thevarchola temple Archives - Valanchery Online

വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ
എടയൂർ: വടക്കുംപുറം സി.കെ. പാറയിലെ തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ ഈ വർഷത്തെ മഹാമംഗല്യപൂജ 20-ന് നടക്കും. രാവിലെ ഒമ്പതിന് മേൽശാന്തിയുടെ കാർമികത്വത്തിലാണ് പൂജ. 11-ാമത് മംഗല്യപൂജയാണ് ഇത്തവണ നടക്കുന്നതെന്ന് േക്ഷത്രസമിതി ഭാരവാഹികൾ പറഞ്ഞു. പൂജ നടത്താൻ ഉദ്ദേശിക്കുന്നവർ 9496524090, 9746293552 എന്നീ നമ്പറുകളിൽ വിളിച്ചും ക്ഷേത്രത്തിൽ നേരിട്ടും ബുക്ക് ചെയ്യാവുന്നതാണ്.

എല്ലാ ഞായറാഴ്ചയും രാവിലെ ആറുമുതൽ 11 വരെയും വിശേഷദിവസങ്ങളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയുമാണ് ക്ഷേത്രത്തിലെ പൂജകൾ. മറ്റ് പ്രധാന പൂജകളായ ഉമാമഹേശ്വരപൂജയും ദമ്പതീപൂജയും നടത്തുന്നതിന് 9496524090, 9020038423 എന്നീ നമ്പറുകളിലാണ് വിളിക്കണ്ടേത്. കാടിനും വള്ളിപ്പടർപ്പുകൾക്കും ഇടയിൽ ഒറ്റക്കൽഗുഹയിലാണ് സ്വയംഭൂവായ മഹാദേവന്റേയും പാർവതിയുടേയും പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി തേവർചോലയും ഒഴുകുന്നു. ദർശനത്തിനു വരുന്നവർക്ക് കമ്മിറ്റി പ്രഭാതഭക്ഷണം നൽകും.

The post വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ appeared first on Valanchery Online.