thindalam ward Archives - Valanchery Online
	1	</sy:updateFrequency>
thindalam ward Archives - Valanchery Online
തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന്  സ്വീകരണം നൽകി
എടയൂർ: എടയൂരിൽ നടന്ന യുഡിഎഫ് പൊതുയോഗം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ, കെപിസിസി നിർവാഹകസമിതി അംഗം പി.കൃഷ്ണൻനായർ, ഡിസിസി സെക്രട്ടറി പി.സി.എ.നൂർ, മുജീബ് കൊളക്കാട്, സി.പി.ഹംസ ഹാജി, മൊയ്തു എടയൂർ, എം.ടി.അബ്ദുൽഅസീസ് എന്നിവർ പ്രസംഗിച്ചു. തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന് ചടങ്ങിൽ സ്വീകരണം […]
The post തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന്  സ്വീകരണം നൽകി appeared first on Valanchery Online.
എടയൂർ: എടയൂരിൽ നടന്ന യുഡിഎഫ് പൊതുയോഗം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ, കെപിസിസി നിർവാഹകസമിതി അംഗം പി.കൃഷ്ണൻനായർ, ഡിസിസി സെക്രട്ടറി പി.സി.എ.നൂർ, മുജീബ് കൊളക്കാട്, സി.പി.ഹംസ ഹാജി, മൊയ്തു എടയൂർ, എം.ടി.അബ്ദുൽഅസീസ് എന്നിവർ പ്രസംഗിച്ചു. തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന് ചടങ്ങിൽ സ്വീകരണം നൽകി. പ്രകടനവുമുണ്ടായി.
			<slash:comments>0</slash:comments>
തിണ്ടലം ഉപതിരഞ്ഞെടുപ്പ്: യു‌ഡി‌എഫ് സീറ്റ് നിലനിര്‍ത്തി
എട്യൂര്‍: എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡി‌എഫിന് ജയം. യുഡീഫിലെ കെ.കെ മോഹനകൃഷ്ണനാണ് ഇവിടെ വിജയിച്ചത്. ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നപ്പോള്‍ 180 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു‌ഡി‌എഫ് സ്ഥാനാര്‍ഥി വിജയിച്ചു. വാർഡിലെ 1372 വോട്ടർമാരിൽ 1129 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 82.29% പോളിങ് രേഖപ്പെടുത്തി. വാര്‍ഡ് മെമ്പറായിരുന്ന അഡ്വ. കമലാസനന്റെ […]
The post തിണ്ടലം ഉപതിരഞ്ഞെടുപ്പ്: യു‌ഡി‌എഫ് സീറ്റ് നിലനിര്‍ത്തി appeared first on Valanchery Online.
Courtesy: Kolathur vartha
			<slash:comments>0</slash:comments>