thirumandhamkunnu temple Archives - Valanchery Online
	1	</sy:updateFrequency>
തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് വിതരണം തൂടങ്ങി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് തൂടങ്ങി. വിതരണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം ആർ മുരളി തന്ത്രി പന്തലക്കോട് നാരായണൻ നമ്പൂതിരിക്ക് കൈമാറി നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി പ്രതിനിധി രാജരാജൻ തമ്പുരാൻ, എംസി കൃഷ്ണവർമ്മ രാജ, കെ.സി സതീശൻ രാജ, കെ.സി പ്രകാശൻ രാജ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം വേണുഗോപാൽ, അസിസ്റ്റൻറ് […]
The post തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് വിതരണം തൂടങ്ങി appeared first on Valanchery Online.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് തൂടങ്ങി. വിതരണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം ആർ മുരളി തന്ത്രി പന്തലക്കോട് നാരായണൻ നമ്പൂതിരിക്ക് കൈമാറി നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി പ്രതിനിധി രാജരാജൻ തമ്പുരാൻ, എംസി കൃഷ്ണവർമ്മ രാജ, കെ.സി സതീശൻ രാജ, കെ.സി പ്രകാശൻ രാജ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം വേണുഗോപാൽ, അസിസ്റ്റൻറ് മാനേജർ ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2 ഗ്രാം, 4 ഗ്രാം തൂക്കങ്ങളിലാണ് ലോക്കറ്റ് ലഭ്യമാകുന്നത്.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ മഹാമംഗല്യ പൂജ നടന്നു
അങ്ങാടിപ്പുറം:തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ തുലാംമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന മഹാമംഗല്യപൂജക്ക് ഭക്തരുടെ തിരക്ക്. മംഗല്യതടസ്സം ഒഴിവാകാൻ വർഷത്തിൽ ഒരുതവണ നടക്കുന്നതാണ് വിശേഷ പൂജ. വിവാഹം കഴിഞ്ഞാലും പൂജ തുടരും. എല്ലാ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മംഗല്യപൂജ നടക്കാറുണ്ടെങ്കിലും തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മഹാമംഗല്യപൂജ. 236 പേർ പൂജയിൽ പങ്കെടുത്തു. ക്ഷേത്രം തന്ത്രി പന്തക്കോടത്ത് നാരായണൻ നമ്പൂതിരി നേതൃത്വം നല്‍കി. പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി, […]
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ മഹാമംഗല്യ പൂജ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിലെ ഏഴാം പൂര ദിവസമായ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. എഴുന്നള്ളിപ്പിനു മുൻപായി കുളിപ്പിക്കുന്നതിനിടെയാണ് ഗുരുവായൂർ ദാമോദർദാസ് എന്ന ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പ്രധാന പാപ്പാന് പരുക്കേറ്റു. പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പാനെ ആക്രമിച്ച ശേഷം ആന ക്ഷേത്ര […]
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരിക്ക് appeared first on Valanchery Online.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിലെ ഏഴാം പൂര ദിവസമായ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
എഴുന്നള്ളിപ്പിനു മുൻപായി കുളിപ്പിക്കുന്നതിനിടെയാണ് ഗുരുവായൂർ ദാമോദർദാസ് എന്ന ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പ്രധാന പാപ്പാന് പരുക്കേറ്റു. പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പാനെ ആക്രമിച്ച ശേഷം ആന ക്ഷേത്ര പരിസരത്തുകൂടി ഓടി. മറ്റു പാപ്പാൻമാരെ അടുക്കാൻ സമ്മതിച്ചില്ല. ആനയെ മെരുക്കാനായി ഗുരുവായൂരിൽനിന്നു പ്രത്യേക സംഘമെത്തി. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ആനയെ തളക്കാനായത്. തുടർന്ന് ക്ഷേത്രത്തിൻ്റെ വടക്കെ നടയിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ആനയെ മാറ്റി.
			<slash:comments>0</slash:comments>
ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പള്ളിവേട്ട എഴുന്നള്ളിപ്പില്‍ ഭഗവതിയുടെ തിടമ്പേറ്റുന്നത് തലപ്പൊക്കമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഏപ്രിൽ 2, 2018 തിങ്കളാഴ്ചയാണ് പത്താംപൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തലയെടുപ്പുകൊണ്ട് ഏഷ്യയിലെ തന്നെ വലിയ ആനയായി അറിയപ്പെടുന്നു. 1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് […]
The post ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു appeared first on Valanchery Online.
1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
			<slash:comments>0</slash:comments>