third day Archives - Valanchery Online

ഡിവൈഎഫ്ഐ റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌. ഇന്ധന വില വർധന, തൊഴിലില്ലായ്മ, വാക്സിൻ നിഷേധം എന്നിവയ്‌ക്കെതിരെ ജില്ലയിലെ 16 കേന്ദ്ര സർക്കാർ ഓഫീസിനുമുന്നിൽ വെള്ളിയാഴ്‌ചവരെയാണ്‌ സത്യഗ്രഹം. രണ്ടാം ദിനത്തിൽ വളാഞ്ചേരിയിൽ കെ പി ശങ്കരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

The post ഡിവൈഎഫ്ഐ റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌ appeared first on Valanchery Online.