ നടയിൽ പത്തുനടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായി രണ്ടുചേരിയായി നിന്ന് ആട്ടങ്ങ കൊണ്ട് പരസ്പരം എറിയുന്നതാണ് ചടങ്ങ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമായാണ് ഈ ചടങ്ങ്. പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തു നിന്ന് നാലമ്പലത്തിനകത്തേക്ക് കൂടി ആട്ടങ്ങകൾ വർഷിച്ചതോടെ ചടങ്ങിന് സമാപനമായി. കാടും തൊടികളും ഇല്ലാതായതോടെ നാട്ടിൽ ആട്ടങ്ങ ലഭ്യമല്ലാതാ യിരിക്കുന്നു. ഇതിൽ പങ്കെടുക്കാൻ നാനാദിക്കിൽ നിന്നും വന്ന ഭക്തജനങ്ങളും ആട്ടങ്ങ ശേഖരിച്ചു കൊണ്ടുവന്നിരുന്നു.
The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 
ആട്ടങ്ങയേറ് നടന്നു appeared first on Valanchery Online.
ഞെരളത്ത് സംഗീതോത്സവം 16-ന്; മാന്ധാദ്രി പുരസ്‌കാരം കോട്ടയ്ക്കൽ മധുവിന്
അങ്ങാടിപ്പുറം : സോപാനസംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ സ്മരണാർത്ഥം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടക്കുന്ന ഞെരളത്ത് സംഗീതോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. അഞ്ചുദിവസങ്ങളിലായി നടത്തിവരാറുള്ള സംഗീതോത്സവം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒരുദിവസമായി ചുരുക്കി. ശ്രീശൈലം ഹാളിൽ രാവിലെ ഒൻപതിന് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും. സംഗീത-കലാ രംഗത്തെ സമഗ്രസംഭാവനയ്ക്കായി തിരുമാന്ധാംകുന്ന് ദേവസ്വം നൽകുന്ന മാന്ധാദ്രി പുരസ്‌കാരം കോട്ടയ്ക്കൽ മധുവിന് സമ്മാനിക്കും.
രാവിലെ 11-ന് പഞ്ചരത്നകീർത്തനാലാപനം, വൈകുന്നേരം ആറിന് താളവാദ്യസംഗമം എന്നിവയാണ് പ്രധാന സംഗീതപരിപാടി. രാത്രി എഴിന് ഭഗവതിയുടെ കേശാദിപാദ വർണനയായ ഘനസംഘം ആലപിച്ചുകൊണ്ട് സമാപിക്കും.
The post ഞെരളത്ത് സംഗീതോത്സവം 16-ന്; മാന്ധാദ്രി പുരസ്‌കാരം കോട്ടയ്ക്കൽ മധുവിന് appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കന്നി ആയില്യം ബുധനാഴ്ച
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വിശേഷദിവസമായ കന്നി ആയില്യം ബുധനാഴ്ച ആഘോഷിക്കും. ചാന്താട്ടത്തിനായി അഴിച്ചുവെച്ച ഭഗവതിയുടെ ആടയാഭരണങ്ങൾ വീണ്ടും അണിഞ്ഞ് ദർശനംനൽകുന്ന അപൂർവ ദിവസമാണ് കന്നി ആയില്യം.
പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച ഉദയാസ്തമനപൂജ. ആയില്യദിവസമായ ബുധനാഴ്ച കളഭാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന താന്ത്രിക കർമങ്ങൾ. രാവിലെ 8.30-ന് അങ്ങാടിപ്പുറം മാതൃസമിതിയുടെ തിരുവാതിരക്കളി, തുടർന്ന് മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നീ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ആയില്യ ഊട്ട്. വൈകുന്നേരം അഞ്ചിന് തായമ്പക, കേളി എന്നിവയും പരിപാടികളിൽപ്പെടുന്നു.
The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കന്നി ആയില്യം ബുധനാഴ്ച appeared first on Valanchery Online.
ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ
അങ്ങാടിപ്പുറം: പ്രളയപേമാരിയിൽ സർവ്വതും നഷ്ടപെട്ട സഹജീവികൾക്ക് തങ്ങളുടെ സമ്പാദ്യവും ജീവിത മാർഗങ്ങളും വിട്ടുനൽകി മാനവസ്നേഹവും സുരക്ഷയും തുണയും നൽകി ആശ്വാസമേകുന്ന നന്മയുള്ള വാർത്തകളാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും. ഒറ്റ രാത്രികൊണ്ട് സകലതും നഷ്ടമായ തങ്ങളുടെ കൂടപ്പിറപ്പുകളെ നെഞ്ചോട് ചേർക്കാൻ ഓരോ മലയാളിയും കാണിക്കുന്ന ആത്മാർത്ഥത കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുകയാണ്.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ സമാഹരണം നടന്നപ്പോൾ, സ്വന്തം കാതിലെ കടുക്കൻ ഊരി നൽകിയാണ് പ്രശസ്തമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തി ശ്രീനാഥ് നമ്പൂതിരി മാതൃകയായത്. സി.പി.ഐ.(എം) അങ്ങാടിപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പിരിവിലേക്കാണ് മേൽശാന്തി താൻ അണിഞ്ഞിരിന്ന കടുക്കൻ രണ്ടും ഊരി പിരിവെടുക്കുന്ന ബക്കറ്റിൽ നിക്ഷേപിച്ചത്.
The post ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ appeared first on Valanchery Online.
തിരുമാന്ധാംകുന്ന്‌ പൂരാഘോഷം സമാപിച്ചു; ഇന്ന് ചവിട്ടുകളി
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയ ഉത്സവമായി കരുതിപ്പോരുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പുരാഘോഷം സമാപിച്ചു. മേളപ്പെരുക്കങ്ങളുടെ കൂട്ടലും കിഴിക്കലുമായി കഴിഞ്ഞ പതിനൊന്ന് ദിനരാത്രം ക്ഷേത്രനഗരി  ഉത്സവത്തിലാറാടി. ഭഗവതിയെ പള്ളിക്കുറുപ്പുണർത്തൽ ചടങ്ങോടെയാണ് പതിനൊന്നാം പൂരദിന പരിപാടിക്ക് തുടക്കമായത്. ഞായറാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ തിരുവാതിരക്കളിയും  ഡാൻസും അരങ്ങേറി. ഒമ്പതിന‌് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും നടന്നു.
വൈകിട്ട് ചാക്യാർകൂത്തും ഓട്ടൻതുള്ളലും പതിവ‌് ചടങ്ങായി. പകൽ മൂന്നിന‌് അങ്ങാടിപ്പുറത്തെ പരിസര ക്ഷേത്രങ്ങളിൽനിന്നും, വിവിധ റസിഡന്റ് അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, ദേശക്കാർ എന്നിവർ വാദ്യഘോഷങ്ങളോടും, പൂതം, തിറ, ദേവ വേഷങ്ങൾ, ഗജവീരന്മാർ എന്നിവ അണിനിരത്തിയുമുള്ള അനുബന്ധ പൂര എഴുന്നള്ളിപ്പ‌് മുതുവറ ക്ഷേത്രത്തിന‌് സമീപം സംഗമിച്ചു. തുടർന്നാണ് തളിക്ഷേത്രത്തിലേക്കുള്ള ശ്രദ്ധേയമായ എഴുന്നള്ളിപ്പ് നടന്നത്.
ക്ഷേത്രമുറ്റത്ത് പോരൂർ ഉണ്ണികൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണനും നടത്തിയ ഡബിൾ തായമ്പക, രാത്രി കലാമണ്ഡലം നാരായൺ നമ്പീശൻ, പുരുഷോത്തമൻ, കുട്ടി നാരായണൻ, പ്രകാശൻ, വരവൂർ ഹരിദാസ് എന്നിവർ ചേർന്ന‌് നടത്തിയ പഞ്ചമദ്ദള കേളിയും, കൊട്ടിയിറക്കശേഷം ആറാട്ട് കടവിൽ കക്കാട് രാജപ്പൻ മാരാർ നടത്തിയ തായമ്പകയും മേളപ്രേമികൾക്ക് ഹരംപകർന്നു. രാത്രി പത്തിന് കൊട്ടിക്കയറ്റശേഷം വെടിക്കെട്ടുമുണ്ടായി.
പുലർച്ചെ പൂരപ്പറമ്പിൽ മലയൻകുട്ടിയുമായുള്ള വള്ളുവനാട് രാജാവിന്റെ കൂടിക്കാഴ്ചയും പതിവ‌്  ചടങ്ങായി. പുലർച്ചെ നടന്ന വെടിക്കെട്ടോടെയാണ് ഈ വർഷത്തെ പുരാഘോഷം സമാപിച്ചത്. പൂര പിറ്റേന്ന് പൂരപ്പറമ്പിൽ മണ്ണിന്റെ മക്കളുടെ ചവിട്ടുകളി അരങ്ങേറും. വള്ളുവനാടിന്റെ നാനാദേശങ്ങളിൽനിന്നുമുള്ള കർഷക തൊഴിലാളികളാണ് ചവിട്ടുകളി നടത്തുക. ചവിട്ടുകളിയിൽ പങ്കെടുക്കാനും കാണാനും മീനച്ചൂടിനെ വകവയ‌്ക്കാതെ ആയിരങ്ങളെത്തും.
The post തിരുമാന്ധാംകുന്ന്‌ പൂരാഘോഷം സമാപിച്ചു; ഇന്ന് ചവിട്ടുകളി appeared first on Valanchery Online.