thira Archives - Valanchery Online
thira Archives - Valanchery Online
പൂ​ക്കാ​ട്ടി​യൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​ ​ തി​റ​ ​മ​ഹോ​ത്സ​വ​ ​പ​രി​ശീ​ല​ന​ ​ക​ള​രി​ ​ന​ട​ത്തി
വ​ളാ​ഞ്ചേ​രി​:​ ​തു​ടി​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തി​റ​ ​മ​ഹോ​ത്സ​വ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഡി​സം​ബ​ർ​ ​എ​ട്ടി​ന് ​തൃ​ശൂ​ർ​ ​വ​ട​ക്കും​നാ​ഥ​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​അ​ഞ്ഞൂ​റ് ​ക​ലാ​കാ​ര​ൻ​മാ​രെ​ ​അ​ണി​നി​ര​ത്തി​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​പ​രി​ശീ​ല​ന​മാ​ണ് ​പൂ​ക്കാ​ട്ടി​രി​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​ 400​ ​ഓ​ളം​ ​ക​ലാ​കാ​ര​ൻ​മാ​രെ​ ​അ​ണി​നി​ര​ത്തി​ ​ന​ട​ത്തി​യ​ത്.​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​എ​ട​യൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​രാ​ജീ​വ് ​നി​ല​വി​ള​ക്ക് ​കൊ​ളു​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​കെ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ […]
The post പൂ​ക്കാ​ട്ടി​യൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​ ​ തി​റ​ ​മ​ഹോ​ത്സ​വ​ ​പ​രി​ശീ​ല​ന​ ​ക​ള​രി​ ​ന​ട​ത്തി appeared first on Valanchery Online.
വ​ളാ​ഞ്ചേ​രി​:​ ​തു​ടി​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തി​റ​ ​മ​ഹോ​ത്സ​വ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഡി​സം​ബ​ർ​ ​എ​ട്ടി​ന് ​തൃ​ശൂ​ർ​ ​വ​ട​ക്കും​നാ​ഥ​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​അ​ഞ്ഞൂ​റ് ​ക​ലാ​കാ​ര​ൻ​മാ​രെ​ ​അ​ണി​നി​ര​ത്തി​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​പ​രി​ശീ​ല​ന​മാ​ണ് ​പൂ​ക്കാ​ട്ടി​രി​ ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​ 400​ ​ഓ​ളം​ ​ക​ലാ​കാ​ര​ൻ​മാ​രെ​ ​അ​ണി​നി​ര​ത്തി​ ​ന​ട​ത്തി​യ​ത്.​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​എ​ട​യൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​രാ​ജീ​വ് ​നി​ല​വി​ള​ക്ക് ​കൊ​ളു​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​കെ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഡോ.​സ​ത്യ​നാ​രാ​യ​ണ​നു​ണ്ണി​ ​വി​ഷ​യാ​വ​ത​ര​ണം​ ​ന​ട​ത്തി.​ ​ക്ഷേ​ത്ര​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ ​വേ​ലാ​യു​ധ​ൻ,​ ​അ​ഡ്വ​:​ ​കെ.​ടി.​അ​ജ​യ​ൻ​ ,​ ​റ​ഷീ​ദ് ​കീ​ഴ്‌​ശ്ശേ​രി​ ​എ​ന്നി​വ​ർ​ ​ആ​ശം​സ​യ​ർ​പ്പി​ച്ചു.
			<slash:comments>0</slash:comments>
പ്രളയബാധിതര്‍ക്ക് ധനസമാഹരണത്തിനായി തിറ കെട്ടിയാടി കരേക്കാട്ടെ യുവ കലാകാരൻ
മലപ്പുറം: നൂറ്റാണ്ടു കണ്ട മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങിനായി വ്യത്യസ്തമായൊരു ധനസമാഹരണ രീതിയുമായി യുവാവ്. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയും നാടന്‍ കലാകാരനുമായ നിജില്‍ കുമാറാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങിനായി തിറകെട്ടിയാടിയത്. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ മൂസ ഹാജിയാണ് തിറ ഭഗവതിയെ നിജിലിന്റെ തലയിലേക്ക് സമര്‍പ്പിച്ചത്. ജാതി മത ചിന്തകള്‍ക്കതീതമായൊരു കാഴ്ച കൂടിയായിരുന്നു അത്. പതിനയ്യായിരം രൂപയാണ് ഒറ്റ ദിവസം കൊണ്ട് […]
The post പ്രളയബാധിതര്‍ക്ക് ധനസമാഹരണത്തിനായി തിറ കെട്ടിയാടി കരേക്കാട്ടെ യുവ കലാകാരൻ appeared first on Valanchery Online.
			<slash:comments>0</slash:comments>