thenhippalam Archives - Valanchery Online

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമാവും. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. വേദി സംബന്ധിച്ച് അവസാന നിമിഷംവരെ നിലനിന്ന അവ്യക്തതയും കായികാദ്ധ്യാപകരുടെ സമരവും മേളയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി രജിസ്റ്റാറുമായി അന്തിമവട്ട ചർച്ച നടത്തിയാണ് മത്സര നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. 16ന് സംസ്ഥാന കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കമാവുമെന്നതിനാൽ ജില്ലാ മേള രണ്ടുദിവസം കൊണ്ട് തീർക്കാനാണ് സംഘാടകരുടെ തീരുമാനം. സമയനഷ്ടം ഒഴിവാക്കാൻ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങും ഒഴിവാക്കി.

The post ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും appeared first on Valanchery Online.