thesis Archives - Valanchery Online
thesis Archives - Valanchery Online
പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ഡോ. കെ ടി ജലീല്‍
മലപ്പുറം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവേഷണ പ്രബന്ധത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ വിപണിയിൽ ലഭ്യമാണെന്നും പി.എച്ച്.ഡി. തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്നറിയാൻ ആർക്കു വേണമെങ്കിലും വാങ്ങി വായിക്കാമെന്നും ജലീൽ കുറിപ്പിൽ പറയുന്നു. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന തലക്കെട്ടിലാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഏതൊരു പുസ്തകവും […]
The post പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ഡോ. കെ ടി ജലീല്‍ appeared first on Valanchery Online.
എന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസ്സും, രാത്രി ആർ.എസ്.എസ്സുമായ സ്യൂഡോ സെക്കുലറിസ്റ്റുകളുമല്ല- എന്നും ജലീൽ കുറിപ്പിൽ പറയുന്നു. എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ പുതിയ ആരോപണങ്ങളുമായി ശത്രുക്കൾ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?- എന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.