thennala Archives - Valanchery Online

അത്തിപ്പറ്റ മജ്‌ലിസ് -പുറമണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച അത്തിപ്പറ്റ മജ്‌ലിസ് -പുറമണ്ണൂർ റോഡിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിച്ചു. 2,01,50,000 ചെലവഴിച്ചാണ് നവീകരണം. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. എടയൂർ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഇബ്രാഹിം, കെ. മാനുപ്പ, ജില്ലാപഞ്ചായത്തംഗങ്ങളായ എ.പി. സബാഹ്, ബഷീർ രണ്ടത്താണി, വി.ടി. അമീർ തുടങ്ങിയവർ പങ്കെടുത്തു.

The post അത്തിപ്പറ്റ മജ്‌ലിസ് -പുറമണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

കോഴിച്ചെനയിൽ കോഴികളുമയി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
തെന്നല: ദേശീയപാത 66ലെ കോഴിച്ചെനയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് ഇറച്ചിക്കോഴികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. കനത്ത മഴയിൽ റോഡിൽ വഴുതിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോഴിച്ചെന ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ലോറിയിലുണ്ടായ ഭൂരിഭാഗം കോഴികളും ചത്തു.

The post കോഴിച്ചെനയിൽ കോഴികളുമയി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു appeared first on Valanchery Online.