thief Archives - Valanchery Online
	1	</sy:updateFrequency>
thief Archives - Valanchery Online
കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിൽ മോഷണശ്രമം
കുറ്റിപ്പുറം : ഗവ. ഹൈസ്‌കൂളിൽ വെള്ളിയാഴ്‌ച പുലർച്ചെ മോഷണശ്രമം നടന്നു. പാചകപ്പുരയിലുണ്ടായിരുന്ന കത്തികളാണ് മോഷണംപോയത്. ഓഫീസ് മുറിയിലെ അലമാരകൾ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്‌കൂളിലെ സി.സി.ടി.വി.യിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങി.
The post കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിൽ മോഷണശ്രമം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉത്സവ പറമ്പുകളിൽ കവർച്ച നടത്തുന്ന സംഘം വളാഞ്ചേരിയിൽ പിടിയിൽ
മലപ്പുറം:ഉത്സവസീസണുകളിൽകളവുകൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസ്ന്റെ നിർദ്ദേശ പ്രകാരം തിരൂർഡി.വൈ.എസ്.പി കെ എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം നടത്തിയ പരിശോധനയിൽ സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെട്ട നാല് പേർ വളാഞ്ചേരിയിൽ പിടിയിലായി.വൈരങ്കോട് വേലയോടനുബന്ധിച്ച് മോഷണം തടയുന്നതിന്റ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് പിടിയിലായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മായാണ്ടി മകൻ […]
The post ഉത്സവ പറമ്പുകളിൽ കവർച്ച നടത്തുന്ന സംഘം വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
മലപ്പുറം:ഉത്സവസീസണുകളിൽകളവുകൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസ്ന്റെ നിർദ്ദേശ പ്രകാരം തിരൂർഡി.വൈ.എസ്.പി കെ എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം നടത്തിയ പരിശോധനയിൽ സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെട്ട നാല് പേർ വളാഞ്ചേരിയിൽ പിടിയിലായി.വൈരങ്കോട് വേലയോടനുബന്ധിച്ച് മോഷണം തടയുന്നതിന്റ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് പിടിയിലായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മായാണ്ടി മകൻ സുരേഷ് (56),ചങ്ങരംകുളം നന്നമുക്ക് സ്വദേശിയായ ചെമ്പേത്ത് അടിമ മകൻ മുരളി എന്ന റഫീക്ക് (41), അരീക്കോട് പെരുമ്പറമ്പ് കോട്ടപ്പുറത്ത് മൊയ്‌ദീൻ മകൻ അഷ്‌റഫ് (49), വേങ്ങര ഊരകം കണ്ണാന്തൊടി അബുഹാജി മകൻ ഷിഹാബുദീൻ (45) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 25 വർഷത്തോളമായി സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെടുന്നവരാണിവർ. ഉത്സവപറമ്പുകൾ കേന്ദ്രീകരിച്ച് ആഭരങ്ങൾ, പണം, മൊബൈൽ ഫോൺ, എന്നിവ കളവ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരിൽ റഫീഖിന് തൃശ്ശൂർ ഈസ്റ്റ്‌, ചങ്ങരംകുളം, ഗുരുവായൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലും, അഷ്‌റഫിന് കോഴിക്കോട്,കുന്നംകുളം എന്നിവിടങ്ങളിലും, സുരേഷിന് കുറ്റിപ്പുറം, പെരിന്തൽമണ്ണ, ഷൊർണൂർ റെയിൽവേ എന്നിവിടങ്ങളിലും ഷിഹാബിന് പൊന്നാനി,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും കളവ് കേസുകൾ നിലവിലുണ്ട്.
			<slash:comments>0</slash:comments>
ആക്രിക്കച്ചവടക്കാരനെന്ന നിലയിൽ പൈങ്കണ്ണൂരിൽ താമസം, രാത്രി മോഷണം; ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളികളും പിടിയില്‍
കോട്ടക്കൽ: ആയുർവ്വേദ ഡോക്ടറുടെ വീട്ടിൽ നിന്നും 30 പവൻ സ്വർണ്ണവും 30000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവായ മഞ്ജുനാഥ്(39), ഇയാളുടെ ഭാര്യ പാഞ്ചാലി(33), മഞ്ജുനാഥിന്റെ കൂട്ടാളി അറമുഖൻ (കുഞ്ഞൻ 24) എന്നിവരെ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കവർച്ചാ കേസിൽ പത്തുവർഷത്തെ തടവ് ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവർച്ചാ രംഗത്ത് തുടരുന്നതിനിടെയാണ് മഞ്ജുനാഥ് […]
The post ആക്രിക്കച്ചവടക്കാരനെന്ന നിലയിൽ പൈങ്കണ്ണൂരിൽ താമസം, രാത്രി മോഷണം; ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളികളും പിടിയില്‍ appeared first on Valanchery Online.
കോട്ടക്കൽ: ആയുർവ്വേദ ഡോക്ടറുടെ വീട്ടിൽ നിന്നും 30 പവൻ സ്വർണ്ണവും 30000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവായ മഞ്ജുനാഥ്(39), ഇയാളുടെ ഭാര്യ പാഞ്ചാലി(33), മഞ്ജുനാഥിന്റെ കൂട്ടാളി അറമുഖൻ (കുഞ്ഞൻ 24) എന്നിവരെ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കവർച്ചാ കേസിൽ പത്തുവർഷത്തെ തടവ് ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവർച്ചാ രംഗത്ത് തുടരുന്നതിനിടെയാണ് മഞ്ജുനാഥ് പിടിയിലാവുന്നത്. തമിഴ്നാട് സ്വദേശിയായ മഞ്ജുനാഥ് വർഷങ്ങളായി കേരളത്തിലാണ് താമസം. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ കവർച്ചാ കേസുകളുണ്ട്. ഏറെകാലം താനൂരിൽ താമസിച്ചിരുന്നു. മഞ്ജുനാഥ് ഇപ്പോൾ വളാഞ്ചേരി പൈങ്കണ്ണൂരിലും അറമുഖൻ എടയൂരിലും വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുകയാണ്. ആക്രിക്കച്ചവടക്കാരനെന്ന വ്യാജേനയാണ് മഞ്ജുനാഥ് പൈങ്കണ്ണൂരിൽ കഴിഞ്ഞിരുന്നത്.
സംഘത്തിൽ നിന്ന് 17 പവൻ സ്വർണ്ണവും 1.60 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനിലോറി, കവർച്ചക്കായി യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന സ്‌കൂട്ടർ എന്നിവയും പോലീസ് കണ്ടെടുത്തു. വളാഞ്ചേരി സ്വദേശിയിൽ നിന്നാണ് സെക്കൻഡ് ഹാൻഡ് മിനി ലോറി വാങ്ങിയത്. അടഞ്ഞു കിടക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയെത്തി വാതിലുകൾ തകർത്ത് കവർച്ച നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 23ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ വീട്ടിലെ മോഷണം. ഡോക്ടറും കുടുംബവും ചെന്നൈയിലേക്ക് പോയതിനിടെയായിരുന്നു സംഭവം.
മോഷണ സ്വർണ്ണം വിൽക്കാൻ സഹായിച്ചതിനാണ് പാഞ്ചാലിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടക്കൽ എസ്.എച്ച്.ഒ.വൈ. യൂസഫ്, എസ്.ഐ. റിയാസ് ചാക്കീരി, സ്‌പെഷ്യൽ സ്‌ക്വാഡ് എ.എസ്.ഐ. പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ അഡീ. എസ്.ഐ. ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
			<slash:comments>0</slash:comments>
വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി: രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വില്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി നഗരത്തിൽ രാത്രിയിൽ ഓട്ടോസർവീസ് നടത്തുന്ന പരപ്പിൽ അജ്മ (31)ലിനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരൻ അറസ്റ്റുചെയ്തത്. കഴിഞ്ഞ 22-ന് പുലർച്ചെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച് പോവുകയായിരുന്ന അജ്മലിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിനിടയിൽ പോലീസിന് ലഭിച്ചിരുന്നു. അജ്മലിനെ ഇതിനുമുൻപും […]
The post വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വില്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി നഗരത്തിൽ രാത്രിയിൽ ഓട്ടോസർവീസ് നടത്തുന്ന പരപ്പിൽ അജ്മ (31)ലിനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരൻ അറസ്റ്റുചെയ്തത്.
കഴിഞ്ഞ 22-ന് പുലർച്ചെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച് പോവുകയായിരുന്ന അജ്മലിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിനിടയിൽ പോലീസിന് ലഭിച്ചിരുന്നു. അജ്മലിനെ ഇതിനുമുൻപും കളവുകേസിൽ പിടികൂടിയിട്ടുണ്ട്. തിരൂർ മജിസ്‌ട്രേറ്റ് കോടിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. അന്വേഷണസംഘത്തിൽ ജി. അനിൽകുമാർ, ടി. ശിവകുമാർ, എം. ജെറിഷ്, സി.പി.ഒ. മനോജ് എന്നിവരുമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ നിന്ന‌് 5 പവനും 25,000 രൂപയും മോഷ‌്ടിച്ചു
കുറ്റിപ്പുറം: ആളില്ലാത്ത വീട്ടിൽനിന്ന് അഞ്ച് പവനും 25,000 രൂപയും മോഷണംപോയി. കഴുത്തല്ലൂർ കോരാത്ത് പുളിക്കത്തൊടിയിൽ സുലൈമാന്റെ വീട്ടിലായിരുന്നു കഴിഞ്ഞ രാത്രി മോഷണം. സുലൈമാൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്. കഴിഞ്ഞദിവസം വീട്ടിലുള്ള മറ്റുള്ളവർ ആശുപത്രിയിൽപോയി വന്നശേഷം അടുത്തുള്ള ബന്ധുവീട്ടിലാണ് കിടന്നത്. രാവിലെ വീട്ടിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതോടെയാണ‌് പരിശോധന നടത്തിയത‌്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറം പൊലീസ‌് […]
The post കുറ്റിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ നിന്ന‌് 5 പവനും 25,000 രൂപയും മോഷ‌്ടിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ആളില്ലാത്ത വീട്ടിൽനിന്ന് അഞ്ച് പവനും 25,000 രൂപയും മോഷണംപോയി. കഴുത്തല്ലൂർ കോരാത്ത് പുളിക്കത്തൊടിയിൽ സുലൈമാന്റെ വീട്ടിലായിരുന്നു കഴിഞ്ഞ രാത്രി മോഷണം. സുലൈമാൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്.
കഴിഞ്ഞദിവസം വീട്ടിലുള്ള മറ്റുള്ളവർ ആശുപത്രിയിൽപോയി വന്നശേഷം അടുത്തുള്ള ബന്ധുവീട്ടിലാണ് കിടന്നത്. രാവിലെ വീട്ടിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതോടെയാണ‌് പരിശോധന നടത്തിയത‌്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറം പൊലീസ‌്  അന്വേഷണം തുടങ്ങി.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ
കുറ്റിപ്പുറം: നഗരത്തിലെ മൂന്ന് കടകളിൽനിന്ന് 22,000 രൂപ മോഷണംപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് തിരൂർ റോഡ് ജങ്ഷനിലുള്ള ഫ്ലവർസിറ്റി ഹോട്ടൽ, സമീപത്തെ പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിൽനിന്നാണ് പണം കവർന്നത്. മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു. ഫ്ലവർസിറ്റി ഹോട്ടലിൽനിന്ന് 12,000 രൂപയും പച്ചക്കറിക്കടയിൽനിന്ന് 8000 രൂപയും പഴക്കടയിൽനിന്ന് 2000 രൂപയുമാണ് മോഷണംപോയത്. റസ്റ്റോറന്റിൽ പാലിയേറ്റീവ് […]
The post കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ appeared first on Valanchery Online.
കുറ്റിപ്പുറം: നഗരത്തിലെ മൂന്ന് കടകളിൽനിന്ന് 22,000 രൂപ മോഷണംപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് തിരൂർ റോഡ് ജങ്ഷനിലുള്ള ഫ്ലവർസിറ്റി ഹോട്ടൽ, സമീപത്തെ പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിൽനിന്നാണ് പണം കവർന്നത്. മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു.
ഫ്ലവർസിറ്റി ഹോട്ടലിൽനിന്ന് 12,000 രൂപയും പച്ചക്കറിക്കടയിൽനിന്ന് 8000 രൂപയും പഴക്കടയിൽനിന്ന് 2000 രൂപയുമാണ് മോഷണംപോയത്. റസ്റ്റോറന്റിൽ പാലിയേറ്റീവ് ക്ലിനിക്കിനുവേണ്ടി വച്ചിരുന്ന സംഭാവനപ്പെട്ടിയും മോഷണംപോയിട്ടുണ്ട്.
			<slash:comments>0</slash:comments>
കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും
തിരൂരങ്ങാടി ∙ മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ […]
The post കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും appeared first on Valanchery Online.
തിരൂരങ്ങാടി ∙ മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ പെട്ടത്.
ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാർ സ്വദേശി ഇസ്രായീലിന്റെ മൊബൈൽ ഫോൺ, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി കൊടുക്കാൻ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ വാങ്ങാനായി മൊബൈൽ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗൾഫ് ബസാറിലെ മൊബൈൽ ഷോപ്പിൽ രാവിലെ പതിനൊന്നരയോടെ ഇസ്രായീൽ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാൻ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്.
സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോൾ കുട്ടികൾ ലോക്കിട്ടതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇസ്രായീൽ മൊബൈൽ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോൾ നഷ്ടപ്പെട്ട ഫോൺ തന്നെയെന്നു മനസ്സിലായി.  കടയുടമ യുവാവിനെ ചോദ്യം ചെയ്തപ്പോൾ, കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരിൽനിന്ന്  5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാൽ തിരികെത്തരാമെന്നും പറഞ്ഞു. എന്നാൽ  കടയുടമ സമ്മതിച്ചില്ല. ഒടുവിൽ, ഫോൺ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കിൽക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീൽ കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞ് ചികിരിമിൽ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോൾ നബീൽ ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
			<slash:comments>0</slash:comments>
ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കുറ്റിപ്പുറം സ്വദേശി യുവാവ് ഉറങ്ങിപ്പോയി!
തിരൂര്‍: ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കള്ളന്‍ ഉറങ്ങിപ്പോയി. തിരൂര്‍ പോലീസ് ലൈനിലെ വഞ്ഞേരിമന നരസിംഹമൂര്‍ത്തി കുബേര ക്ഷേത്രത്തിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശി ബൈജുവാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ ക്ലാര്‍ക്ക് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭണ്ഡാരം കുത്തിപ്പൊളിച്ചശേഷം ഇരുന്ന് ഉറങ്ങുന്ന കള്ളനെയാണ് കണ്ടത്. ഉടനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മരക്കഷണം കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ ചുമരില്‍ ചാരി ഓട് നീക്കി നാലമ്പലത്തിനുള്ളില്‍ കയറിയാണ് തിടപ്പള്ളിയിലുണ്ടായിരുന്ന ചട്ടുകമെടുത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ചിട്ടുള്ളത്. […]
The post ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കുറ്റിപ്പുറം സ്വദേശി യുവാവ് ഉറങ്ങിപ്പോയി! appeared first on Valanchery Online.
			<slash:comments>0</slash:comments>
സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ
തമിഴ്‌നാട് സ്വദേശികളായ രണ്ട് മോഷ്ടാക്കളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചിന്നവന്‍ (24), ഉണ്ണായന്‍ എന്ന രാജേഷ്(23) എന്നിവരെയാണ് എസ്.ഐ എന്‍.സി. മോഹനനും സംഘവും ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളാഞ്ചേരി ശാഖയ്ക്കുമുന്നില്‍ നിന്ന് സംശയാസ്​പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ സ്റ്റേഷനുകള്‍ക്കടുത്ത് വാടകയ്ക്ക് താമസിച്ച് കടകളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നവരായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ […]
The post സംശയാസ്​പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ appeared first on Valanchery Online.
Summary: Two thieves were caught by Valanchery police after they were suspiciously found in front of SBI Valanchery, during the early hours of Sunday.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു!
മോഷണംനടത്തുന്നത് സി.സി.ടി.വി. കാമറയില്‍ പതിഞ്ഞതോടെ മോണിറ്ററുമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു. കുറ്റിപ്പുറം ടൗണിലെ അന്നപൂര്‍ണ ഹോട്ടലില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട്തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. അടുക്കളയിലൂടെ കാഷ് കൗണ്ടറിലെത്തിയ മോഷ്ടാവ് മേശവലിപ്പില്‍ നിന്ന് 30 രൂപ പോക്കറ്റിലാക്കി. അടുക്കളയില്‍നിന്ന് കത്തി എടുത്തുകൊണ്ടുവന്നാണ് മേശയുടെ വലിപ്പ് തുറന്നത്. മറ്റൊരു വലിപ്പില്‍ 12000 രൂപയോളം സൂക്ഷിച്ചിരുന്നെങ്കിലും അത് തുറക്കാനായില്ല. അടുക്കളയില്‍നിന്ന് ചട്ടുകം എടുത്തുകൊണ്ടുവന്ന് […]
The post കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു! appeared first on Valanchery Online.
Summary: The thief who came to rob a hotel at kuttippuram stole the monitor which showed him instead of the harddisk that records the theft.
			<slash:comments>0</slash:comments>
തലയ്ക്കടിച്ചും ദേഹോപദ്രവം ചെയ്തും മോഷണം നടത്തുന്ന എട്ടംഗസംഘത്തെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി: വീട്ടുകാരെ തലയ്ക്കടിച്ചും ദേഹോപദ്രവം ചെയ്തും മോഷണം നടത്തുന്ന എട്ടംഗസംഘത്തെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ താമസക്കാരനുമായ രാജന്‍ (33), സേലം റെയില്‍വേസ്റ്റേഷന്‍ പുറമ്പോക്ക് ഭൂമിയിലെ താമസക്കാരായ ചന്ദ്രന്‍ എന്ന ഭഗവതി (39), കുമാര്‍ (31), നാഗരാജന്‍ (25), മുത്തപ്പന്‍ (20), മാതു (35), മാണിക്യം (26), തമിഴ്‌നാട് കമ്പം തേനി മാവട്ടം മഹേശ്വരന്‍ […]
The post തലയ്ക്കടിച്ചും ദേഹോപദ്രവം ചെയ്തും മോഷണം നടത്തുന്ന എട്ടംഗസംഘത്തെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. appeared first on Valanchery Online.
Summary:8 interstate thieves has benn nabbed by the police at Kadampuzha.
			<slash:comments>0</slash:comments>
Water gets precious than gold for the theives in Valanchery
വെള്ളത്തിന് കടുത്ത ക്ഷാമമായതോടെ കുടിവെള്ളവും മോഷ്ടിക്കുന്നു. പൈങ്കണ്ണൂരിലാണ് രാത്രിയില്‍ വീടുകളിലെ ടാങ്കുകളില്‍നിന്ന് വെള്ളം ‘അടിച്ചുമാറ്റുന്ന’വര്‍ വിലസുന്നത്. കഴിഞ്ഞദിവസം ആയിരം ലിറ്റര്‍ വെള്ളമാണ് മോഷ്ടിക്കപ്പെട്ടത്. പൈങ്കണ്ണൂര്‍ മുക്കിലപ്പീടികയിലെ പുളിയമ്പറ്റ മുഹമ്മദിന്റെ വീട്ടിലെ ആയിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ പൂര്‍ണമായും നിറച്ചുവെച്ച വെള്ളം ഒരുതുള്ളി ബാക്കി വെക്കാതെയാണ് ഊറ്റിയത്. സ്വന്തം കിണറില്‍ വെള്ളമില്ലാത്തതിനാല്‍ മേലേതില്‍ സുലൈമാന്‍ ഹാജിയുടെ കിണറില്‍നിന്നാണ് ഇദ്ദേഹം വെള്ളമെടുക്കുന്നത്. വാഹനവുമായി വന്ന് കാനുകളിലും […]
The post Water gets precious than gold for the theives in Valanchery appeared first on Valanchery Online.
Summary: After gold and money, thieves in Valanchery are busy stealing water.
			<slash:comments>0</slash:comments>